CATEGORIES
فئات
പഞ്ചിങ് നിർബന്ധം
പുതുവർഷത്തിൽ എല്ലാ സർക്കാർ ജീവനക്കാർക്കും
ചാറ്റോഗ്രാമിൽ ഇന്ത്യ പിടിമുറുക്കി
മറുപടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ എട്ടിന് 133 റണ്ണെന്ന നിലയിലാണ്.
ബെൻസെമ ഫൈനലിൽ കളിക്കും
ഫൈനൽ കളിച്ചില്ലെങ്കിലും ബെൻസൈമയ്ക്ക് കപ്പ് മെഡൽ ലഭിക്കും.
പക്ഷിപ്പനി: കാരണം ദേശാടനക്കിളികളോ, വെള്ളത്തിന്റെ ദുഷിപ്പോ?
കൃത്യമായ മുൻകരുതലിലൂടെ മനുഷ്യരിലേയ്ക്ക് രോഗം പടരുന്നത് ഒഴിവാക്കാമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു
അഗ്നി 5 പരീക്ഷണം വിജയം
ആണവ പോർമുന വഹിക്കാൻ കഴിയുന്ന മിസൈലിന്റെ പരിധിയിൽ ബെയ്ജിങ്ങും
അന്ന് അൽവാരസിന്റെ കാമറയിൽ; ഇന്ന് മെസിയുടെ ഹൃദയത്തിൽ
മെസിയോടുള്ള ആരാധന പങ്കുവച്ച് പുതിയ സൂപ്പർതാരം അൽവാരസ്
നാഡിഞരമ്പ് വലിഞ്ഞുമുറുകണ്
കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ അർജന്റീനയും കൊയേഷ്യയും രണ്ട് വീതം ജയിച്ചു. ഒരു മത്സരം സമനിലയായി. 2018 ജൂൺ 21 നു നടന്ന ലോകകപ്പ് മത്സരത്തിൽ 3-0 ത്തിനു ജയിച്ചതാണ് കൊയേഷ്യയുടെ ഏറ്റവും മികച്ച നേട്ടം. 2006 ൽ കൊയേഷ്യ 3-2 നു ജയിച്ചിരുന്നു.
റഫറിയെ പറഞ്ഞുവിട്ടു
അർജന്റീനയുടെ ജയത്തിനൊപ്പം മത്സരത്തിൽ ഉയർന്ന കാർഡുകളുടെ എണ്ണവും ചർച്ചയായിരുന്നു.
കാബൂളിൽ സ്ഫോടനം
അഫ്ഗാനിസ്ഥാനിലെത്തുന്ന ചൈനീസ് വ്യവസായികൾ സ്ഥിരമായി തമ്പടിക്കുന്ന ഗസ്റ്റ്ഹൗസിനു സമീപത്താണ് സ്ഫോടനം നടന്നത്.
ഗുസ്തിതാരത്തെ ഇറാൻ പരസ്യമായി തൂക്കിലേറ്റി
ഹിജാബ് വിരുദ്ധ പ്രക്ഷോഭം
മീനച്ചിലാറ്റിൽ 45 ഇനം തുമ്പികൾ
മീനച്ചിലാറ്റിൽ അത്ര സാധാരണമല്ലാതിരുന്ന എണ്ണക്കറുപ്പൻ തമ്പി, ചേരാച്ചിറകൻ തുമ്പി, കാട്ട് പുൽച്ചിന്നൻ എന്നിവയെ കാണാനായി.
