ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
Muhurtham|April 2024
ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്
ജ്യോതിക്ഷരത്നം ആറ്റുകാൽ ദേവീദാസൻ
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട

സൂര്യദേവന് ഛായാദേവിയിൽ പിറന്ന പുത്രനാണ് ശനി. ഗ്രഹ പദവി നൽകി അവരോധി ച്ചത് ശിവഭഗവാനാണ്. മുടന്തുള്ളതിനാൽ പതുക്കെയാണ് ശനിയുടെ നടത്തം. ശനി, മന്ദൻ ഈ വാക്കുകളുടെയെല്ലാം അർത്ഥം പതുക്കെ സഞ്ചരിക്കുന്നവനെന്നാണ്. ഇന്ദ്രനെയും, നളനെയും, ഹരിശ്ചന്ദ്രനെയും പാണ്ഡവരെയും, ഭഗവാനായ ശ്രീരാമ ശ്രീകൃഷ്ണൻമാരെയുമെല്ലാം ഗ്രസിക്കുകയും ആപത്തുകളിൽ പെടുത്തുകയും ചെയ്ത ഗ്രഹമാണ് ശനി. ശരീരത്തിലെ കാൽ മുട്ടുകൾ പാദം, മനസ്സ്, മഞ്ജു, പ്ലീഹ, നഖം, തലമുടി വാരിയെല്ല് തുടങ്ങിയവകളെയെല്ലാം നിയന്ത്രിക്കുന്നത് ശനി ദേവനാണ്. ആയതിനാൽ ശനി ഗ്രഹം ഒരു വ്യക്തിയുടെ ജാതകത്തിൽ ദോഷകരമായി നിന്നാൽ ആ വ്യക്തിയെ ആ ഭാഗങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിക്കുന്നു.

നിർദ്ദയനായ ഗുരുനാഥൻ എന്നാണ് പൊതുവെ ശനി അറിയപ്പെടുന്നത്. നേരെ നോക്കിയാണ് ശനി ഇരിക്കുന്നത്. അതും അതീവ ഗൗരവഭാവത്തിൽ. ഒറ്റ നോട്ടത്തിലറിയാം ന്യായാധിപനാണെന്ന് ശരി ക്കും അങ്ങനെ തന്നെയാണ്. ഓരോരുത്തരുടെയും കർമ്മഫലങ്ങൾ കണക്കിലെടുത്ത് രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന വിധികർത്താവ് കർമ്മാധിപനാണ് ശനി. അത് നമ്മെ നിരന്തരം അദ്ധ്യാനിക്കാൻ നിർബദ്ധിച്ചു കൊണ്ടേയിരിക്കും. കഠിനമായി പരീക്ഷിക്കും. അതിനിടയിൽ സമ്മർദ ത്തിലും ആശങ്കയിലും പ്രതിരോധത്തിലുമാക്കും. ഇവ തരണം ചെയ്ത് വിജയിച്ചാൽ ശനീശ്വരൻ സൗഭാഗ്യങ്ങൾ ചൊരിഞ്ഞ് അനുഗ്രഹിക്കും.

നമ്മുടെ മുന്നിലുള്ള വഴികൾ ശനി ഒരിക്കലും സുഗമമാക്കില്ല. എപ്പോഴും തടസ്സങ്ങളും താമസവും സൃഷ്ടിച്ചു കൊണ്ടിരിക്കും. ഇതെല്ലാം നമ്മുടെ ആത്മാർത്ഥതയും ലാളിത്യവും ക്ഷമയും പരീക്ഷിക്കുവാനുള്ള ഉപായങ്ങളാണ്.

ശനി ചെയ്യുന്ന ദോഷങ്ങളുടെ ദുരിതം അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിന് ദൈവികമായ പരിഹാരങ്ങൾ അനവധിയുണ്ട്. ജാതകവശാലും ഗോചരാലും ശനി എവിടെ നിൽക്കുന്ന എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരും ദുരിതങ്ങൾ അനുഭവിക്കുന്നത്. ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്ന രാശിയിലും അതിന്റെ രണ്ട് പന്ത്രണ്ട് ഭാവങ്ങളിലും ശനി നിൽക്കുന്ന സമയമാണ് ഏഴര ശനിക്കാലം. 4, 7, 10 ഭാവങ്ങൾ കണ്ടക സ്ഥാനങ്ങളാണ്. ശനി, ഈ ഭാവങ്ങളിൽ വരുബോൾ ദുരിതങ്ങളും കഷ്ടപ്പാടുകളും വരും ജാതകാൽ ഉള്ള ബലം അനുസരിച്ച് ദുരിത കഷ്ടപാടുകൾക്ക് ഏറ്റ കുറച്ചിൽ ഉണ്ടാവും അതുപോലെ ദോഷകരമായ സമയമാണ് അഷ്ടമശനിയുടെ രണ്ടര വർഷം.

ജാതകം നോക്കണ്ട...

هذه القصة مأخوذة من طبعة April 2024 من Muhurtham.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة April 2024 من Muhurtham.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MUHURTHAM مشاهدة الكل
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
Muhurtham

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക

ക്ഷേത്രമാഹാത്മ്യം...

time-read
3 mins  |
November 2024
വൈക്കത്തഷ്ടമി ആനന്ദദർശനം
Muhurtham

വൈക്കത്തഷ്ടമി ആനന്ദദർശനം

ഉത്സവം...

time-read
2 mins  |
November 2024
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
Muhurtham

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം

ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

time-read
3 mins  |
November 2024
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
Muhurtham

ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...

time-read
3 mins  |
November 2024
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
Muhurtham

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം

മകം തൊഴൽ

time-read
4 mins  |
November 2024
വീട് പണിയുടെ ആരംഭം എങ്ങനെ ?
Muhurtham

വീട് പണിയുടെ ആരംഭം എങ്ങനെ ?

വാസ്തു ശാസ്ത്രം

time-read
3 mins  |
November 2024
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
Muhurtham

സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...

time-read
3 mins  |
November 2024
പണം വരാൻ പൂജകൾ
Muhurtham

പണം വരാൻ പൂജകൾ

അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്

time-read
1 min  |
November 2024
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
Muhurtham

സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം

time-read
2 mins  |
October 2024
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
Muhurtham

രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ

ക്ഷേത്രചരിത്രം...

time-read
3 mins  |
October 2024