ചർമം തിളങ്ങട്ടെ മഞ്ഞുപോലെ
Grihalakshmi|December 01 - 15, 2022
 തണുപ്പുകാലത്തെ ചർമപ്രശ്നങ്ങളും പരിഹാരങ്ങളും
ഡോ. റീമ പദ്മകുമാർ
ചർമം തിളങ്ങട്ടെ മഞ്ഞുപോലെ

മഞ്ഞുകാലത്ത് ചർമപ്രശ്നങ്ങൾ വലിയ തലവേദനയുണ്ടാക്കാറുണ്ട്. സൗന്ദര്യസംരക്ഷണത്തിന് പ്രത്യേക പരിഗണന കൊടുക്കേണ്ട കാലമാണ് ഇത്. ഡിസംബർ ജനുവരി മാസങ്ങളിൽ കാൽപാദങ്ങളും ചുണ്ടും വിണ്ടുപൊട്ടുക, ചർമം മൊരിഞ്ഞിളകുക, വരണ്ടുണങ്ങുക, മുടികൊഴിച്ചിൽ, താരൻ.. ഇങ്ങനെ പ്രശ്നങ്ങളുടെ ഒരു ഘോഷയാത്രതന്നെയാണ്. ചർമത്തിലെ ചുളിവുകൾ, റോസേഷ്വ(rosacea കട്ടിയേറിയ ചുവന്ന നിറത്തോടുകൂടിയ മുഖക്കുരു), എക്സിമ, വരണ്ടപാടുകൾ, ചുവന്ന ചർമം, മങ്ങിയ ചർമം എന്നിവയും തണുപ്പുകാലത്ത് ചർമത്തിന്റെ അഴകുകെടുത്തും. എന്നാൽ കൃത്യമായ പരിചരണം നൽകിയാൽ മഞ്ഞുകാലത്തും മുടിയും ചർമവും തിളങ്ങും.

വരണ്ട ചർമത്തിന്

 1. തണുപ്പുകാലത്ത് വരണ്ട ചർമമുള്ളവർ സോപ്പിന്റെ ഉപയോഗം കുറയ്ക്കണം. വീര്യം കൂടിയ സോപ്പുകളും ബോഡി വാഷും പൂർണമായും ഒഴിവാക്കാം.

2. വരണ്ട ചർമക്കാർക്ക് സ്ട്രോബറി, അവക്കാഡോ, ബനാന, കൊക്കോ ബട്ടർ, ഷിയ ബട്ടർ എന്നിവയേതെങ്കിലുമടങ്ങിയ സോപ്പോ ബോഡി വാഷോ ഉപയോഗിക്കാം. ഇത്തരം ഫേസ് വാഷും അനുയോജ്യമാണ്.

3. പയറുപൊടി, കടലമാവ് തുടങ്ങിയവ മുഖത്തു പുരട്ടി കഴുകുന്നത് നല്ലതാണ്.

4. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ബദാം എണ്ണയോ ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ദേഹത്ത് പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം കുളിക്കാം.

هذه القصة مأخوذة من طبعة December 01 - 15, 2022 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة December 01 - 15, 2022 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من GRIHALAKSHMI مشاهدة الكل
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023