ജോൺ ബ്രിട്ടാസിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനും, പത്രപ്രവർത്തകനും, കൈരളി ടിവിയുടെ മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും,എഷ്യാനെറ്റ് കമ്യൂണിക്കേഷൻസിന്റെ മുൻ ബിസിനസ് ഹെഡുമാണ്. 2021 ഏപ്രിൽ 24ന് സി.പി.ഐ (എം) നോമിനിയായി കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജോൺ ബ്രിട്ടാസ് ഫോട്ടോഗ്രാഫിയെക്കുറിച്ച് സംസാരിച്ചു തുടങ്ങി.
സ്കൂളിൽ പഠിക്കുമ്പോഴാണ് എന്റെ ആദ്യത്തെ ഫോട്ടോ എടുക്കുന്നത്. അത് ഇപ്പോഴും ഓർമ്മയുണ്ട്. കറുത്ത തുണിയിട്ടു മൂടിയ വലിയ ഒരു പെട്ടിയും മൂന്നു സ്റ്റാന്റുമായി വന്നാണ് ഒരാൾ എന്റെയും എന്റെ ക്ലാസ്സിലുളളവരുടെയും ഫോട്ടോ എടുക്കുന്നത്. പണ്ടത്തെ കാലത്ത് ഫോട്ടോഗ്രാഫർ എന്നു പറഞ്ഞാൽ ഒരു വലിയ വി.ഐ.പിയാണ്. മൂന്നുകാലിൽ നിർത്തിയ കറുത്ത തുണിയിട്ടുമൂടിയ ക്യാമറയുടെ പിന്നിലെ കറുത്ത തുണിയുടെ ഉള്ളിൽ കൂടി തലയിട്ട് ഫോട്ടോഗ്രാഫർ എന്റെയും എന്റെ കൂട്ടുകാരുടെയും സാറന്മാരുടെയും കൂടെയുള്ള ഫോട്ടോ എടുത്തു. അതാണ് എന്റെ ആദ്യ ഫോട്ടോ.
ആൾക്കാരെ ഇരുത്തുമ്പോഴും ഫോക്കസ് ചെയ്യുമ്പോഴുമെല്ലാം ആ ഫോട്ടോഗ്രാഫർ ഒരു ആജ്ഞാശക്തിയോടെയാണ് പെരുമാറിയത്. ഹെഡ്മാസ്റ്ററോടു പോലും തല നേരെ വെക്കുവാനും കൈമടിയിലേക്കു വെച്ച് നേരേ നോക്കിയിരിക്കാനുമൊക്കെ പറയുമ്പോൾ അദ്ദേഹത്തിന്റെ ഒരു അധികാരമാണ് അവിടെ സ്ഥാപിക്കപ്പെടുന്നത്.
അന്നത്തെക്കാലത്ത് ഫോട്ടോഗ്രാഫർക്കും ക്യാമറയ്ക്കും സമൂഹത്തിലുള്ളത് വലിയൊരു സവിശേഷമായ സ്ഥാനമാനമാണ്. ഇന്നത്തെ മലയാള സിനിമകളില് സൂപ്പർ സ്റ്റാറിനുള്ള സാന്നിദ്ധ്യമാണ് ഫോട്ടോഗ്രാഫർമാർക്ക് ഉണ്ടായിരുന്നത്. ആദ്യത്തെ ഫോട്ടോയെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത് ഫോട്ടോ എടുക്കാൻ വന്ന ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ ആംഗ്യ വിക്ഷേപങ്ങളും അദ്ദേഹത്തിന്റെ വലിയ ക്യമറയുമൊക്കെയാണ്.
هذه القصة مأخوذة من طبعة May 2023 من FOTOWIDE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 2023 من FOTOWIDE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സിനിമാറ്റിക് ഷൂട്ടിങ് ടെക്നിക്കുകളെക്കുറിച്ച് അറിയാം
രംഗം അലങ്കോലമാക്കുകയും നിങ്ങളുടെ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്ന ഘടകങ്ങൾ കുറയ്ക്കുക എന്നതാണ് പ്രധാനം. അലങ്കോലമായ ഒരു ദൃശ്യം പ്രയോജനപ്പെടുത്തുന്ന തീമുകളും സ്റ്റാറിലൈനുകളും ഉണ്ടെങ്കിലും, ഒരു വീഡിയോഗ്രാഫർ എന്ന നിലയ്ക്ക് അടിസ്ഥാനകാര്യങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ വീഡിയോഗ്രാഫി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
'അമ്മയുടെ ഫോട്ടോ എനിക്ക് മറക്കാൻ സാധിക്കുകയില്ല' ജോൺ ബ്രിട്ടാസ്
മറക്കാനാവാത്ത ചിത്രം
റോബർട്ട് മാപ്പിൾ തോർപ്പ്
ഫോട്ടോഗ്രാഫിയിൽ ചരിത്രമെഴുതിയ അമേരിക്കൻ യുവഫോട്ടോഗ്രാഫർ
ആ ഫോട്ടോയിലൂടെ നഷ്ടപ്പെട്ടത് ഒരു ജന്മം- വി.കെ.ശ്രീരാമൻ
മറക്കാനാവാത്ത ചിത്രം
സത്യാഗ്രഹത്തിന്റെ ഫോട്ടോ മറക്കാൻ കഴിയില്ല
എനിക്ക് മറക്കാനാകാത്ത ഒരു പാട് ഫോട്ടോകൾ ഉണ്ട്.ഭരണത്തിലിരുന്നപ്പോഴത്തെയും പ്രതിപക്ഷത്തിരുന്നപ്പോഴത്തെയും എല്ലാ ഫോട്ടോകളും ഞാൻ ഇഷ്ടപ്പെടുന്നു.എന്നാലും എപ്പോഴും എന്റെ മനസ്സിൽ നിൽക്കുന്നത് 1971ൽ എടുത്ത ഫോട്ടോയാണ്.
സോണി A7SIil വില 3,34,990 V/Sഫ്യൂജി X-T4 വില 1,13,000
സോണി A7SIll, ഫ്യൂജി ഫിലിം X-T4
സ്റ്റിൽ ലൈഫ് ഫോട്ടോഗ്രാഫി
സ്റ്റിൽ ലൈഫ് ഫോട്ടോഗ്രാഫിയുടെ വിവിധ ശാഖകളിൽ ഒന്നാണ് ടേബിൾ ടോപ്പ് ഫോട്ടോഗ്രാഫി.ഒരു പക്ഷേ, സ്റ്റിൽ ലൈഫ് ഫോട്ടോഗ്രാഫി എന്നാൽ ടേബിൾ ടോപ്പ് ഫോട്ടോഗ്രാഫി ആണെന്നു പോലും ആളുകൾ ചിന്തിക്കുന്നു. ഈ സങ്കേതത്തിൽ ഷൂട്ട് ചെയ്യേണ്ട വസ്തുക്കളെ കലാപരമായി മേശപ്പുറത്ത് അടുക്കി വച്ച് ചിത്രീകരിക്കുന്നു.
പ്രവർത്തന മികവിന്റെ കൊടുമുടിയിൽ
അവതരിപ്പിക്കുന്നു EDട R3
ജോസഫ് നീപ്തർ നീപ്സിന്റെ പ്രതിമ പൂർത്തീകരിച്ചു
നിർമ്മാണം പൂർത്തിയായി.
ഈവ് അർനോൾഡ്
ഇരുപതാം നൂറ്റാണ്ടിലെ ആവശകരമായ ഫാഷൻ ഗ്ലാമർ ഫോട്ടോഗ്രാഫുകളായിരുന്നു ഈവിന്റേത്. അഭിനിവേശത്തിന്റെ തേരിലേറിയ ഈവ് അർനോൾഡ്, കലാമൂല്യമുള്ള പാർട്രയിറ്റ് ഫോട്ടോഗ്രാഫുകളാണ് ലോകത്തിനു സമ്മാനിച്ചത്.