അദ്ധ്യാത്മിക പ്രാധാന്യമുള്ള ജീവിതചര്യയിൽ പണ്ട് പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും വീടിന്റെ അകത്തളങ്ങളിലും നാലുകെട്ടുകളുടെ ഉമ്മറത്തിണ്ണകളിലും ഉയർന്നു ശ്രീ പൊങ്ങിയിരുന്നു വൈക്കത്തപ്പന്റെ അപദാനങ്ങളും സങ്കീർത്തനങ്ങളും നനഞ്ഞ മഞ്ഞിൽ കുളിച്ച് കുറിയണിഞ്ഞത്തുന്ന വൃശ്ചികപ്പുലരികൾ പഴമനസുകളിലും പുതുമനസുകളിലും വൈക്കത്തപ്പന്റേയും വൈക്കത്തഷ്ടമി ഉത്സവത്തിന്റെയും ദീപ്തസ്മരണകൾ സന്നിവേശിപ്പിക്കുന്നു.
വേദകാലത്തോളമോ ഒരു പക്ഷേ അതിനുമപ്പുറത്തേക്കെവിടെയ്ക്കോ നീണ്ടുപോകുന്ന ഐതീഹ്യത്തിന്റെ സമ്പന്നത വൈക്കം മഹാദേവക്ഷേത്രമെന്ന ആദ്ധ്യാത്മിക കേന്ദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. പത്മപുരാണം, സ്കന്ദപുരാണം, ഭാർഗ്ഗവപുരാണം തുടങ്ങിയ ആദ്ധ്യാത്മിക ഗ്രന്ഥ വൈക്കത്തപ്പന്റെ അഥവാ വാങ്മയങ്ങളിൽ വൈയ്യാഘ്രപുരേശന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
മാല്യവാനെന്ന ഗുരുവിൽ നിന്നും ശൈവമന്ത്രോപദേശം തേടി ചിദംബരത്തു ചെന്ന് തീവ്രതപസ്സനുഷ്ഠി ച്ച് മൂന്ന് ശിവ ലിംഗങ്ങൾ നേടിയ ഖരനെന്ന ഉപാസകനിൽ തുടങ്ങുന്നു. വാമൊഴിയായി പകർന്നുവന്ന വൈക്കത്തപ്പന്റെ ഐതിഹ്യം. വിധി നിയോഗത്താൽ ഭൂമിയിൽ വണ്ടി വന്നആ ശിവലിംഗങ്ങളിൽ ഖരൻ വലത് കൈയ്യാൽ എടുത്തിരുന്നതാണ് വൈക്കം ക്ഷേത്രത്തിൽ ആരാധിച്ചു വരുന്നത്. കഴുത്തിൽ ഇറുക്കി എടുത്തത് കടുത്തുരുത്തിയിലും ഇടതുകൈയ്യാൽ എടുത്തത് ഏറ്റുമാനൂരിലും ആരാധിച്ചു വരുന്നവ ആണ് എന്നതാണ് ഐതിഹ്യം.
هذه القصة مأخوذة من طبعة November 2024 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 2024 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...