ഇവിടെ കിണർ കുഴിക്കുവാണ്. പെണ്ണുങ്ങൾ ഇങ്ങോട്ട് വരരുത്...'' ഈ വാക്കുകൾ കുഞ്ഞു പെണ്ണിന്റെ ഹൃദയത്തിലാണ് പതിച്ചത്. ജീവിതത്തോട് പൊരുതി മുന്നേറുന്നതിനിടയിൽ സ്ത്രീയെന്ന നിലയിൽ തന്നെ അകറ്റി നിർത്തിയ ഇടം തന്നെയാണ് പിന്നീട് കുഞ്ഞുപെണ്ണ് പിടിച്ചെടുത്തത്. എഴുപത്തിയഞ്ചാം വയസ്സിലും എൺപതടി താഴ്ചയുള്ള കിണറുകൾ അനായാസം കുഴിക്കും കുഞ്ഞുപെണ്ണ്. നൂറുകണക്കിന് കിണറുകളാണ് ഇവർ കുഴിച്ചത്.
ഭർത്താവ് തമിഴ് നാട്ടുകാരനായിരുന്നു. മകന് ഒന്നര വയസ്സുള്ളപ്പോൾ അയാൾ ഞങ്ങളെ കളഞ്ഞിട്ട് പോയി. കുഞ്ഞിന്റെ കാര്യം നോക്കണമല്ലോ. കൂടെ അമ്മയും ഉണ്ട്. മൂന്ന് വയറിന്റെ വിശപ്പകറ്റണം. ആരുമില്ലെന്ന് പറഞ്ഞിരുന്നിട്ട് ഒരു കാര്യോം ഇല്ല. ഞാൻ പണിക്കിറങ്ങി...''അന്നു മുതലിങ്ങോട്ട് വിശ്രമം അറിഞ്ഞിട്ടില്ലെന്ന് പറയുന്നു കുഞ്ഞുപെണ്ണ്.
തുടക്കം വാനംവെട്ടി
മുപ്പത്തിരണ്ടാം വയസ്സിൽ കുഞ്ഞുപെണ്ണ് മൺവെട്ടിയുമെടുത്ത് പുറത്തേക്കിറങ്ങി. വീട് പണിക്കുള്ള വാനം വെട്ടി(കുഴിയെടുത്ത് തുടക്കം. അങ്ങനെ ഒരിക്കൽ ഒരു ജോലിസ്ഥലത്ത് കിണറിന്റെ പണി നടക്കുന്നു. കിണർ കുഴിക്കുന്നത് കാണാൻ അങ്ങോട്ട് ചെന്നതും പെണ്ണുങ്ങൾ അവിടെ നിൽക്കാൻ പാടില്ലെന്ന താക്കീത് ഉയർന്നു. അതേ താക്കീത് കുഞ്ഞുപെണ്ണിനെ കിണറുമായി അടുപ്പിച്ചു. കിണർ സ്വയം കുഴിച്ചേ അടങ്ങൂ എന്ന വാശിയായി. ആ വാശിപ്പുറത്ത് കിണറുപണിയുടെ ഘട്ടങ്ങൾ നിരീക്ഷിച്ച് മനസ്സിലാക്കി. പഠിച്ചറിഞ്ഞ അറിവ് വീട്ടുമുറ്റത്തു തന്നെ പരീക്ഷിക്കാനായിരുന്നു കുഞ്ഞുപെണ്ണിന്റെ തീരുമാനം..
هذه القصة مأخوذة من طبعة December 01 - 15, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 01 - 15, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw