CATEGORIES
فئات
കടയ്ക്കൽ ചന്ദ്രൻ നേരത്തെ എത്തും; റിലീസ് പ്രഖ്യാപനം ഇന്ന്
മുഖ്യമന്ത്രിയുടെ റോളിൽ മമ്മൂട്ടി ആദ്യമായി എത്തുന്ന സിനിമയാണ് വൺ രാഷ്ട്രീയ നേതാവായും മന്ത്രിയായുമൊക്കെ അദ്ദേഹം നേരത്തെ സ്‌ക്രീനിൽ എത്തിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വേഷം ആദ്യമായാണ്.
പ്രമേഹം: പുതിയ കാലം, പുതിയ ചികിത്സ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് കണ്ടാലുടൻ മധുരം നിയന്ത്രിച്ചാൽ മാത്രം കാര്യങ്ങൾ കഴിഞ്ഞു എന്ന ധാരണ ശരിയല്ല. ആവശ്യമെങ്കിൽ ഗുളികകളും ഇൻസുലിൻ കുത്തിവയ്ക്കുന്നതും തുടക്ക ചികിത്സയിൽ ആവശ്യമാണ്
കപ്പടിച്ച് കോലിപ്പട
ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ ഏകദിനം ചൊവ്വാഴ്ച ആരംഭിക്കും
കോവാക്സിന് അടിയന്തര അനുമതി നൽകി കുടുതൽ രാജ്യങ്ങൾ
കാഠ്മണ്ഡു: ഭാരത് ബയോടെക്കിന്റെ കൊറോണ പ്രതിരോധ വാക്സിനായ കോവാക്സിന് അടിയന്തര അനുമതി നൽകി കൂടുതൽ രാജ്യങ്ങൾ. കൊവാക്സിൻ കൊറോണ പ്രതിരോധത്തിൽ 81 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യയിൽ ഏറ്റവും ഒടുവിൽ നടന്ന പരീക്ഷണ ഫലങ്ങളിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാൾ കോവാക്സിന് അടിയന്തര അനുമതി നൽകിയത്.
ക്ഷേമ പെൻഷൻ ₹ 3000
പാവപ്പെട്ട കുടുംബങ്ങൾക്ക് 6000 രൂപ വീട്ടമ്മമാർക്ക് മാസം 2000, എല്ലാ വെള്ളക്കാർഡിനും അഞ്ചു കിലോ സൗജന്യ അരി
മരണവീട്ടിലേയ്ക്കുള്ള യാത്ര അന്ത്യയാത്രയായി
ആറ്റിങ്ങൽ: കാർ ആറ്റിലേയ്ക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ചിറയിൻകീഴ്, ആൽത്തറമൂട് താഴേവിളാകത്ത് വീട്ടിൽ മധു (51), ചിറയിൻകീഴ് പണ്ടകശാല കൊച്ചുവയൽ വീട്ടിൽ ജ്യോതി ദത്ത് (53) എന്നിവരാണ് മരിച്ചത്.
മുല്ലപ്പെരിയാർ: പാട്ടക്കരാർ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്
ഏപ്രിൽ 22 ന് വിശദമായ വാദം കേൾക്കും കേരളവും തമിഴ്നാടും തമ്മിലുള്ളത് സ്വകാര്യ പാട്ട കരാർ
ശബരിമല ഉത്സവത്തിന് കൊടിയേറി
ശബരിമല: ശബരിമല ഉത്രം മഹോത്സവത്തിന് ഇന്നലെ കൊടിയേറി. രാവിലെ 7.15നും 8 നും മദ്ധ്യ ക്ഷേത്രത്രന്തി കണ്ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്.
ശ്രീ പത്മനാഭസ്വാമി പൈങ്കുനി ഉത്സവത്തിന് കൊടിയേറി
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി.
സൈനിക ഇടപാടുകൾ വിപുലീകരിക്കാൻ ഇന്ത്യ-യുഎസ് ധാരണ
ന്യൂഡൽ ഹി : ഇന്ത്യയും യുഎസും സൈനിക ഇടപാടുകൾ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും യുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ആസ്റ്റിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം , വിവരങ്ങൾ പങ്കിടൽ, പരസ്പര സേനാവിന്യാസ പിന്തുണ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.
പോളിസി തുക നൽകുന്ന നടപടികൾ എൽഐസി ലളിതമാക്കി
ന്യൂഡൽഹി: പോളിസി കാലാവധിയെത്തിയവർക്ക് തുക നൽകുന്നതിനുള്ള നടപടികൾ ലളിതമാക്കി ലെഫ് ഇഷ്വറൻസ് കോർപ്പറേഷൻ. എൽ.ഐ.സി. ഇനി രാജ്യത്ത് എവിടെയുമുള്ള ശാഖകളിലെത്തി പോളിസി രേഖകൾ സമർപ്പിക്കാം.
ചിരി നിറച്ച് കുഞ്ചാക്കോ, മോഹൻകുമാർ ഫാൻസായി പ്രേക്ഷകർ
കോവിഡ് കാല ലോക്ക്ഡൗണിന് ശേഷം തിയേറ്ററിലെത്തിയ കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം മോഹൻകുമാർ ഫാൻസിന് പ്രേക്ഷകരുടെ കൈയ്യടി.
ഗ്രീൻഫീൽഡിനോടുള്ള അവഗണന തുടരുന്നു
ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പര, ടി20 മത്സരങ്ങൾ നഷ്ടമായേക്കും
ഒന്നാം ഏകദിനത്തിൽ ന്യൂസീലൻഡിന് 8 വിക്കറ്റ് ജയം
ഡ്യൂൺഡിൻ: ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ആതിഥേയരായ ന്യൂസീലൻഡിന് എട്ടുവിക്കറ്റിന്റെ തകർപ്പൻ വിജയം.
ക്ഷേമ പെൻഷൻ ₹ 2500
തിരുവനന്തപുരം:സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ക്ഷേമ പെൻഷനുകൾ അഞ്ച് വർഷം കൊണ്ട് 2500 രൂപയാക്കുമെന്നും ഇടതുമുന്നണി പ്രകടന പത്രിക.
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ: സിന്ധു സെമിയിൽ
2021 മാർച്ച് 21 ഞായർ
'അരുതരുത് ' പാട്ടിലൂടെ പ്രതിരോധവുമായി സിത്താര
പ്രകൃതി ചൂഷണത്തിനെതിരെ പാട്ടിലൂടെ പ്രതിരോധം തീർത്ത് ഗായിക സിത്താര കൃഷ്ണകുമാർ. പ്രകൃതിയോട് മനുഷ്യൻ കാട്ടുന്ന ക്രൂരതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയാണ് സിത്താര കൃഷ്ണകുമാർ അരുതരുത് എന്ന സംഗീത ആൽബത്തിലൂടെ.
നക്സലുകളുടെ കഥ പറയാൻ റാണ, കൂട്ടിന് സായിയും
തെലുങ്ക് പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വിരാട പർവ്വം'. റാണ ദഗുബാട്ടി നായകനാവുന്ന ചിത്രം തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്റ് പശ്ചാത്തലമാക്കുന്ന ചിത്രമാണ്.
പ്രവാസി ബാങ്ക് നിക്ഷേപത്തിൽ വർദ്ധന
കേരളത്തില ബാങ്ക് ശാഖകളിലേയ്ക്കുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ട്. റെക്കോർഡ് വർദ്ധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2,27 430 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ ബാങ്കുകളിലേയ്ക്ക് എത്തിയിട്ടുള്ളത്.
സുധാകരനില്ല; പിണറായിക്ക് എതിരെ സി. രഘുനാഥ്
വാളയാർ പെൺകുട്ടികളുടെ അമ്മയും മത്സരത്തിന്
സിനിമാ സെറ്റ് തകർത്ത കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കി
കൊച്ചി: കാലടി മണപ്പുറത്ത് മിന്നൽ മുരളി സിനിമയുടെ സൈറ്റ് തകർത്ത കേസിലെ ഒന്നാം പ്രതി ലയാറ്റൂർ രതീഷ് എന്ന കാര രതീഷിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. രാഷ്ട്രീയ ബജ്റംഗ്ദൾ ജില്ലാ പ്രസിഡന്റാണ് ഇയാൾ.
വെട്ടിലായി വോട്ട് കച്ചവടം
വെളിപ്പെടുത്തലുകളിൽ മറുപടിയില്ലാതെ ബിജെപിയും യുഡിഎഫും നേതാക്കൾ പ്രതികരിക്കരുത്, പിണറായി മറുപടി നൽകുമെന്ന് സിപിഎം
കരുത്ത് തെളിയിച്ച് 'ശോഭ' യാത്ര
ശബരിമലയിൽ തൊട്ട് തുടക്കം
കുഞ്ഞിനെ രക്ഷിച്ചു...അമ്മ പോയി
കൈയിൽ നിന്ന് വഴുതി വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ജീവൻ ത്യജിച്ചു
ഇറ്റാലിയൻ ടീമുകൾ ഇല്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ
ലണ്ടൻ: ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഒരു ഇറ്റാലിയൻ ടീം പോലും യോഗ്യത നേടിയില്ല. ഇന്നലെ ലാസിയോ കൂടെ പുറത്തായതോടെ 2015-16 സീസണു ശേഷം ആദ്യമായി ഇറ്റാലിയൻ ടീമില്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നടക്കുകയാണ്.
ഇംഗ്ലണ്ടിന് സൂര്യാഘാതം!
തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി ഇനി 'ഫൈനൽ'
സംഗീതസംവിധായകൻ മനു രമേശിന്റെ ഭാര്യ ഡോ.ഉമ അന്തരിച്ചു
കൊച്ചി : സംഗീത സംവിധായകൻ മനു രമേശിന്റെ ഭാര്യ ഡോ.ഉമ (36) അന്തരിച്ചു.
വിൻഡോസ് 10 പ്രൊ കംപ്യൂട്ടറുകൾ പുറത്തിറക്കി മൈക്രോസോഫ്റ്റ്
കൊച്ചി : ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി (എസ്എംബി) മൈക്രോസോഫ്റ്റം ഇന്റലും വിൻഡോസ് 10 പ്രൊ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കംപ്യൂട്ടറുകൾ പുറത്തിറക്കി.
മേക്ക് ഇൻ ഇന്ത്യ; ഇന്ത്യയും ഇസായേലും മിസൈൽ സാമഗ്രികൾ കൈമാറി
ന്യൂഡൽഹി :
തോൽവിയിലും കോലിക്ക് റെക്കോഡ്
മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ മികച്ചൊരു ഇന്നിംഗ്സ് കഴിഞ്ഞ ദിവസം പാഴായിപ്പോയിരുന്നു. ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടി20 മൽസരത്തിലായിരുന്നു ഇത്.