ഏഴ് വര്‍ഷം മുമ്പുവരെ കേരളം ദീപ്തി സതിക്ക് കുട്ടിക്കാലത്ത് അമ്മ പറഞ്ഞ നൊസ്റ്റാള്‍ജിക്ക് കഥയിലെ അത്ഭുത ലോകം മാത്രമായിരുന്നു. മുംബൈ നഗരത്തിന്റെ വേഗത്തിനൊപ്പം വളര്‍ന്ന പെണ്‍കുട്ടിക്ക് ഇന്ത്യയുടെ തെക്കേ അറ്റത്തെ ആ പച്ചത്തുരുത്ത് ഒരു വണ്ടര്ലാന്ഡായിരുന്നു. മോഡലിങ് രംഗത്ത് ചുവടുവച്ച് ബോളിവുഡ് സി നിമാലോകം സ്വപ്നം കണ്ടാണ് ഓരോ പകലിലും ദീപ്തി സതി ഉണര്ന്നിരുന്നത്. ഒരുപകലില്‍ തെക്കേ അറ്റത്തെ ആ വണ്ടര്‍ലാന്‍ഡില്‍ നിന്നൊരുഫോണ് കോള്‍ അവളെ തേടിയെത്തി. നീന” എന്ന മലയാളസിനിമയില്‍ ടൈറ്റില്‍ റോളിലേക്കുള്ള ക്ഷണം. വിളിച്ചത് സംവിധായകന് ലാല്‍ജോസ്. മലയാളത്തില്‍ ഒരുവാക്ക് പോലും ഉച്ചരിക്കാന്‍ അറിയാത്ത, അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ദീപ്തി ഒരു സംശയവുമില്ലാതെ യെസ് പറഞ്ഞു. അമ്മയുടെ നാട്ടില്‍ നിന്ന് വന്ന ആ വിളി ജീവിതത്തിന്റെ വഴിത്തിരിവാണെന്ന് മനസ്സ് മന്ത്രിച്ചിരുന്നു. നീന'യില്‍ അഭിനയിക്കാന്‍ മലയാളനാട്ടിലെത്തിയ ദീപ്തിക്ക് പിന്നീടുള്ള വര്‍ഷങ്ങളില്‍ മുംബൈയിലെ പകലുകള്‍ കുറയുകയും കേരളത്തിലെ പ്രഭാതങ്ങള്‍ കൂടുകയും ചെയ്തു. കലണ്ടറുകള്‍ മറിഞ്ഞ് 2022 ല്‍ എത്തുമ്പോള്‍ ഒഴുകുന്ന പുഴപോലെ തെളിമലയാളം പറയുന്ന അസ്സല് മലയാളിയായി ദീപ്തി മാറിക്കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ട്, ഗോള്‍ഡ് തുടങ്ങിയ പുതിയ ചിത്രങ്ങളുടെ സന്തോഷച്ചിരി മുഖത്ത് നിറച്ച് ദീപ്തി സതി സംസാരിച്ചു തുടങ്ങി...
മലയാളം അറിയാത്ത മലയാള സിനിമ കാണാത്ത ദീപ്തി എന്ത് ധൈര്യത്തിലാണ് 'നീന'യിലേക്കുള്ള ക്ഷണം സ്വീകരിച്ചത് ?
هذه القصة مأخوذة من طبعة October 16-31, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 16-31, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw