കണ്ടാലറിയാം പഠിപ്പിസ്റ്റുകളാണെന്ന് ട്രെയിനിൽ അടുത്ത സീറ്റിൽ ഇരുന്ന് പരസ്പരം ചോദ്യങ്ങളെറിയുകയാണവർ. ചോദ്യം തീരും മുമ്പേ ചാടിക്കയറി ഉത്തരം പറയുന്നുമുണ്ട്. കൗതുകം തോന്നി പരിചയപ്പെട്ടു. കോഴിക്കോട് നഗരത്തിലെ ഒരു സ്ഥാപനത്തിൽ നിന്ന് പി.എസ്.സി. പരീക്ഷാപരിശീലനം കഴിഞ്ഞ് മടങ്ങുകയാണ് ആ നാല് പെൺകുട്ടികൾ. ക്ലാസ്സിലെ പഠനത്തിന്റെ തുടർച്ചയാണ് ട്രെയിൻ യാത്രയിൽ കണ്ടത്. കൂടുതൽ പരിചയപ്പെട്ടപ്പോൾ അവരുടെ കരിയറിലെ വൈചിത്ര്യം തിരിച്ചറിയാനായി. നാലുപേരും എൻജിനീയറിങ് ബിരുദധാരികൾ, ഒരു വർഷത്തോളമായി ബെംഗളൂരുവിലെ വിവിധ ഐ.ടി. കമ്പനികളിൽ മോശമല്ലാത്ത ശമ്പളത്തിൽ ജോലി ചെയ്യുന്നവർ. എൻജിനീയറിങ് യോഗ്യതയുള്ള തസ്തികയിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചപ്പോൾ ആശയക്കുഴപ്പമൊന്നുമുണ്ടായില്ല; ബെംഗളൂരുവിൽ കിട്ടുന്നതിനേക്കാൾ തുടക്കത്തിൽ ശമ്പളം അല്പം കുറവാണെങ്കിലും സര്‍ക്കാര്‍ ജോലി ഭാവി സുരക്ഷിതമാക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ അപേക്ഷിച്ചു. പി.എസ്.സി. പരീക്ഷ അടുത്തതോടെ പരിശീലനത്തിനായി ബെംഗളൂരുവിലെ ജോലി രാജിവെച്ച് പോരുകയായിരുന്നു. ട്രെയിന്‍ യാത്രയില്‍ മുഴുവനും ആവേശം ചോരാതെ അവര്‍ പഠനത്തില്‍ തന്നെയായിരുന്നു.
നാട്ടില്‍ നിന്ന് അധികം ദൂരെയല്ലാത്ത നിയമനം, ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, കൃത്യമായ ഇടവേളകളില്‍ വരുന്ന പ്രമോഷന്, സര്‍വീസിനിടെ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ജോലിയുള്‍പ്പെടെയുള്ള ആനുകൂലയങ്ങള്‍... വിരമിച്ചാല്‍ പെന്ഷന്... ഉള്ള ജോലി ഉപേക്ഷിച്ച് അവര്‍ ഒന്നും കാണാത്തെയല്ല പി.എസ്.സി. പഠനത്തിലേക്ക് തിരിഞ്ഞത്. സര്‍ക്കാര്‍ ജോലി നേടിയാല്‍ പിന്നെ സ്വന്തം ഭാവി മാത്രമല്ല കുടുംബം തന്നെ സുരക്ഷിതമാവും എന്ന ചിന്ത. യോഗ്യതയും പരിശ്രമിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലിയെന്ന ഈ സുരക്ഷിത താവളം ആര്‍ക്കും സ്വന്തമാക്കാം.
هذه القصة مأخوذة من طبعة October 16-31, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 16-31, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw