CATEGORIES
فئات
ജി.വി.രാജ കായികകേരളത്തിന്റെ പിതാവ്
ജി.വി. രാജയുടെ ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായികദിനമായി ആചരിക്കുന്നു
അമേരിക്കക്കാരെ ഞെട്ടിച്ച ഹോക്കി മാന്ത്രികൻ
ഹോക്കി മാന്ത്രികൻ ധ്വാൻ ചന്ദിന്റെ ജൻമദിനമായ ഓഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിക്കുന്നു
സശസ്ത്ര സീമാബലിൽ 399 കായികതാരങ്ങൾ
കോൺസ്റ്റബിൾ തസ്തികയിലാണ് ഒഴിവ് - വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്
കഴകം, വാദ്യകലാകാരന്മാർ ഒഴിഞ്ഞുകിടക്കുന്നത് 500 തസ്തികകൾ റിപ്പോർട്ട്ചെയ്യാതെ തിരുവിതാംകൂർ ദേവസ്വം
സംവരണം അട്ടിമറിച്ച് താത്കാലിക നിയമനം
അഗ്നിവിർ: വ്യോമസേനയിൽ 3000 വനിതകളെ റിക്രൂട്ട് ചെയ്യും
വ്യോമസേനയിൽ അഗ്നിവീർ നിയമനമുണ്ടാകുമെന്ന് ആദ്യമായാണ് പ്രഖ്യാപനം
കോൺസ്റ്റബിൾമാരായി കായികതാരങ്ങളെ നിയമിക്കാൻ പോലീസിൽ ശുപാർശ
വനിതാ പോലീസിൽ ഫുട്ബോൾ ടീം
ഗർജിക്കുന്ന സിംഹം
BeyondWords ലോകം ശ്രദ്ധിച്ച ഫോട്ടോ; ഒപ്പം അവയുടെ ചരിത്രവും
ജൻമശതാബ്ദിയിൽ ജി.എൻ. രാമചന്ദ്രനെ ഓർക്കാം
നൊബേൽ സമ്മാനത്തിനടുത്തു വരെയെത്തിയ മലയാളി, ഗവേഷകലോകം ആവർത്തിച്ചുപയോഗിക്കുന്ന രാമചന്ദ്രൻ പ്ലോട്ട് കണ്ടെത്തിയ ശാസ്ത്രജ്ഞൻ, കൊളാജൻ എന്ന പ്രോട്ടീന്റെ ഘടന കണ്ടെത്തിയ ഗവേഷകൻ. ഒട്ടേറെ വിശേഷണങ്ങൾക്കർഹനായ ജി.എൻ. രാമചന്ദ്രന്റെ ജന്മശതാബ്ദി 2022 ഒക്ടോബർ എട്ടുമുതൽ ശാസ്ത്രലോകം ആഘോഷിക്കുകയാണ്.
നൊബേൽ കമ്മിറ്റി അവഗണിച്ച ഇ.സി.ജി. സുദർശൻ
1931-ല് കോട്ടയത്ത് ജനിച്ച അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച ഭാതികശാസ്ത്രജ്ഞരിലൊരാളായിരുന്നു.
യുസീഡ്, സീഡ് ഐ.ഐ.ടികളിൽ ഡിസൈനിങ് പഠിക്കാം
പ്രവേശനം യു.ജി., പി.ജി., പി.എച്ച്ഡി. പ്രോഗ്രാമുകളിലേക്ക് കേരളത്തിൽ നാല് പരീക്ഷാകേന്ദ്രങ്ങൾ
കേരളത്തിൽ 1000+ ഗ്രാജുവേറ്റ് അപ്രന്റിസ്
എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം - സ്റ്റൈപ്പെൻഡ് 9000 രൂപ
ട്രിപ്പിൾ വിൻ യാഥാർഥ്യമായി കേരളത്തിലെ നഴ്സുമാർ ജർമനിയിലെത്തി
ഡിസംബറോടെ 172 പേർകൂടി ജർമനിയിലേക്ക് തിരിക്കും
പ്ലസ് ടു ലെവൽ പ്രാഥമിക പരീക്ഷ 35% പേർ എഴുതിയില്ല
3,16,749 പേർ പരീക്ഷയെഴുതി
വിഖ്യാത ചുംബനം
BeyondWords ലോകം ശ്രദ്ധിച്ച ഫോട്ടോ; ഒപ്പം അവയുടെ ചരിത്രവും
കരുത്തു കാട്ടാൻ ലിസ് ട്രസ്
ബ്രിട്ടന്റെ നീണ്ട ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. അവർ അധികാരമേറ്റതാകട്ടെ, രാജ്യം വലിയ വെല്ലുവിളികൾ നേരിടുന്ന കഷ്ടകാലത്തും. പാർട്ടിയിലും ഭിന്നതകളുണ്ടെന്നതിനാൽ, ലിസ് ട്രസിന് മുന്നോട്ടുള്ള പ്രയാണം എളുപ്പമാകില്ല
