സർവ്വം സദാ ദർശനാ...
Grihalakshmi|November 16-30, 2022
നിറഞ്ഞ ചിരിയുമായി മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ പരിചിതമുഖം...ദർശന രാജേന്ദ്രൻ...
വിഷ്ണു രാമകൃഷ്ണൻ
സർവ്വം സദാ ദർശനാ...

ബാവ് രമൻ ദേഖ്നെ ചലാ ഏക് സപ്നാ... മായാനദി'യിൽ വളരെ മനോഹരമായി, മധുരമായി പാട്ടുപാടിയ പെൺകുട്ടി. ഒത്തിരി ചുറുചുറുക്കും ഇത്തിരി കുട്ടിത്തവും കാത്തുസൂക്ഷിക്കുന്ന അവളെ വളരെ പെട്ടെന്നാണ് എല്ലാവരും ശ്രദ്ധിച്ചത്. അത്ര സ്വാഭാവികമായിരുന്നു അവളുടെ ഓരോ ചലനവും. ഇരുത്തം വന്നൊരു അഭിനേത്രി അവളിൽ പലപ്പോഴും മിന്നിത്തെളിഞ്ഞു. മലയാളസിനിമയ്ക്ക് ഏതുവേഷങ്ങളും തൻമയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്ന മറ്റൊരു നടിയെക്കൂടി കിട്ടി, ദർശന രാജേന്ദ്രൻ. 2014-ൽ ജോൺ പോൾ വാതിൽ തുറക്കുന്നു' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച, ദർശന ഒന്നുരണ്ട് തമിഴ് സിനിമകൾക്കുശേഷമാണ് മായാനദിയിലെത്തുന്നത്. പിന്നീട് വിജയ് സൂപ്പറും പൗർണ്ണമിയും, വൈറസ്, കൂടെ, സീ യൂ സൂൺ, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിലൂടെ ദർശന മലയാളത്തിൽ സജീവമായി. ഹൃദയം സിനിമ പുറത്തിറങ്ങിയപ്പോൾ മലയാളിയുടെ ചുണ്ടിൽ ആ പാട്ട് പതിഞ്ഞു പോയി, "ദർശനാ... സംസാരിക്കുമ്പോൾ സിനിമയിലെ കഥാപാത്രങ്ങളെ പോലെ കുട്ടിത്തവും പ്രസരിപ്പും ദർശനയിൽ മിന്നിമറയുന്നു.

ഫ്രണ്ട്ലി ബേസിൽ

മായാനദി, ഡിയർ ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ബേസിൽ ജോസഫ്-ദർശന കോമ്പോ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചിരുന്നു. ഏറ്റവും പുതിയ ചിത്രമായ ജയ ജയ ജയ ജയഹേയിലും ഈ ജോഡി സൂപ്പർ ഹിറ്റായി. ബേസിലിനൊപ്പം ജോലി ചെയ്യുമ്പോൾ മികച്ച കെമിസ്ട്രി രൂപപ്പെടുന്നുവെന്ന് ദർശന സമ്മതിക്കുന്നു.

هذه القصة مأخوذة من طبعة November 16-30, 2022 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 16-30, 2022 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من GRIHALAKSHMI مشاهدة الكل
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023