ബംഗളുരു കടന്ന് ബ്ലാസ്റ്റേഴ്സ്
19 ന് ചെന്നൈയിൻ എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം
നിറവയർ നീറുന്ന നൊമ്പര കാഴ്ച
റോഡില്ല; ഗോത്ര യുവതിയായ പൂർണ ഗർഭിണിയെ തുണിമഞ്ചലിൽ ചുമന്നു
ശബരിമലയിലെ ദർശനസമയം കൂട്ടാനാകുമോ? ഹൈക്കോടതി
തിരക്കു നിയന്ത്രിക്കാൻ വെർച്വൽ ക്യൂ ബുക്കിങ് പ്രതിദിനം 85,000 പേർക്കായി ചുരുക്കണമെന്നും പോലീസ് അറിയിച്ചു
വിട നൊമ്പരപ്പൂവ്
മത്സരത്തിനു ശേഷം പൊട്ടിക്കരയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ
മാൻഡാസ് ആഞ്ഞടിച്ചു
തമിഴ്നാട്ടിൽ നാല് മരണം
ജി-മെയിൽ സേവനത്തിൽ തടസം
വലഞ്ഞു ഉപയോക്താക്കൾ
ഇഷാൻ കിഷന് ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ചുറി
ഏകദിനത്തിലെ കന്നി സെഞ്ചുറി തന്നെ ഇരുനൂറിലെത്തിക്കുന്ന ആദ്യ താരവും ഇഷാനാണ്
മൊറോക്കൻ മിറക്കിൾ
ലോകകപ്പ് സെമിയിൽ കളിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം ക്രിസ്റ്റ്യാനോയ്ക്ക് കിരീടമില്ലാതെ മടക്കം
ക്രൊയേഷ്യ സെമിയിൽ
ബ്രസീലിന് ഷൂട്ടൗട്ടിൽ പിഴച്ചു
വൈക്കത്തെ വിറപ്പിച്ച് ഗജവീരന്മാർ
ആനകൾക്ക് വിശ്രമമില്ലാത്ത എഴുന്നുള്ളിപ്പുകളും ആവശ്യത്തിന് വിശ്രമവും ഭക്ഷണവും നൽകാത്തതാണ് ആനകൾ വിരണ്ടോടാൻ കാരണമെന്ന് പരാതിയുണ്ട്.
ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞ് കാമുകി മടങ്ങി; യുവാവ് പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ജോജോ ജോർജിന് എതിരെ ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തു
സ്റ്റെർലിങ് വരും
ഇംഗ്ലീഷുകാർക്ക് ആശ്വാസ വാർത്ത
ശ്വാസമടക്കി
ലോകകപ്പിൽ ഇന്ന് ക്വാർട്ടർ ഫൈനൽ ബ്രസീൽ X ക്രൊയേഷ്യ വൈകിട്ട് 8.30 മുതൽ അർജന്റീന X ഹോളണ്ട് പുലർച്ചെ 12.30 മുതൽ സ്പോർട്സ് 18 യിലും ജിയോ സിനിമയിലും
സൂപ്പർ കോച്ച്
കളിക്കാരെ വീണ്ടും വീണ്ടും സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന പരിശീലകനും കളത്തിൽ അത് നേടിയെടുക്കാൻ പോന്ന കളിക്കാരുമുള്ളപ്പോൾ ഒരു പക്ഷേ ഇനിയും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ മൊറോക്കോയ്ക്ക് കഴിഞ്ഞേക്കും.
സമരത്തിനിറങ്ങാനൊരുങ്ങിയ 1200 പേർക്ക് ഭക്ഷ്യവിഷബാധ
ചതിയെന്ന് ഇറാൻ വിദ്യാർഥികൾ
പായും പുലി
ലക്ഷ്യം ലോകകപ്പ് മാത്രം
എക്സിറ്റ്പോൾ: ഗുജറാത്തിൽ ബി.ജെ.പി; ഹിമാചലിൽ ഇഞ്ചോടിഞ്ച്
15 വർഷമായി ബി.ജെ.പി. ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ എ.എ.പി. പിടിച്ചെടുക്കുമെന്നാണു എക്സിറ്റ് പോൾ ഫലം.
ജപ്പാൻ വീണു, ക്രൊയേഷ്യ ക്വാർട്ടറിൽ
ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1 നു തോൽപ്പിച്ച് ക്രൊയേഷ്യ ഫുട്ബോൾ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു.
ജംഷഡ്പുർ കടന്ന് ബ്ലാസ്റ്റേഴ്സ്
ബ്ലാസ്റ്റേഴ്സിന്റെ ഒൻപതാം സീസണിലെ തുടർച്ചയായ നാലാം ജയമാണിത്