പതിനാല് വർഷത്തെ നീണ്ട വനവാസത്തിനു ശേഷം ശ്രീരാമൻ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തിയ സമയം. വസിഷ്ഠ മഹർഷിയും കൊട്ടാരത്തിലെ അന്തേവാസികളും അദ്ദേഹത്തിന്റെ പട്ടാഭിഷേകത്തിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി ആരംഭിച്ചു.
പട്ടാഭിഷേകത്തിന് മുന്നോടിയായി മാത്രമല്ല, രാമ രാവണയുദ്ധത്തിന്റെ ഫലമായി അനേകം ജീവനുകൾ ബലിയായതിന്റെ പാപത്തിൽ നിന്നും രാമനെ വിമോചിപ്പിക്കുവാനുള്ള എല്ലാവിധത്തിലുള്ള ദാനധർമ്മങ്ങൾക്കുള്ള ഏർപ്പാടുകൾ വസിഷ്ഠമഹർഷി ചെയ്തുവരികയായിരുന്നു. അതിൽ പങ്കുകൊള്ളുവാൻ കൊട്ടാരത്തിലേക്ക് വൻ ജനപ്രവാഹം തന്നെയുണ്ടായി.
വസിഷ്ഠ മഹർഷിയുടെ നിർദ്ദേശപ്രകാരം ചെയ്ത ദാനങ്ങളിൽ ഒന്ന് എള്ളായിരുന്നു. മറ്റെല്ലാ ദാനങ്ങളും സ്വീകരിക്കാൻ ധാരാളം ആളുകൾ എത്തിയിരുന്നെങ്കിലും എന്തുദാനം മാത്രം സ്വീകരിക്കാൻ ആരും തയ്യാറായില്ല. അതിനാൽ വസിഷ്ഠർ ഒരു അറിയിപ്പ് പുറപ്പെടുവിച്ചു.
"എള്ള് സ്വീകരിക്കുന്നവർക്ക് അതിനൊപ്പം സ്വർണ്ണക്കട്ടികളും നൽകപ്പെടുന്നതാണ്.
ഈ ദാനകർമ്മ സമയത്ത് അയോദ്ധ്യയുടെ അതിർത്തി ഗ്രാമത്തിൽ ശിങ്കാരമുനിയും പത്നിയും ദാരിദ്ര്യത്തിൽ ജീവിച്ചുവന്നിരുന്നു. ജപം, ധ്യാനം, പ്രാർത്ഥന തുടങ്ങിയ ആത്മീയപാതയിൽ മനഃസമാധാനത്തോടെ ജീവിക്കുകയായിരുന്നു മുനിദമ്പതികൾ.
هذه القصة مأخوذة من طبعة November 16-30, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 16-30, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കന്നിമൂല വാസ്തു
ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു
വിഗ്രഹങ്ങളും സവിശേഷതകളും
പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.
ഉപാസനയുടെ ഷഷ്ഠിപൂർത്തി
മണക്കാട് പരമേശ്വരൻ നമ്പൂതിരി കൂടൽമാണിക്യ സ്വാമിയെ സേവിച്ചു തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു
അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി
പേട്ടതുള്ളൽ ജനുവരി 12 ന്
അഭിഷേകത്തിന്റെ ഫലങ്ങൾ
സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്
ഭഗവാന് സന്തോഷമേകുന്ന നിഷ്ക്കളങ്ക പ്രാർത്ഥന
ആത്മീയ ജീവിതം സ്വീകരിച്ചു കൊണ്ട് ഇരുവരും ഭഗവത് ഗാനാലാപനങ്ങളുമായി ശേഷകാലം ജീവിച്ചു
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം
അയ്യപ്പചരിത കലാരൂപങ്ങൾ
തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.