തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രത്തിൽ പൃഥി അഥവാ ഭൂമിയെന്ന സങ്കൽപത്തിലാണ് ഭഗവാൻ പരമേശ്വരൻ കുടികൊള്ളുന്നത്. അയോധ്യ, മധുര, മായ, കാശി, കാഞ്ചി, അവന്തി, ദ്വാരക എന്നിവ സപ്തപുരികളാണെന്നും മുക്തി തരുന്ന പുരികളിൽ മുഖ്യമായത് കാഞ്ചിയെന്നും വിശ്വസിക്കുന്നു. കാഞ്ചിയെന്ന് മനസിൽ വിചാരിച്ചാൽ തന്നെ കാശിയിൽ പോയ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
കാഞ്ചീപുരം പണ്ട് കാഞ്ചീപുരൈ എന്നാണ് അറിയപ്പെട്ടിരുന്നത്. കാഞ്ചിയിലെ കാമാക്ഷി അമ്മയാൽ പ്രതിഷ്ഠിക്കപ്പെട്ട ഭൂലിംഗം അഥവാ മണൽ ലിംഗമാണ് ഭഗവാൻ ഏകാംബരേശ്വരനെന്ന് അറിയപ്പെടുന്നത്. ഏകമെന്നാൽ ഒന്ന് ആമം എന്നാൽ മാവ് എന്ന വൃക്ഷം. ഒറ്റമാവിൻ ചുവട്ടിലിരുന്ന ഭഗവാൻ ഏകാംബരേശ്വരനായി അറിയപ്പെടുന്നു. 3500 വർഷത്തോളം പഴക്കമുള്ള മാവ് ക്ഷേത്രത്തിന് പിന്നിലുണ്ട്. മരത്തിന്റെ നാല് ശാഖകൾ നാല് വേദങ്ങളെ പ്രതിനിധീകരിക്കുന്നതായി വിശ്വസിക്കുന്നു. അതിലെ മാങ്ങകൾക്ക് നാല് വിധത്തിലുള്ള രുചിഭേദങ്ങളുള്ളതായി പറയപ്പെടുന്നു.
ക്ഷേത്രത്തിന് പിന്നിലെ ഐതിഹ്യം
هذه القصة مأخوذة من طبعة February 2024 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 2024 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...