പുണെ : ഇന്ത്യയുടെ യുവതാരങ്ങളും ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ഉൾപ്പെടെയുള്ളവർ വിചാരിച്ചിട്ടും ഇന്ത്യയ്ക്ക് ദയനീയ തോൽവി. ഇന്ത്യൻ താരങ്ങൾ വിക്കറ്റിൽ അടിപതറിയതോടെ ന്യൂസിലൻഡ് 113 റൺസിന് വിജയം സ്വന്തമാക്കി.
359 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 60,2 ഓവറിൽ 245 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ന്യൂസീലൻഡ് ഉറപ്പാക്കി. ആദ്യ ടെസ്റ്റിലും കിവീസ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നവംബർ ഒന്നു മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. സ്‌കോർ: ന്യൂസീലൻഡ് 259 & 255, ഇന്ത്യ 156 & 245. ഇന്ത്യയിൽ ആദ്യമായാണ് ന്യൂസീലൻഡ് ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. 12 വർഷത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണിൽ തോൽക്കുന്നത്.
هذه القصة مأخوذة من طبعة October 27, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 27, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തിരിച്ചടിച്ചിട്ടും രക്ഷയില്ല ഇന്ത്യ 185ന് പുറത്ത്
അവസാന പന്തിൽ ഖവാജയെ മടക്കി ബുംറ
മേളപ്പെരുമയിൽ അനന്തപുരി
63-ാം സംസ്ഥാന സ്കൂൾകലോത്സവത്തിന് ഇന്ന് തുടക്കം
രോഹിത് പിന്മാറി നായകനാകാൻ ബുമ്ര
സിഡ്നി ടെസ്റ്റ്
ഗവർണർ ചുമതലയേറ്റു
17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് അടുത്ത നിയമസഭാ സമ്മേളനം.
പ്രതി സൂരജിന്റെ അമ്മയ്ക്ക് ഇടക്കാല ജാമ്യം
ഉത്ര വധക്കേസ്
സന്തോഷ് ട്രോഫി: ഫൈനൽ പോരാട്ടം ഇന്ന്
നാലുമത്സരം തുടർച്ചയായി ജയിച്ച കേരളം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തമിഴ്നാടിനോട് സമനില വഴങ്ങി
ശ്വാസം മുട്ടി ഇന്ത്യ: മെൽബണിൽ കങ്കാരുപ്പടയ്ക്ക് വിജയം
രണ്ട് ഇന്നിങ്സിലുമായി 90 റൺസും ആറു വിക്കറ്റും സ്വന്തമാക്കി മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് കളിയിലെ കേമൻ
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തം
അഞ്ചാം മാസം പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ ആഭ്യന്തരമന്ത്രാലയം കേരളത്തിന് കത്ത് നൽകി പ്രത്യേക ധനസഹായ പാക്കേജിൽ വ്യക്തതയില്ല
മൻമോഹൻ സിംഗിന് രാജ്യത്തിന്റെ ഹൃദയാഞ്ജലി
പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം
ഓൾ പാസ് വേണ്ട
സ്കൂളുകളിൽ ഓൾ പാസ് വേണ്ട നിയമഭേദഗതിയുമായി കേന്ദ്രം പരാജയപ്പെട്ടാൽ വിദ്യാർത്ഥിക്ക് അതേ ക്ലാസിൽ തുടരേണ്ടി വരും