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പെഷ്യാലിറ്റി നഴ്സിങ് ഡിപ്ലോമ
പഠനം സ്റ്റൈപ്പൻഡോടെ
ശബരിമലയിൽ ഉത്സവകാലത്ത് ദിവസവേതനത്തിൽ ജോലി
അപേക്ഷ സെപ്റ്റംബർ 30-നകം ലഭിക്കണം
ONGC 871 ഗ്രാറ്റ് ട്രെയിനി
ഗേറ്റ് 2022 എഴുതിയവർക്ക് അപേക്ഷിക്കാം
ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡിൽ 55 അവസരം
വിശദവിവരങ്ങൾ www.hslvizag.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റ് ബുക്കിങ് ഏജന്റ്
16 സ്റ്റേഷനുകളിൽ അവസരം കമ്മിഷൻ വ്യവസ്ഥയിൽ നിയമനം
സെമി കണ്ടക്ടർ പാർക്ക് 1000 പേർക്ക് നേരിട്ട് തൊഴിൽ
പരോക്ഷമായി 3000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും പ്രതീക്ഷ
ബുദ്ധിയെന്ന സ്വത്ത്
ബൗദ്ധിക സ്വത്തുക്കളിൻമേലുള്ള അവകാശം ആധുനിക മനുഷ്യന് ഏറെ വിലപ്പെട്ട ഒന്നാണ്. കലാകാരൻമാർക്കും ഗവേഷകർക്കുമെല്ലാം ഏറെ പ്രധാനപ്പെട്ട ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചും അതിലൂടെ ലഭിക്കുന്ന സംരക്ഷണത്തെക്കുറിച്ചും മനസ്സിലാക്കാം
നബാർഡിൽ 177 ഡെവലപ്മെന്റ് അസിസ്റ്റന്റ്
ബിരുദധാരികൾക്ക് അവസരം - അപേക്ഷ ഓൺലൈനിൽ
എൽ.ഐ.സിയിൽ ചീഫ് ഓഫീസർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 10.
ഇന്ത്യാ പോസ്റ്റ് പേമെന്റ്സ് ബാങ്കിൽ 13 മാനേജർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 24.
വിദൂര ഓൺലൈൻ കോഴ്സുകൾ റെഗുലറിന് തത്തുല്യമെന്ന് യു.ജി.സി.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സി.യുടെ അംഗീകാരം ഇതുവരെ ലഭിക്കാത്തതിനാൽ, കേരളത്തിലെ വിദൂരവിദ്യാഭ്യാസമേഖല പ്രതിസന്ധിയിലാണ്.
അധ്യാപക തസ്തിക നിർണയം അനിശ്ചിതത്വത്തിൽ
കെട്ടിടങ്ങൾക്ക് ഉയരം കുറവ്
ഇവോ ജിമയിലുയർന്ന പതാക
ലോകം ശ്രദ്ധിച്ച ഫോട്ടോ; ഒപ്പം അവയുടെ ചരിത്രവും
പിള്ളേരുകളിയല്ല ഈ വള്ളംകളി ജലത്തിലെ പൂരം
ഓണക്കാലം വള്ളംകളികളുടെ പൂക്കാലം കൂടിയാണ്. ഇക്കാലത്ത് ആലപ്പുഴയിലെയും കോട്ടയത്തെയും കായലുകളിലും നദികളിലുമെല്ലാം ചെറുതും വലുതുമായ വള്ളംകളികൾ നടക്കും. വിദേശത്തുനിന്നുപോലും വള്ളംകളി കാണാൻ കാഴ്ചക്കാരെത്തും. കുട്ടനാടൻ സംസ്കാരത്തിന്റെ ഭാഗമായ വള്ളംകളി പ്രമേയമാക്കി ഒട്ടേറെ കൃതികളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്
ഡോക്ടർമാരുടെ ജോലിസമയം ക്രമീകരിക്കാൻ നടപടി തുടങ്ങി
ഏഴും അതിൽ കൂടുതലും ഡോക്ടർമാരുള്ള ആശുപത്രികളിൽ രാത്രി ജോലിക്കും ഡോക്ടർമാരെ നിയോഗിക്കണം.