CATEGORIES
فئات
ഇ- സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് അഗ്നിബാധ: അച്ഛനും മകളും മരിച്ചു
ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്ന് കരുതുന്നു
ബസ് പണിമുടക്കിൽ ജനം വലഞ്ഞു
തിരുവനന്തപുരത്ത് പണിമുടക്കില്ല
ഗോകുലം-മുഹമ്മദൻസ് പോരാട്ടം ഇന്ന്
ഐ ലീഗ്
തളരാതെ യുക്രെയ്ൻ
അധിനിവേശത്തിന് ഒരുമാസം
സ്വകാര്യ ബസ് സമരം തുടങ്ങി
കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തും
ഖത്തറിലേക്ക് ഇനി ആരൊക്കെ?
ഖത്തർ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ മുറുകുന്നു
കപ്പ് നിറയെ കണ്ണീരുമായി റബീഹെത്തി
ഹൈദരാബാദ് എഫ്.സി താരത്തിന്റെ ബന്ധുവും കൂട്ടുകാരനും യാത്രാമധ്യേ അപകടത്തിൽ മരിച്ചിരുന്നു.
ഇനിയങ്ങട് കൂട്ടും.
പാചകവാതകത്തിന് കൂട്ടിയത് 50 രൂപ
വി.പി. സുഹൈർ ഇന്ത്യൻ ടീമിൽ
ഗില്ലും ഹോർമിപാലുമടക്കം ഏഴു പുതുമുഖങ്ങൾ സഹലും ആശിഖും ഇല്ല
മരിയുപോളിലെ സൈനികർ കീഴടങ്ങണം റഷ്യൻ ആവശ്യം തള്ളി യുക്രെയ്ൻ
വെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ മൂന്നുലക്ഷം ജനങ്ങൾഒഡേസയിലും ആക്രമണം
ചൈനയിൽ 132 പേരുമായി വിമാനം തകർന്നു
ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാന മാണ് തകർന്നത്
മരിയുപോളിൽ 400 പേർ അഭയം തേടിയ സ്കൂൾ തകർത്തു
എത്രപേർക്ക് ജീവഹാനി സംഭവിച്ചെന്ന് വ്യക്തമല്ല
കേറി വന്നില്ല ആ മക്കൾ; നൊമ്പരമായി ഷിബിലും ജംഷീറും
ഹൈദരബാദ് എഫ്.സി താരം റബീഹിന്റെ പിത്യസഹോദര പുത്രനും കൂട്ടുകാരനുമാണ് ഗോവ യാത്രക്കിടെ മരിച്ചത് അപകടത്തിൽപ്പെട്ടത് താരത്തിന്റെ ബൈക്ക്
സിറ്റിക്കരികെ ചെമ്പട; അങ്കം മുറുകും
ഒമ്പതുകളികൾ ബാക്കിനിൽക്കെ സിറ്റി 70 പോയന്റുമായി ഒന്നാമതും ഒരു പോയന്റ് മാത്രം കുറഞ്ഞ് ലിവർപൂൾ രണ്ടാമതുമുണ്ട്.
സ്കൂളിലും കമ്യൂണിറ്റി സെന്ററിലും റഷ്യൻ ആക്രമണം; 21 മരണം
ജനം അഭയം തേടിയ തിയറ്ററിലും ബോംബാക്രമണം; ആളപായം വ്യക്തമല്ല
ലോ കോളജ് സംഘർഷം: കെ.എസ്.യു വനിത ഭാരവാഹിക്കും മർദനം
വീടുകളിലും മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തി എസ്.എഫ്.ഐക്കാർ ആക്രമിച്ചെന്ന് പരാതി
ചാമ്പ്യൻസ് ലീഗ് യുനൈറ്റഡ് പുറത്ത്
റോണോയും സംഘവും ക്വാർട്ടർ കാണാതെ മടങ്ങി.
പിന്തുണയുമായി മൂന്നു പ്രധാനമന്ത്രിമാർ കിയവിൽ
റഷ്യൻ വ്യോമാക്രമണത്തിൽ 19 മരണം
ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ
വനിത ലോകകപ്പ്
റഷ്യൻ ആക്രമണം രൂക്ഷം
വീണ്ടും യുക്രെയ്ൻ-റഷ്യ ചർച്ച
ഇന്ന് കലാശപ്പോര്
കേരള ബ്ലാസ്റ്റേഴ്സ്ജാംഷഡ്പുർ സെമി രണ്ടാം പാദം ഇന്ന്
പോക്സോ കേസ്:റോയ് വയലാറ്റ് കീഴടങ്ങി
ഒളിവിൽ കഴിഞ്ഞത് കൊച്ചിയിൽ തന്നെ
കോളിയാടിയിൽ കാറുകൾ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി
അഞ്ച് പേർക്ക് പരിക്ക്
ജില്ല ഒളിമ്പിക്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് തുടക്കം
ജില്ല ഒളിമ്പിക്സ് അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ജില്ല ഒളിമ്പിക്സസ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് തുടക്കമായി.
കുർബാന ഏകീകരണം: സർക്കുലർ കത്തിച്ച് പ്രതിഷേധം
കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട കർദിനാൾ സാന്ദ്രിയുടെയും സിറോ മലബാർ സഭ മേജർ ആർച് ബിഷപ്മാർ ജോർജ് ആലഞ്ചേരിയുടെയും സർക്കുലറുകൾ കത്തിച്ച് എറണാകുളം-അങ്കമാലി അതിരുപത അൽമായ മുന്നേറ്റം. അതിരു പതയിലെ വിവിധ ഫൊറാന ഇടവക കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ഉഷ്ണതരംഗത്തിന് സാധ്യത; ആറ് ജില്ലകളിൽ ജാഗ്രത
രണ്ട് മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയർന്നേക്കും തിരുവനന്തപുരം
മരിയുപോളിൽ അഭയകേന്ദ്രമായ പള്ളി തകർത്തു
കിയവ് ലക്ഷ്യമിട്ട് റഷ്യ
രാജിസന്നദ്ധരായി ഗാന്ധികുടുംബം
പ്രവർത്തകസമിതി വിളിച്ച് കോൺഗ്രസ്
വനിതാ ദിനാഘോഷം
എൻ.എസ്.എസ് കർണാടക ആർ.ടി നഗർ കരയോഗം സ്ത്രീശക്തിയുടെ വനിതാ ദിനാഘോഷത്തിൽ നിന്ന്
കടുവ ചികിത്സയിൽ; ഭക്ഷണം കോഴിയിറച്ചി
മാനന്തവാടി കല്ലിയോട് ജനവാസകേന്ദ്രത്തിൽനിന്ന് വനം വകുപ്പ് പിടികൂടി കുപ്പാടി പാലിയേറ്റിവ് പരിചരണ കേന്ദ്രത്തിലെത്തിച്ച കടുവക്ക് സുഖ ചികിത്സ'.