CATEGORIES
فئات
കോവിഡ്: ജീവനൊടുക്കിയവരുടെ കുടുംബത്തിനും നഷ്ടപരിഹാരം
അര ലക്ഷം നൽകാൻ ഉത്തരവിറങ്ങി
ഇ.ഒ.എസിന് ഒപ്പം “ഇൻസ്പെയറും' ഭ്രമണപഥത്തിൽ
ഈ വർഷം ഐ.എസ്.ആർ.ഒയുടെ ആദ്യദൗത്യമാണിത്.
വിൽക്കാനുണ്ട് സ്വപ്നങ്ങൾ
കനത്ത നഷ്ടവും കടക്കെണിയും: ഇരുമ്പ് വിലയ്ക്ക് ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാൻ വച്ച് ഉടമ
ക്ലീൻ വിൻ
വെസ്റ്റിൻഡീസിനെതിരേ ഏകദിന പരമ്പരയിൽ ഇന്ത്യൻജയം സമ്പൂർണം (3-0)
ലിവർപൂളിനും ആഴ്സണലിനും ജയം
22 കളിയിൽ 39 പോയിന്റുള്ള ആഴ്സണൽ ഇതേ പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾ ശരാശരിയിൽ ആറാം സ്ഥാനത്തേക്കു പിന്തള്ളി അഞ്ചാമതെത്തി.
യുദ്ധമുനമ്പിൽ യൂറോപ്പ് പൗരന്മാരെ ഒഴിപ്പിച്ച് രാജ്യങ്ങൾ
യുക്രൈൻ പിടിച്ചെടുക്കാനുള്ള റഷ്യയുടെ സൈനിക നീക്കം ബുധനാഴ്ച തുടങ്ങിയേക്കുമെന്ന യു.എസ്. ഇന്റലിജൻസ് റിപ്പോർട്ടിനേത്തുടർന്ന് ആശങ്കയുടെ മുൾമുനയിൽ യൂറോപ്പ്.
5-15 പ്രായക്കാർക്ക് കോവിഡ് വാക്സിൻ ഉടനെന്നു കേന്ദ്രം
രാജ്യത്ത് 15-18 പ്രായപരിധിയിലുള്ള 75% പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു
പരേഡിൽ കേന്ദ്രരീതികൾ; കുപിതനായി മുഖ്യമന്ത്രി
ഡോഗ് സ്ക്വാഡിൽ പരിശീലനം പൂർത്തിയാക്കിയ 23 ശ്വാനന്മാരും അണിചേർന്നു
തൊടുപുഴയിൽ ജനവാസ കേന്ദ്രത്തിൽ ഹനുമാൻ കുരങ്ങ്
നഗരവാസികൾക്ക് കൗതുകം
ടോട്ടനം വീണു, വലനിറച്ച് വില്ല-ലീഡ്സ്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ
ഉരുക്കിൽത്തട്ടി ഉലഞ്ഞു
കേരളാ ബ്ലാസ്റ്റേഴ്സിനു തോൽവി
ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയത്തിൽ രഹാനെ
മാറ്റം ഹിറ്റ്
വിൻഡീസിനെതിരേ ഇന്ത്യക്കു പരമ്പര (2-0) രണ്ടാം ഏകദിനത്തിൽ ജയം 44 റണ്ണിന്
സൈന്യത്തിന്റെ കൈപിടിച്ച് ബാബുവിന് പുനർജന്മം
കൂമ്പാച്ചിമലയും കുമ്പിട്ട് പറഞ്ഞു: ബിഗ് സല്യൂട്ട്
കാർ കനാലിലേക്കു മറിഞ്ഞ് മൂന്നു സ്ത്രീകൾ മരിച്ചു
നിയന്ത്രണം വിട്ട കാർ അടൂർ കരുവാറ്റ ബൈപ്പാസ് ജങ്ഷനിലെ കെ.ഐ.പി.കനാലിലേക്കു മറിയുകയായിരുന്നു
പരമ്പര പിടിക്കാൻ ഇന്ത്യ; ഒപ്പമെത്താൻ വിൻഡീസ്
ഇന്ത്യ-വിൻഡീസ് രണ്ടാം ഏകദിനം ഇന്ന്
ന്യൂജൻ ലഹരിയിൽ മയങ്ങി കൗമാരം
തോട്ടം മേഖലയിൽ ക്രിമിനൽ കേസിൽ അകപ്പെടുന്ന കൗമാരക്കാരുടെ എണ്ണം വർധിക്കുന്നു
എ.ടി.കെയ്ക്ക് ജയം
13 കളിയിൽ 23 പോയിന്റുമായി എ.ടി.കെ. നാലാം സ്ഥാനത്തേക്കു കയറി
ബാഴ്സ, റയാൽ ജയിച്ചു
22 കളിയിൽ 38 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം.
ദിലീപിനു മുൻകൂർ ജാമ്യം
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു ദിലീപ്, സഹോദരൻ ശിവകുമാർ (അനൂപ്), സഹോദരീ ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, ബന്ധുവായ അപ്പു എന്നിവരുടെ പേരിൽ കേസ് റജിസ്റ്റർ ചെയ്തത്.
ഇതു രണ്ടാം ജന്മം: വാവ സുരേഷ്
ജനങ്ങൾക്കായി ഇനിയും പാമ്പുപിടിക്കാൻ ഇറങ്ങും
ദിലീപിന്റെ ജാമ്യാപേക്ഷ തീരുമാനം തിങ്കളാഴ്ച
ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി.) തയാറാക്കിയവർ പോലും ചിന്തിക്കാത്ത കുറ്റമാണു ദിലീപ് ചെയ്തത്
വിജയവഴിയിൽ
കേരളാ ബ്ലാസ്റ്റേഴ്സ്: 2 നോർത്ത് ഈസ്റ്റ്: 1
സിൽവർ ലൈൻ: ഭൂമി ഏറ്റെടുക്കാൻ ഇപ്പോൾ പറ്റില്ലെന്നു റെയിൽവേ മന്ത്രി
അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംഘം കേന്ദ്രമന്ത്രിയെ കണ്ടു
റയാലിനെ അത്ലറ്റിക് വീഴ്ത്തി
ക്വാർട്ടർ ഫൈനലിൽ കരുത്തരായ റയാൽ മാഡ്രിഡാണ് അത്ലറ്റിക്കിനോടു മുട്ടി പുറത്തായത്.
പറന്നു പൂങ്കുയിൽ..
ഇതിഹാസ ഗായികയ്ക്ക് വിട
തുടക്കം തകർപ്പൻ
1000-ാം ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ ജയം രോഹിത് ശർമയ്ക്ക് അർധസെഞ്ചുറി യുവേന്ദ്ര ചാഹൽ കളിയിലെ കേമൻ
ചിത്രയ്ക്കു നാദം നിലച്ചപ്പോൾ തന്റെ ശംഖം കൊടുത്തവളേ...
ചിത്രയ്ക്കു ലതയുടെ വേർപാട് മാതൃസ്നേഹത്തിന്റെ നഷ്ടമാണ്.
92 ഡോളർ കടന്ന് ക്രൂഡ് ഓയിൽ
രാജ്യാന്തര വില കുതിക്കുന്നു
മാനെ മിന്നി
സെനഗൽ ഫൈനലിൽ