തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ റിട്ട.
ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്ത്.
റിപ്പോർട്ടിന്റെ പകർപ്പ് കലാകൗമുദിക്ക് ലഭിച്ചു.
ചലച്ചിത്ര രംഗത്തുള്ളവർ ആ മേഖല യി ൽ മറ്റാരെയും വിലക്കാൻ പാടില്ലെന്നു ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ ശുപാർശകളിൽ പറയുന്നു.
സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.
സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.
വനിതകളോട് അശ്ലീലം പറയരുത്, തുല്യ
പ്രതിഫലം നൽകണം തുടങ്ങി വിവിധ നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്.
മലയാള സിനിമാ രംഗംവുമായി ബന്ധപ്പെട്ട് നടുക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
സിനിമാരംഗത്ത് പുറമേയുള്ള തിളക്കം മാത്രം. അവസരം ലഭിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട മൊഴികളും പുറത്ത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ. സിനിമാ മേഖലയിൽ വ്യാപകമായ ലൈംഗിക ചൂഷണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
هذه القصة مأخوذة من طبعة August 20, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 20, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നവീൻ ബാബുവിന്റെ മരണം സിബിഐ വരണം
കൊലപാതകമെന്ന് സംശയിക്കുന്നെന്ന് കുടുംബം
നടുറോഡിൽ കുരുതി
ഉറങ്ങിക്കിടന്നവർക്കു മുകളിലേക്ക് തടി ലോറി പാഞ്ഞു കയറി അഞ്ചു പേർക്ക് ദാരുണാന്ത്യം മരിച്ചവരിൽ 2 കുഞ്ഞുങ്ങളും
മൂന്ന് വിദ്യാർത്ഥിനികൾ കസ്റ്റഡിയിൽ
അമ്മുവിന്റെ മരണം
ഇന്ത്യൻ സാമ്പത്തിക കുറ്റവാളികളെ കുരുക്കും
ജി 20 ഉച്ചകോടി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട് മോദി
വരുമോ മെസി
അർജന്റീന കേരളത്തിലേക്ക്
ആണവനയം പരിഷ്കരിച്ച് റഷ്യ
സുപ്രധാനമായ ഏത് ആക്രമണത്തിനും മറുപടി ആണവായുധം
മണിപ്പുരിൽ കലാപം ശമിക്കുന്നില്ലതീ തുടരുന്നു
ഇടപെട്ട് കേന്ദ്രം സംഘർഷം വ്യാപിക്കാതിരിക്കാൻ നടപടി അടിയന്തര യോഗം വിളിച്ചു
വെടിക്കെട്ട് ഫിഫ്റ്റിയുമായി സ
നാലാം ടി20
ലങ്കയിൽ ഇടതുതരംഗം
എൻപിപിക്ക് മിന്നും വിജയം
ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക