![വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ](https://cdn.magzter.com/1386762758/1717920133/articles/GqAtrt5cJ1719497918667/1719498664589.jpg)
മനുഷ്യ മനസ്സുകളെ മുന്നോട്ടു നയിക്കുന്നതും ജീവിക്കാനുള്ള പ്രേരണ നൽകുന്നതും അവന്റെ പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ്. ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ അവന്റെ മാതാപിതാക്കളും പ്രായപൂർത്തിയായി കഴിഞ്ഞാൽ ആ വ്യക്തിയും തന്റെ ജീവിത പുരോഗതിക്കും ജീവിതശാന്തിയും ലക്ഷ്യം വച്ച് നീങ്ങുമ്പോൾ പലതരത്തിലുള്ള ആഗ്രഹങ്ങളിലൂടെയാവും കടന്നുപോവുക. അപ്പോൾ പഠനം, തൊഴിൽ, വിവാഹം, സന്താനം, ആരോഗ്യം ഇതെല്ലാം മനു ഷ്യ മനസ്സിനെ അലട്ടുന്ന കാര്യങ്ങളായി മാറുന്നു. പലവിധമായ കാര്യങ്ങളാൽ ഇ തിനെല്ലാം തന്നെ തടസ്സങ്ങൾ നേരിടാൻ ഇടയുള്ള സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട് ഒരു വ്യക്തിയുടെ ജാതകത്തിലെ സ്ഥിതിവിശേഷം മൂലം മേൽപ്പറഞ്ഞ കാര്യങ്ങൾക്കെല്ലാം ചിലപ്പോൾ തടസ്സങ്ങൾ നേരിടുന്നതിന് സാധ്യത വളരെ കൂടുതലാണ് ആ വിഷയങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം നടത്തി ജ്യോതിഷപരമായ പരിഹാര മാർഗങ്ങൾ ചിന്തിക്കുകയും ചെയ്യുകയാണ് ഇവിടെ
വിവാഹം തടസം- കാരണം അനവധി
മക്കൾ പ്രായപൂർത്തി ആയി കഴിഞ്ഞാൽ പഠനം, ജോലി, വിവാഹം എന്നിങ്ങനെയാ ണ് മാതാപിതാക്കളുടെ ചിന്ത. അതിൽ ഏറ്റവും പ്രധാനം ആണ് വിവാഹം. പല കാരണങ്ങൾ കൊണ്ട് തടസം വരാൻ സാധ്യതയുള്ളതാണ് വിവാഹം.
വംശം മുന്നോട്ടു പോവുന്നതിനുള്ള മാർഗ്ഗമായി വിവാഹത്തെ പുരാണങ്ങളിൽ നമുക്ക് വായിക്കാം.ചിലർക്കാകട്ടെ എത്ര ശ്രമിച്ചാലും വിവാഹം നടക്കാതെ വരും. ഇതിനു പല കാരണങ്ങൾ ഉണ്ടാവാം. അന്ധ വിശ്വാസം മുതൽ അവിശ്വാസം വരെ വിവാഹത്തിനു തടസ്സം ആകാറുണ്ട്.
ജാതകത്തിൽ ഏഴാം ഭാവം
ജാതകത്തിൽ ഏഴാം ഭാവം ഭാവാധിപൻ ഇവയയ്ക്കുണ്ടാകുന്ന ബലഹീനതകൾ പലപ്പോഴും വിവാഹത്തിന് വളരെ താമസം വരുത്താറുണ്ട് ഏഴാം ഭാവാധിപന് നീചം, മൗഢ്യം, പാപയോഗം മുതലായവ ഉണ്ടാവുക. സൽസന്താന ലബ്ധിക്ക് തടസ്സം വരിക മുതലായ ദോഷങ്ങളാലും വിവാഹം ഒരു പരിധിയിൽ കൂടുതൽ താമസിക്കുന്നതിന് സാധ്യത നിലനിൽക്കുന്നുണ്ട്. ജാതകത്തിൽ ഏഴാം ഭാവത്തിന് ബന്ധിക്കുന്ന തരത്തിലുള്ള കാലസർപ്പ യോഗം ഉള്ളവർ, ജന്മഗതമായ ചില പാപദോഷ ങ്ങൾ ഉള്ളവർ ഇവർക്കും വിവാഹത്തിന് താമസം നേരിടാം. യോജ്യനായ ഒരു ജ്യോതിഷയെ കൊണ്ട് ജാതകം പരിശോധിച്ച് ചെറിയ പരിഹാരങ്ങൾ ചെയ്തു കഴിഞ്ഞാൽ വിവാഹം പലർക്കും പെട്ടെന്ന് നടക്കുന്നതായി കണ്ടു വരാറുണ്ട് ഒരു വിദഗ്ദ്ധ ജ്യോതിഷന്റെ ഉപദേശം തേടുന്നത് നല്ലതാണ്.
വിവാഹ തടസം മാറാൻ
هذه القصة مأخوذة من طبعة June 2024 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2024 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
![പിതൃബലിയുടെ മഹത്വം](https://reseuro.magzter.com/100x125/articles/5092/1727419/v30w7siVw1719498699195/1719507758486.jpg)
പിതൃബലിയുടെ മഹത്വം
ആചാരം....
![വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ](https://reseuro.magzter.com/100x125/articles/5092/1727419/GqAtrt5cJ1719497918667/1719498664589.jpg)
വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ
ലഘുപരിഹാരങ്ങൾ...
![ഗ്രഹബാധകൾ അപകടകാരികൾ](https://reseuro.magzter.com/100x125/articles/5092/1727419/hDfCVpC-t1719486867779/1719487660172.jpg)
ഗ്രഹബാധകൾ അപകടകാരികൾ
മെഡിക്കൽ അസ്ട്രോളജി...2
![കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ](https://reseuro.magzter.com/100x125/articles/5092/1727419/5pqOJoj9o1719485879851/1719486826312.jpg)
കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ
ഭക്തി
![ശുദ്ധരത്നങ്ങളേ ഫലം തരു](https://reseuro.magzter.com/100x125/articles/5092/1693412/JnbuyhugX1716206700819/1716207150337.jpg)
ശുദ്ധരത്നങ്ങളേ ഫലം തരു
രത്നങ്ങളും ജ്യോതിഷവും...
![വിപരീത ഊർജ്ജം അധികമാകുമ്പോൾ](https://reseuro.magzter.com/100x125/articles/5092/1693412/w_Q2AKMMl1716206160963/1716206691328.jpg)
വിപരീത ഊർജ്ജം അധികമാകുമ്പോൾ
പെൻഡുല ശാസ്ത്രം...
![ഗണപതിയുടെ അഗ്നിമുഖം](https://reseuro.magzter.com/100x125/articles/5092/1693412/Sh0Ebv9am1716202842476/1716206093471.jpg)
ഗണപതിയുടെ അഗ്നിമുഖം
ഗണപതിഹോമം...
![ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം](https://reseuro.magzter.com/100x125/articles/5092/1693412/XieyxOcwt1716201889707/1716202829876.jpg)
ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം
ആദിപരാശക്തിയായ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളു ന്നതാണ് ലളിതാസഹസ്രനാമം. ഓരോ നാമത്തിനും ഓരോ അർത്ഥവുമുണ്ട്
![മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ](https://reseuro.magzter.com/100x125/articles/5092/1693412/cjT7H6iem1716131695533/1716132382291.jpg)
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
വിഷ്ണുസഹസ്രനാമം...
![ശനിദോഷം അറിയാൻ ജാതകം നോക്കണ്ട](https://reseuro.magzter.com/100x125/articles/5092/1658705/WIFxLeLwp1713540483445/1713541024651.jpg)
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്