CATEGORIES
فئات
പൗലോ റോസി ഒരു ഫുട്ബോളറുടെ ചരിത്രദൗത്യം
പ്രതിരോധം മാത്രമല്ല, ആക്രമണ ഫുട്ബോളും തങ്ങൾക്ക് വഴങ്ങുമെന്ന് റോസിയിലൂടെ ഇറ്റലി ലോക ഫുട്ബോളിനോട് വിളിച്ചു പറഞ്ഞു
ദി ക്രൗഡ് പുള്ളർ
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ ഇംപാക്ട് പ്ലേയറായി ഹാർദിക് പാണ്ഡ്യ മാറിക്കഴിഞ്ഞു
കോലിക്കുമേൽ രഹാനെ പറക്കുമോ ?
ഫീൽഡിനകത്ത് അഗ്രസീവായ, നിരന്തരം ക്ഷോഭിച്ചുകൊണ്ടിരിക്കുന്ന കോലിയേക്കാൾ, തികഞ്ഞ സംയമനം പാലിക്കുന്ന രഹാനെയാവും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന് അഭിപ്രായമുയർന്നു കഴിഞ്ഞു
സോക്കറിന്റെ ദൈവം
പ്രശസ്തിയുടെ കൊടുമുടി ഏത് എന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതാകാം. ഹോളിവുഡ്, ബോളിവുഡ്, ക്രിക്കറ്റ്, സ്പോർട്സ്, രാഷ്ട്രീയം. താരപ്രഭയുടെ വെള്ളിവെളിച്ചം വീണ എത്രയോ വേദികൾ.
സഡൻ ഡെത്ത്
ഐ.എം.വിജയനും ബൂട്ടിയയുമുൾപ്പെട്ട ഇന്ത്യൻ ടീമിനെ നയിച്ച കാൾട്ടൻ ചാപ്ലാൻ അവസാനകാലത്ത് കോഴിക്കോട്ടെ ക്വാർട്സ് എഫ്.സിയുടെ പരിശീലകൻ റോളിലായിരുന്നു
വിട പ്രിയ ഉമ്പ്രി
റെയിൽവേസിനായാലും കേരളത്തിനായാലും ആസ്വദിച്ചു കളിക്കുന്ന ക്രിക്കറ്ററായിരുന്നു എം.സുരേഷ് കുമാർ
പ്രവാസികൾക്ക് കൂട്ടായി നോർക്ക റൂട്സ്
വിദേശ രാജ്യങ്ങളിലെ തൊഴിൽ മേഖലകളിലേക്ക്, ഇന്ത്യയിൽ നിന്നും ഉദ്യോഗാർഥികളെ തെരഞ്ഞെടുത്ത് അയക്കുവാനുള്ള കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അംഗീകാരമുള്ള റിക്രൂട്ട്മെന്റ് ഏജൻസിയാണ് നോർക്ക റൂട്സ്. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ emigrate പോർട്ടൽ വഴി അംഗീകരിച്ചു വരുന്ന വിദേശ തൊഴിൽ ദാതാക്കൾക്കാണ് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്ത നൽകുന്നത്. 2015 മുതൽ തിരുവനന്തപുരത്തുള്ള നോർക്ക റൂട്സിന്റെ ആസ്ഥാന കാര്യാലയത്തിൽ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് വിഭാഗം നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാർഗങ്ങളിലൂടെ വിദേശത്തു കുടിയേറുവാൻ ഉദ്യോഗാർത്ഥികളെ സഹായിച്ചു വരുന്നു.
ഹൃദയത്തിലെ മറഡോണ
ഫുട്ബോളിന്റെ വലിയ അരങ്ങുകളിൽ കളിച്ച് ഇതിഹാസമായവർ ചുരുക്കമാണ്. ആ പട്ടികയിൽ ഒരു മഹാമേരുപോലെ തലയുയർത്തി നിൽക്കുന്നു ഡീഗോ മാറഡോണ
ഗ്രൗണ്ടിലെ ബീഥോവൻ
സുന്ദരമായ കളിയിലൂടെ പെലെ ഗ്രൗണ്ടിൽ സിംഫണികൾ തീർത്തു. ആ കളി കാണാൻ വേണ്ടി യുദ്ധങ്ങൾ പോലും നിർത്തിവെച്ചു. ഒക്ടോബർ 23-ന് പെലെയ് 80-ാം പിറന്നാൾ
നായകൻ
മുംബൈ ഇന്ത്യൻസിനെ മുന്നിൽനിന്ന് നയിക്കുകയും ഓരോ സീസണിലും സ്വന്തം ബാറ്റിങ് പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന രോഹിത് ശർമയെ ഇരട്ടച്ചങ്കുള്ള ക്യാപ്റ്റൻ എന്നുതന്നെ വിളിക്കാം
ലിമിറ്റഡ് എഡിഷൻ
നയിക്കാനായി ജനിച്ചവൻ എന്ന അപൂർവ ജനുസ്സിൽപ്പെട്ടയാളാണ് ധോനി. രണ്ട് ലോകകപ്പ് ജയങ്ങളും ഏകദിന ക്രിക്കറ്റിലെ മറ്റ് നേട്ടങ്ങളും മാത്രമല്ല അതിന് തെളിവ്
ബുദ്ധൻ മുതൽ ധോനി വരെ
അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണിത്; ചില കലാകാരന്മാർ, കായികതാരങ്ങൾ അവർ വ്യവഹരിക്കുന്ന മേഖലയ്ക്കപ്പുറവും വളരുക; പൊതുസംസ്കാരത്തിന്റെ ഭാഗമാകുക. സിനിമയിൽ എം.ജി.രാമചന്ദ്രൻ, ഹംഫി ബോഗാർട്ട്, ഗായകരിൽ കെ.എൽ. സൈഗാൾ, ദ് ബീറ്റിൽസ്, ഫുട്ബോളിൽ ഡേവിഡ് ബെക്കാം, ജോർജ് ബെസ്റ്റ്, കാറോട്ടത്തിൽ അയർട്ടൻസെന്ന, ക്രിക്കറ്റിൽ ഡോൺ ബ്രാഡ്മാൻ, സച്ചിൻ തെണ്ടുൽക്കർ...
ഓർമയിൽ വീക്സ്
നേടിയ റൺസിനേക്കാൾ ബാറ്റിങ് ശൈലിയിലെ പ്രത്യേകതയാണ് എവർട്ടൺ വീക്സിനെ വ്യത്യസ്തനാക്കിയത്
Big Ben
തിരിച്ചുവരവുകളുടെ കഥകൾ പലതുണ്ട് ചരിത്രത്തിൽ, അതൊന്നും പക്ഷേ, ബെൻ സ്റ്റോക്സിൻറ ജീവിതത്തിന് പകരമാകുന്നില്ല
കോച്ചല്ല, കളിക്കാരനാണ് ഹീറോ
സ്വപ്ന പ്രയാണം നടത്തി വഴിയിൽ ഇടറിവീണ ഒരു ടീമിനെ നയിക്കാനൊരുങ്ങുകയാണ് ടിനു യോഹന്നാൻ. കേരള രഞ്ജി ടീമിൻറ പരിശീലകൻ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു
ഖൽബാണ് ഫുട്ബാൾ
Ashique Kuruniyan & Family
കളിക്കളത്തിലെ കാട്ടുമുയൽ
ഡൽഹിയിലെ മധ്യവർഗ കുടുംബത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് നായകനിലേക്കുള്ള കോലിയുടെ വളർച്ച ആരെയും പ്രചോദിപ്പിക്കും.... വിരാട് കോലിയുടെ ജീവിതകഥ തുടങ്ങുന്നു
ചക്ദേ ഇന്ത്യ
ഹോക്കി പ്രമേയമായ സിനിമ ബോക്സ് ഓഫീസിലും വൻ വിജയമായിരുന്നു
കളിയും കാലവും താരങ്ങളും
മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും ശേഷം ഫുട്ബോളിനെ ഭരിക്കാനെത്തുന്ന താരം ആരെന്ന ചർച്ച തുടങ്ങിക്കഴിഞ്ഞു. ഫുട്ബോൾകളി പോലെതന്നെ രസകരമാണ് പുതിയ താരത്തിൻറ വരവും
ഇന്ത്യൻ സൂപ്പർ ലീഗ്
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടക്കാരനായി നജീരിയൻ താരം ബർത്തലാമു ഒഗ്ബെച്ചെ. ഒഗ്ബച്ചയ്ക്ക് 15 കളിയിൽനിന്ന് 13 ഗോളാണ് നേടിയത്.
റയലിൽ വീണ്ടും റോ യുഗം
പ്രതിഭ വറ്റാത്ത ബ്രസീൽ ഫുട്ബോളിൽനിന്നുള്ള പുതിയ താരമാണ് റോഡ്രിഗോ. വിങ്ങറായി ശോഭിക്കുന്ന താരം റയലിൽ അവസരം കിട്ടുമ്പോഴെല്ലാം മികവു തെളിയിക്കുന്നു
ക്രിക്കറ്റിന്റെ യൗവനം
കളിക്കാരുടെ അക്ഷയഖനിയാണ് ഇന്ത്യൻ ക്രിക്കറ്റ്. ഏത് ഫോർമാറ്റിലും മികവോടെ കളിക്കാൻ കഴി യുന്ന ഒട്ടേറെ താരങ്ങൾ. സംസ്ഥാന, ദേശീയ ടീമു കളിലെ സ്ഥാനത്തിനായി ഇഞ്ചോടിച്ച് പോരാട്ടം. ഇന്ത്യൻ ടീമിൽ ഭാവിയിൽ കണ്ടേക്കാവുന്ന ചില താരങ്ങളിലേക്ക്
കേരള ഹോക്കിക്ക് കഷ്ടകാലം
ഹോക്കിയിൽ നമ്മുടെ പുരുഷന്മാർ മികവ് കാണിക്കുംമുൻപുതന്നെ, ശ്രദ്ധേയമായ ചലനങ്ങൾ ഉണ്ടാക്കിയവരാണ് കേരളവനിതകൾ. എന്നാൽ സ്വന്തം മണ്ണിൽ ദേശീയ ഹോക്കി നടന്നിട്ടും നമുക്കൊന്ന് പൊരുതി നിൽക്കാൻ പോലും കഴിഞ്ഞില്ല.
ആൻസിയുടെ ആകാശങ്ങൾ
വർഷങ്ങളുടെ ട്രാക്കിൽ പിന്നോട്ടോടിയാൽ ആൻസി സോ ജനെന്ന അത്ലറ്റിന്റെ ഓട്ടം ചെന്നു നിൽക്കുക ഓട്ടോറിക്ഷയ്ക്ക് മുന്നിലാണ്. ആ ഓട്ടം ഫിനിഷ് ചെയ്യുന്നതും ഓട്ടോറിക്ഷയ്ക്ക് മുന്നിലാകും.
കളിപഠിപ്പിക്കാം കേരളത്തിനകത്തും പുറത്തും ഏറെ ജോലി സാധ്യതകൾ
സ്ക്കൂൾ കുട്ടികളുടെ പ്രിയങ്കരരാണ് പി.ടി. മാഷുമാർ. ചില സിനിമകളിൽ കാണുന്ന പോലെ തെക്കുവടക്ക് നടന്ന് സമയം കളയുന്നതല്ല ഇന്നത്തെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ റോൾ. ബൗദ്ധികനിലവാരത്തോടൊപ്പം ശാരീരികാരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന് യത്നമാണ് അവർക്കു മുന്നിലുള്ളത്.
വിരാട് കോലി
വിരാട് കോലി
വിരാട് തെണ്ടുൽക്കർ അഥവാ സച്ചിൻ കോലി
തെണ്ടുൽക്കർ, കുപ്പിയിലടച്ചു സൂക്ഷിച്ച അപൂർവ സുഗന്ധം മൃദുവായും സൗമ്യമായും പ്രസരിപ്പിക്കുന്നു. വിരാട് കോലിയുടെ കളിയിൽനിന്ന് അത് തീക്ഷ്ണമായി പ്രസരിക്കുന്നു
സച്ചിൻ തെണ്ടുൽക്കർ
സച്ചിൻ തെണ്ടുൽക്കർ
ഗോൾഡൻ ഗേൾ
“ഒരു ടൂർണമെൻറ് ജയിക്കണമെങ്കിൽ നിങ്ങൾക്ക് എതിരാളികളെയെല്ലാം (അവർ എത്ര വമ്പന്മാരായാലും) തോൽപ്പിക്കേിവരുമെന്ന് ചെറുപ്പം മുതലേ എന്നെ പഠിപ്പിച്ചിരുന്നു” സ്റ്റെഫി ഗ്രാഫ്
സ്വപ്നങ്ങളുടെ നാടകശാലയിൽ
സ്വപ്നങ്ങളുടെ നാടകശാലയിൽ