കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം, തിങ്ങിനിറയുന്ന കാണികളുള്ള കൊച്ചിയിലേക്കുള്ള തിരിച്ചുവരവ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളി ന്റെ എട്ടാം സീസണിൽ കേരള ത്തിന്റെ കൊമ്പൻമാരിൽനിന്ന് തകർപ്പൻ പ്രകടനത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
കഴിഞ്ഞ സീസണിൽ റണ്ണറപ്പായ ക്ലബ്ബ് കോർ ടീമിനെ നിലനിർത്തിയും പരിശീലകൻ ഇവാൻ വുകോമാനോവിച്ചിൽ വീണ്ടും പ്രതീക്ഷയർപ്പിച്ചുമാണ് ഇത്തവണ കളിക്കാൻ ഇറങ്ങുന്നത്. രണ്ടും ബ്ലാസ്റ്റേഴ്സിന് പതിവില്ലാത്ത കാര്യമാണ്.
ഇന്ത്യൻ സൂപ്പർ ലീഗും മറ്റ് പത്ത് ക്ലബ്ബുകളും കൂടുതൽ പ്രൊഫഷണലിസത്തിലേക്ക് എത്തുന്ന സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ എന്ന തിരിച്ചറിവ് ബ്ലാസ്റ്റേഴ്സിനുണ്ട്.
മാറുന്ന ബ്ലാസ്റ്റേഴ്സ്
കളിക്കളത്തിനകത്ത് മാത്രമല്ല പുറത്തും മുഖം മാറുന്ന ബ്ലാസ്റ്റേഴ്സിനെ കാണാം. സ്പോർട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരൻ കരോളിസ് സ്കിൻകിസ് വന്നതു മുതൽ ക്ലബ്ബ് പ്രൊഫഷണലിസത്തിലേക്ക് മാറാൻ ശ്രമിക്കുകയാണ്. അതിന്റെ ഗുണഫലമാണ് കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം.
ഇന്ത്യൻ കളിക്കാരേയും വിദേശകളിക്കാരേയും എടുക്കു ന്നതിലും മികച്ച കളിക്കാരെ നില നിർത്തുന്നതിലും പ്രൊഫഷണൽ രീതി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് കൈവന്നിട്ടുണ്ട്. അതാണ് യുവകളിക്കാരുമായുള്ള ദീര്‍ഘകാല കരാറുകളും അഡ്രിയന്‍ ലൂണ, മാര്‍ക്കോ ലെസ്കോവിച്ച് എന്നിവരെ നിലനിര്‍ത്തുന്നതിലും കാണാന്‍ കഴിയുന്നത്. ഇന്ത്യന്‍ കളിക്കാരെ എടുക്കുന്നതില്‍ യുവത്വത്തിനും കളിമികവിനും കൂടുതല്‍ പ്രധാന്യം നല്കുന്നു. വമ്പന്‍ പേരുകള്‍ക്ക് പിന്നാലെ ക്ലബ്ബ് പോകുന്നില്ല.
വിദേശകളിക്കാരെ കൊണ്ടുവരുന്നതിലും പഴയരീതി മാറിയിട്ടുണ്ട്. ഗ്രീക്ക് കളിക്കാരെ മുന്നേറ്റത്തിലേക്ക് കൊണ്ടുവന്നതും യുക്രൈന് ലീഗ് നിര്‍ത്തിവെച്ചത് മുതലാക്കി മികച്ച മധ്യനിര താരത്തെ കൊണ്ടുവന്നതുമൊക്കെ സ്കിന്‍കിസിന്റെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. കളിക്കാരെ കൊണ്ടുവരുന്നതില്‍ പുലര്‍ത്തുന്ന അച്ചടക്കവും സാമുഹിക മാധ്യമങ്ങളിലെ ഇടപെടലും ആരാധകരെ വിശ്വാസത്തിലെടുത്തുള്ള സമീപനവും ബ്ലാസ്റസ്റേഴ്സിന് കൂടുതല്‍ വളരാനുള്ള മണ്ണൊരുക്കുന്നു.
هذه القصة مأخوذة من طبعة October 2022 من Mathrubhumi Sports Masika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2022 من Mathrubhumi Sports Masika.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു