കുഞ്ഞു പിറക്കാനുള്ള കാത്തിരിപിന് ചിലപ്പോൾ നീളം കൂ ടും. അതിൽ അസ്വസ്ഥമാവരുത്. കുഞ്ഞിനുവേണ്ടി മാനസികമായി തയ്യാറെടുത്ത് കുറച്ചു മാസങ്ങൾക്കകം തന്നെ ഗർഭംധരിച്ചുകളയാമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയും. എന്നാൽ, ഒന്നോ രണ്ടോ മാസംകൊണ്ട് ഗർഭിണിയാവുന്നില്ലെന്ന് കരുതി ആശങ്കപ്പെട്ട് ഉടൻ തന്നെ ഓടിപ്പോയി ഡോക്ടറെ കാണേണ്ട കാര്യമൊന്നുമില്ല. ദമ്പതിമാർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പോലും 90 ശതമാനം പേരും ഒരു വർഷമെങ്കിലും എടുക്കും ഗർഭം ധരിക്കാൻ. ഒന്നിച്ച് ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും ജീവിക്കുക. ശരിയായ രീതിയിൽ ലൈംഗികബന്ധത്തിലേർപ്പെടുക. ഒരു കൊല്ലമൊക്കെ കാത്തിരിക്കാം. എന്നിട്ടും ഫലം കണ്ടില്ലെങ്കിലേ ഡോക്ടറെ കാണുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. കുട്ടികളായില്ലേ എന്നന്വേഷിച്ച് സമ്മർദവും അസ്വസ്ഥതയും തരുന്ന ബന്ധുക്കളെ ഈ വിഷയത്തിൽ നിന്ന് തത്ക്കാലത്തേക്ക് അകറ്റിനിർത്താം. അസ്വസ്ഥമനസ്സോടെയുള്ള ലൈംഗിക ബന്ധം യാന്ത്രികമായിപ്പോവുമെന്നും കുട്ടികളുണ്ടാകാനുള്ള സാധ്യത കുറയ് ക്കുമെന്നും ഓർമവേണം. കുഞ്ഞുങ്ങ ളെ ആഗ്രഹിക്കുന്നവർക്കു മുമ്പിൽ പലവിധ പോംവഴികളുള്ള കാലമാണിത്. ശാരീരികമായ ബുദ്ധിമുട്ടുകളെ പരമാവധി മറികടക്കാൻ ആധുനിക ചികിത്സാരീതികളുണ്ട്. ചികിത്സയില്ലാതെത്തന്നെ ദീർഘകാല കാത്തിരിപ്പിനുശേഷം കുഞ്ഞുണ്ടാവുന്നവരുമുണ്ട്.
വന്ധ്യത മാത്രമല്ല കുഞ്ഞുണ്ടാവാത്തതിന് കാരണം
ഇന്ന് കുഞ്ഞുങ്ങളുണ്ടാവാത്തതിന്റെ പേരിൽ ആശുപത്രിയിലെത്തുന്ന ബഹുഭൂരിപക്ഷമാളുകളുടെയും പ്രശ്നം പ്രത്യുത്പാദനശേഷി ഇല്ലാ അതല്ല. കുഞ്ഞുണ്ടാവാൻ തിരഞ്ഞെടുക്കുന്ന പ്രായമാണ്. ഒട്ടുമിക്ക കേസിലും വിവാഹം വളരെ വൈകിയാണ് നടക്കുന്നത്. ജോലിയുടെ സമ്മർദമടക്കമുള്ള കാരണങ്ങളാൽ കുഞ്ഞുണ്ടാവുന്നത് പിന്നെയും നീളും. പ്രായം കൂടുന്തോറും പ്രത്യുത്പാദനശേഷി കുറയാനും അണ്ഡത്തിന്റെ ഗുണമേന്മ കുറയാനും സാധ്യതയുണ്ടെന്ന കാര്യം മനസ്സിൽ വെക്കുക.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രായം: സ്ത്രീക്ക് 30-ഉം പുരുഷന് 45-ഉം വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ഒരുവർഷം സ്വാഭാവികമായ ഗർഭധാരണത്തിനായി കാത്തിരിക്കാം. സ്ത്രീക്ക് 30 വയസ്സിനു മുകളിലാണെങ്കിൽ ആറുമാസം വരെയും. ഈ കാലയളവിൽ ഭർത്താവും ഭാര്യയും മാറിനിൽക്കുന്ന സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക. മാനസികമായി നല്ല അവസ്ഥയിലായിരിക്കാൻ ശ്രദ്ധിക്കാം.
هذه القصة مأخوذة من طبعة June 16-30, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 16-30, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw