2006ൽ തരാണ ബുർക്കെ ആരംഭിച്ച "മീ ടൂ' മുന്നേറ്റം. പരസ്പരം ശക്തി പകരുന്ന രീതിയിൽ സ്ത്രീകളുടെ കമ്യൂണിറ്റികൾ തന്നെ മീ ടൂവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉയർന്നുവന്നു. ചില കേസുകളിലെങ്കിലും അക്രമി ശക്തനും സംഘടിതനുമാവുന്നതിനനുസരിച്ച് മീ ടൂവിന്റെ ഗതിയും മാറിമറിഞ്ഞു. തങ്ങളുടെ ഇരുപതുകളിൽ മീ ടൂ ഉന്നയിച്ച രേവതി, ആർഷ, നൂർ എന്നീ മൂന്നു പെൺകുട്ടികളുടെ ജീവിതത്തിൽ മീ ടൂവിന് ശേഷം എന്ത് സംഭവിച്ചു... ഗൃഹലക്ഷ്മി നടത്തിയ അന്വേഷണം...
ആർഷയ്ക്ക് പറയാനുള്ളത്
ഒരു ടാറ്റൂ ആർട്ടിസ്റ്റിനെതിരേയായിരുന്നു ആർഷയുടെ വെളിപ്പെടുത്തൽ. ആദ്യഘട്ടത്തിലനുഭവിച്ച മാനസികസംഘർഷങ്ങളൊഴിച്ചാൽ മുന്നോട്ടുള്ള വഴി പിന്തുണ നിറഞ്ഞതായിരുന്നുവെന്ന് അവൾ പറയുന്നു. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക രംഗം പോലെ അധികാര കേന്ദ്രമായി കരുതപ്പെടുന്ന ഇടങ്ങളുമായി ബന്ധപ്പെട്ടതല്ല ആർഷയുടെ മീടൂ ആരോപണം. അതുകൊണ്ടാവാം, അത് അല്പം ആയാസരഹിതമായത്. ആരോപണമുന്നയിച്ചയാൾക്കെതിരേ ഇരുപതോളം പേർ സമാന ആരോപണം ഉന്നയിച്ചതും ഏഴ് പോലീസ് കേസുകളും ആർഷയുടെ ആരോപണത്തിന് കൂടുതൽ സാധൂകരണം നൽകി. തുടർന്നുണ്ടായ അനുഭവങ്ങളെപ്പറ്റി ആർഷ...
കേൾക്കേണ്ടിവന്ന തമാശകൾ
“കോടതിയിൽ കേസെത്തിയതിൽപ്പിന്നെ മജിസ്ട്രേറ്റിന് മൊഴി നൽകാൻ മാത്രമായി മൂന്നു തവണയാണ് ഞാൻ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കു വന്നത്. ഒരു കാരണവുമില്ലാതെ, എന്നെ അറിയിക്കാതെ മൊഴിയെടുക്കൽ മാറ്റി. പഠിക്കുന്ന കാലത്ത് പാർട്ട്ടൈം ജോലിയെടുത്തുണ്ടാക്കിയ കാശാണ് ഒരുകാര്യവുമില്ലാതെ ഇങ്ങനെ ടിക്കറ്റെടുത്ത് നഷ്ടപ്പെടുത്തിയത്. ഈ അനുഭവങ്ങൾ നേരിടേണ്ടി വരുന്നതിനാൽ ഏതെങ്കിലും സ്ത്രീകൾ നിയമ സംവിധാനത്തിന്റെ സഹായം തേടുമോ എന്ന് ഞാനാലോചിക്കാറുണ്ട്. അവിടെയാണ് മീ ടൂവിന്റെ പ്രസക്തി.
هذه القصة مأخوذة من طبعة March 1-15, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 1-15, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw