CATEGORIES
فئات
കേന്ദ്രജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി
അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ 10,000 രൂപ ചുരുങ്ങിയ പെൻഷൻ 2025 ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും
വൈറ്റ് ഹൗസിൽ ആരു വരും?
ഒരു സ്ത്രീയെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ അമേരിക്ക സന്നദ്ധമാകുമോ?
പൂർണരൂപം വേണം
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് ഹൈകോടതി
ഡോക്ടർമാരോട് സുപ്രീംകോടതി "സമരം നിർത്തി ജോലിക്ക് കയറു
പാവപ്പെട്ട രോഗികളെ വഴിയാധാരമാക്കരുത്
എവിടെയുമെത്താതെ വെടിനിർത്തൽ ചർച്ച; ബ്ലിങ്കൻ മടങ്ങി
ഗസ്സയിൽ വേട്ട നിർത്താതെ ഇസ്രായേൽ
മിഷൻ 90 മീ.
നീരജിന് ഇന്ന് ലോസന്നെ ഡയമണ്ട് ലീഗ് മത്സരം
ബംഗാളിലേക്ക് ദൗത്യസംഘം
ഇനിയൊരു ബലാത്സംഗത്തിന് കാത്തിരിക്കാനാവില്ലെന്ന് സുപ്രീംകോടതി
നാടിന്റെ പൊന്ന്
വിനേഷ് ഫോഗട്ടിന് സ്വർണ മെഡൽ സമ്മാനിച്ച് ജന്മനാട് ഡൽഹിയിൽ നിന്ന് ഹരിയാനയിലേക്ക് താരത്തെ ആനയിച്ചു അർധരാത്രിയും ബലാലിയിൽ കാത്തിരുന്നത് നൂറുകണക്കിനുപേർ
ഗസ്സയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കുരുതി
വെടിനിർത്തൽ ഉടമ്പടി യാഥാർഥ്യമാക്കാൻ യു.എസ് ശക്തമായ ശ്രമം നടത്തുന്നതിനിടെ ഗസ്സയിൽ വീണ്ടും ഇസ്രായേൽ കൂട്ടക്കുരുതി
2036 ഒളിമ്പിക്സ് ഇന്ത്യയുടെ സ്വപ്നമെന്ന് പ്രധാനമന്ത്രി
2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ്, അതിനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ -മോദി പറഞ്ഞു.
കപ്പിലേക്ക് അടിച്ചുകേറാനുറച്ച് മഞ്ഞപ്പട
ബ്ലാസ്റ്റേഴ്സിനായി ഐ.എ സ്.എൽ കിരീടമുയർത്തുന്ന ആദ്യ ക്യാപ്റ്റനാവുകയാണ് ആഗ്രഹമെന്ന് അഡ്രിയാൻ ലൂണ
ബംഗാളിലെ ഡോക്ടറുടെ കൊലപാതകം ജൂനിയർ ഡോക്ടർമാർ സമരം തുടരുന്നു
ബംഗാൾ സർക്കാറിന് ദേശീയ മനുഷ്യാവകാശ കമീഷൻ നോട്ടീസ്
ചില്ലറ വില പണപ്പെരുപ്പം ലക്ഷ്യമിട്ടതിലും താഴെ
2019 സെപ്റ്റംബറിനു ശേഷം ആദ്യമായാണ് ചില്ലറ പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ വരുന്നത്
ഇളവ് പ്രതീക്ഷിച്ചു; കിട്ടിയത് ഇരുട്ടടി
നികുതിയോട് നികുതി
വിവാദങ്ങളെ ഇടിച്ചിട്ട് സ്വർണവുമായി ഇമാനെ
പുരുഷ ക്രോമസോമുകളുണ്ടെന്ന് ആരോപിച്ച് അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ മുമ്പ് താരത്തെ അയോഗ്യയാക്കിരുന്നു
രാജസ്ഥാൻ റോയൽസിനും പ്ലേ ഓഫില്ല മുംബൈക്ക് ജയം
ഹൈദരാബാദിനെ തോൽപിച്ചത് എട്ട് വിക്കറ്റിന് കാമറൂൺ ഗ്രീനിന് സെഞ്ച്വറി (47 പന്തിൽ 100)
2000 രൂപ നോട്ട് മാറാനും നിക്ഷേപിക്കാനും തിരിച്ചറിയൽ രേഖ വേണ്ട
നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിച്ചു നൽകണമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.
പത്തുപേർക്ക് ഉയിരേകിയ സാരംഗിന് അന്ത്യാഞ്ജലി
എ പ്ലസ് നേട്ടമറിയാതെ മടക്കം; അന്ത്യയാത്ര കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞ്
റഷ്യക്കെതിരെ കൂടുതൽ ഉപരോധവുമായി ജി7
അന്താരാഷ്ട്രീയം
2026 ലോകകപ്പിന് 'സിംപിൾ' ലോഗോ
അത്ര പോരെന്ന് ആരാധകർ
ഊട്ടി പുഷ്പോത്സവത്തിന് തുടക്കം
പ്രദർശനം അഞ്ച് ദിവസം
ജനവാസമേഖലയിൽ രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണം; മൂന്നു മരണം
പ്രതിഷേധവുമായി നാട്ടുകാർ ശബരിമലപാത മണിക്കൂറുകളോളം ഉപരോധിച്ചു
സഞ്ചാരികൾ നിരാശയോടെ മടങ്ങുന്നു
കുറുവ ദ്വീപിലെ നിയന്ത്രണം
മണിപ്പുർ കൊലക്കളം
54 മൃതദേഹങ്ങൾ കണ്ടെത്തി
കിരീടം ചൂടി ചാൾസ് മൂന്നാമൻ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യയും സംബന്ധിച്ചു
പേഓഫിനരികെ ഗുജറാത്ത്
രാജസ്ഥാൻ റോയൽസി നെ ഒമ്പത് വിക്കറ്റിന് തകർത്ത ഗുജറാത്ത് ടൈറ്റൻസിന് 14 പോയന്റ് റാഷിദ് ഖാന് മൂന്നും നൂർ അഹ്മദിന് രണ്ടും വിക്കറ്റ്
ചാൾസ് മൂന്നാമന്റെ കിരീടധാരണം ഇന്ന്
ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബിയിലാണ് ചടങ്ങുകൾ
കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ 5 സൈനികർക്ക് വീരമൃത്യു
സൈനികർക്കുനേരെ ഭീകരർ വൻ സ്ഫോടകവസ്തു എറിയുകയായിരുന്നു
ദോഹയിൽ ഇന്ന് ലോകതാരങ്ങളുടെ പോരാട്ടം
നീരജ് ചോപ്രയും മലയാളി താരം എൽദോസ് പോളും മത്സരിക്കും
കലാപത്തീയിൽ മണിപ്പൂർ
ആക്രമികളെ കണ്ടാലുടൻ വെടി