ലോകപ്രശസ്തമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 30-ാമത് എഡിഷൻ 38 ദിവസം നീണ്ടുനിൽക്കുന്ന കലാ സാസ്കാരിക പരിപാടികളോടെ ഡിസംബർ ആറിന് ആരംഭിക്കും. വ്യാപാരോ ത്സവത്തിന്റെ ആദ്യ ആഴ്ചയിൽ പ്രശസ്തമായ 321 ആഘോഷങ്ങൾ രണ്ട് പുതിയ ലൊക്കേഷനുകളിലേക്ക് തിരികെ വരുന്നു എന്ന സവിശേഷതയും ഇക്കുറിയുണ്ട്. ഡിസംബർ 6 മുതൽ 8 വരെ നടക്കുന്ന സം ഗീതകച്ചേരികളും മറ്റ് കലാപരിപാടികളും ആഘോഷങ്ങളും ഇതുവരെ കാണാത്ത ദൃശ്യങ്ങളാകും ദുബായ്ക്ക് സമ്മാനിക്കുക. ഇത്തവണ 321 ആഘോഷങ്ങൾ സിറ്റി വോ ക്കിലേക്കും നീളും.
هذه القصة مأخوذة من طبعة 17-10-2024 من Newage.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة 17-10-2024 من Newage.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ജിയോഭാരത് ഫോണിന്റെ പുതിയ മോഡലുകൾ പുറത്തിറക്കി അംബാനി
ഫീച്ചർ ഫോൺ വിപണിയിലും വിലയുദ്ധം പുറത്തെടുത്തിരിക്കുന്നുവെന്ന പറയുന്നതാകും ശരി
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ ആറിന് തുടക്കം
321 ആഘോഷങ്ങൾ കലാ-സാംസ്കാരിക പരിപാടികൾക്ക് മാറ്റുകൂട്ടും
രാജ്യത്തെ ഏറ്റവും ദൈർഘ്യമുള്ള സർവീസിന് വന്ദേഭാരത്ട്രെയിൻ
2019 ഫെബ്രുവരി 15-ന് പ്രധാനമന്ത്രിനരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ന്യൂ ഡൽഹി-വാരണാസി പാതയിൽ ഓടിയിരുന്ന വന്ദേ ഭാരതായിരുന്നു ഇതുവരെയുണ്ടായിരുന്നതിൽ ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് സർവീസ്.
ജിമെയിൽ ഹാക്ക് ചെയ്യാൻ എഐ ടൂളുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്
എങ്ങനെ തട്ടിപ്പിൽ നിന്ന് തടിതപ്പാം
വായ്പാപ്പലിശ വെട്ടിക്കുറച്ച് എസ്ബിഐ
വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (എം സിഎൽആർ) ഇന്ന് പ്രാബല്യത്തിൽ വന്ന വിധം കാൽ ശതമാനം (0.25%) കുറച്ച് എസ് ബിഐ.
ഇന്ത്യയിൽ ലക്ഷ്വറി ഫ്ലാറ്റുകൾക്ക് ഡിമാൻഡ് ഉയരുന്നു
വീട് വാങ്ങുന്നവർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനം ലഭിക്കും.
മുച്വൽഫണ്ട് നിക്ഷേപത്തിനുള്ള ഏറ്റവും നല്ല മാർഗമാണോ എസ്ഐപി?
എന്നാൽ സാമ്പത്തിക വിപണികളുടെ പ്രവചനാതീതമായതിനാൽ പല നിക്ഷേപകർക്കും ഒറ്റത്തവണ നിക്ഷേപം ആരംഭിക്കുന്നത് വെല്ലുവിളിയാണ്
പ്രതിമാസ എസ്ഐപി നിക്ഷേപം ആദ്യമായി 24,000 കോടി രൂപയ്ക്ക് മുകളിൽ
മൊത്തം എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം സെപ്റ്റംബറിൽ 98.74 ദശലക്ഷമായി വർധിച്ചു
60 ദിവസത്തിനുള്ളിൽ ഐപികൾ 60,000 കോടി രൂപ സമാഹരിക്കും
ഒക്ടോബറിലും നവംബറിലുമായി 60,000 കോടി രൂപയാണ് ഐപിഒകൾ വഴി കമ്പനികൾ സമാഹരിക്കാൻ ഒരുങ്ങുന്നത്
വിദേശ നാണയ ശേഖരം 70,000 കോടി ഡോളർ പിന്നിട്ടു
ചരിത്ര നേട്ടവുമായി ഇന്ത്യ