അയ്യപ്പന്റെ ജനനത്തിന് മുമ്പുള്ള പന്തളം രാജാവിനെക്കുറിച്ചും, രാജകുടുംബത്തെക്കുറിച്ചുമുള്ള കഥ, അയ്യപ്പന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥ, വാവരുടെ ജനനം, ദേവാസുരയുദ്ധം, പാലാഴിമഥനം എന്നീ കഥകൾക്കൊപ്പം സുബ്രഹ്മണ്യസ്തുതി, സരസ്വതിവന്ദനം, പുലിസേവ എന്നിങ്ങനെയുള്ള അയ്യപ്പനുമായി ബന്ധമുള്ള മറ്റ് കഥകളും സംഗീതരൂപത്തിൽ അവതരിപ്പിക്കുന്നു. അഞ്ചോ അതിലധികമോ കലാകാരന്മാർ ചേർന്നാണ് പാടുന്നത്. എല്ലാവരും ഉടുക്ക് കൊട്ടിയാണ് പാടുന്നത്.
പൂജാവേദി കുരുത്തോല കൊണ്ടും, വാഴപ്പിണ്ടികൊണ്ടും ഭംഗിയായി അലങ്കരിക്കും. ഭംഗിയായി ഒരുക്കിയ പീഠങ്ങളിൽ വെള്ളവിരിച്ച് വിളക്കുവെച്ച് ശാസ്താവ്, ദേവി എന്നിവരെ ആവാഹിക്കുന്നു. ഗണപതിയൊരുക്കും ഇവിടുണ്ടാകും. പ്രധാന പൂജാവേദിക്കരുകിൽ തയ്യാറാക്കുന്ന പന്തലിൽ ഗണപതി, സുബ്രഹ്മണ്യൻ, കടുത്തസ്വാമി, വാവര് തുടങ്ങിയവർക്കായി പീഠങ്ങൾ ഉണ്ടാകും. പീഠത്തിന് മുമ്പിലെ ഇലയിൽ അവൽ, മലർ എന്നിവ വയ്ക്കുന്നു. ആദ്യ പൂജയ്ക്കുശേഷമാണ് പാടാൻ തുടങ്ങുന്നത്. ഉടുക്കുകൊട്ടി മുഖ്യഗായകൻ പാടുന്നു. മറ്റുള്ളവർ ഉടുക്കുകൊട്ടി ഇതേറ്റ് പാടും. അയ്യപ്പചരിതങ്ങൾ ഏഴ് സേവകങ്ങളായിട്ടാണ് പാടുന്നത്.(പാണ്ടിസേവം, പുലിസേവം, വേളിസേവം, പന്തള സേവം, ഈഴസേവം, വേളാർസേവം, ഇളവരശുസേവം) 7 താളത്തിലാണ് പാടുന്നത്.(ഏകം, രൂപകം, ചെമ്പട, മർമം, കാരിക, കുംഭം, പൂഴാരി, മുത്താളം, തെരളി) ഗണപതിയേയും, സരസ്വതിയേയും സ്തുതിച്ച് പാടിയതിനു ശേഷം മാത്രമേ മറ്റ് ദേവന്മാരെക്കുറിച്ച് പാടാവൂ എന്ന് നിയമമുണ്ട്. ആദ്യം ഗുരുവിനെ തൊട്ടു തൊഴുത് ഗണപതിയെ സ്മരിച്ച് ഗണപതിതാളം കൊട്ടിയശേഷം പാട്ടാരംഭിക്കുന്നു. പാട്ടിനോടൊപ്പം അയ്യപ്പഭക്തർ തുള്ളുകയും, ആഴികൂട്ടി എരിഞ്ഞടങ്ങിയ കനലിലേയ്ക്ക് ഇറങ്ങുകയും ചെയ്യുന്നു.(ആഴിപൂജ) ഉടുക്കു പാട്ട് അവസാനിക്കുന്നതോടെ അതിഥികളായി എത്തിയവർക്ക് പായസം നൽകുന്ന പതിവുമുണ്ട്.
വിൽപ്പാട്ട്
هذه القصة مأخوذة من طبعة December 16-31, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 16-31, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം
അയ്യപ്പചരിത കലാരൂപങ്ങൾ
തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.
പുനർവിവാഹയോഗം
ശങ്കരാടിൽ മുരളി, 9074507663
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അജ്ഞാതമായ വസ്തുതകൾ
ഉത്തമ വൈഷ്ണവ സങ്കേതങ്ങൾ എപ്രകാരമായിരിക്കണമെന്ന് ആഗമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്
പാഞ്ചാലിയുടെ അന്നദാനം വഴിപാടായ ക്ഷേത്രം
ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട ക്ഷേത്രം. കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വർഷങ്ങളിൽ നടക്കുന്ന രാപ്പാൾ ആറാട്ടുകടവ്.
ശത്രുവിനെ മിത്രമായി കാണുന്ന മനസ്സിന്റെ പാകപ്പെടൽ
നൂറ്റാണ്ടുകൾക്ക് മുമ്പ് ശൈവ വൈഷ്ണവ ഭക്തന്മാർ തമ്മിൽ ഏറ്റുമുട്ടലുകളും പ്രശ്നങ്ങളും പതിവായിരുന്നു
ഭക്തി ഒരു നിമിത്തം
നമ്മുടെ ക്ഷേത്രങ്ങളിൽ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നിൽ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
അണ്ണാമലയും കാർത്തികദീപവും
ഈശ്വരൻ ജ്യോതിസ്വരൂപനായി അനുഗ്രഹം വർഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകൾക്ക് പുണ്യഫലമേകുന്നു.
അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ
വിളിപ്പുറത്ത് അയ്യപ്പൻ ഒപ്പമുണ്ടെന്നുള്ള തോന്നൽ മനസ്സിനും, ശരീരത്തിനും ഉണർവ്വ് പകരും. ഏത് പ്രതിസന്ധിയിലും അയ്യൻ കൂടെയാണെന്നുള്ള തോന്നൽ ഏറെ ബലവും ആശ്വാസവും നൽകും. സ്വാമിയേ ശരണമയ്യപ്പാ...