1990 ലെ ദില്ലിയാണ്. അഗ്നിയും വിഷസർപ്പങ്ങളും നിറഞ്ഞ നരകജീവിതവുമായി ഞാൻ മല്ലടിക്കുന്ന കാലം. എനിക്ക് നാടോ വീടോ സ്ഥിരം ജോലിയോ ബന്ധുക്കളോ ഇല്ലായിരുന്നു. എന്റെ നാലുവയസ്സുള്ള മകൾ എന്നിൽ നിന്ന് ബലമായി തട്ടിപ്പറിക്കപ്പെട്ട് തൃശ്ശൂരിൽ അവളുടെ ശരീര പിതാവിനൊപ്പം ജീവിക്കുകയാണ്.
ഡെവലപ്മെന്റ് ആൾട്ടർനേറ്റീവ്സ് എന്ന സംഘടനയിലാണ് എനിക്ക് ജോലി. വല്യ ഉദ്യോഗമൊന്നുമല്ല. ടൈം എക്സിബിഷനു വേണ്ടി, ജൻപഥിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ സെൻററിലെ സൈറ്റിൽ നിർമിക്കുന്ന മണ്ണിഷ്ടികകളുടെ എണ്ണം, ഘനം, തൂക്കം, നീളം, വീതി ഇവ അളന്ന് എഴുതിവയ്ക്കുന്ന ജോലിയാണ്.
“ജൂൺ ഈസ് ദ ഹോട്ടസ്റ്റ് മന്ത് എന്നാണ് ദില്ലിക്കാർ പറയുക. തികച്ചും ശരിയാണ്. ദില്ലിയിലെ ആദ്യ വേനലായിരുന്നു എനിക്ക്. അവിടത്തെ വേനൽ അനുഭവിച്ചുതന്നെ അറിയണം. കേരളത്തിലെപ്പോലെ വിയർത്തൊഴുകുകയില്ല. ഡ്രൈ ഹീറ്റ് എന്നുണ്ടല്ലോ. അതാണ്. കാറ്റടിച്ചാൽ കനൽ വാരി എറിയുന്നപോലെ തോന്നും. സൂര്യനസ്തമിച്ചാലും ചൂട് കുറയില്ല. ചുട്ടു പഴുത്ത കെട്ടിടങ്ങളുടെ വികിരണം അപ്പോഴും ഉണ്ടാവും. രാത്രി രണ്ടുമണിയൊക്കെ ആവുമ്പോഴാണ് നേരിയ ഒരു തണുപ്പ് തോന്നുക.
هذه القصة مأخوذة من طبعة May 16 - 31, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 16 - 31, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw