കോഴിക്കോട് ജില്ലയുടെ കിഴക്കേ അതിർത്തി യിലുള്ള ഉപനഗരമാണ് രാമനാട്ടുകര. ചാലിയാറിന് തെക്ക് മുട്ടുംകുന്ന്, ചിറക്കാംകുന്ന്, കോലോർ കുന്ന്, പട്ടായിക്കുന്ന്, പാലക്കൽ കുന്ന്, പുല്ലുംകുന്ന്, ഇത്തിളാംകുന്ന് എന്നിങ്ങനെ ഏഴ് കുന്നുകളും അവയ്ക്കിടയിൽ താഴ്വരകളും വയലേലകളും ചേർന്ന വിസ്തൃതമായ സാംസ്കാരികഭൂമികയാണിത്. സാമൂതിരിയും ടിപ്പുവും ബ്രിട്ടീഷുകാരുമൊക്കെ കിഴക്കോട്ട് പടനയിച്ചത്ഈ മണ്ണിലൂടെയാണ്. ചരിത്രകഥകളുടെ അക്ഷയഖനിയായ ഈ പ്രദേശം ചരിത്രാതീതകാലം മുതൽതന്നെ ജനപദങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു. നല്ലൂർ, അഴിഞ്ഞിലം, ചെറുകാവ്, കാരാട്, കരുമരക്കാട്, കരിപ്പൂർ, ചേലേമ്പ് എന്നിങ്ങനെ ഏഴ് ദേശങ്ങളാൽ ചുറ്റപ്പെട്ട ഭരണസിരാകേ ന്ദ്രമായി വില്യം ലോഗൻ വിശേഷിപ്പിച്ച രാമനാടിൽനിന്നാണ് രാമനാട്ടുകര എന്ന സ്ഥലനാമം രൂപംകൊണ്ടത്. കാരണമറിയാത്ത ഒരു ഒളിഞ്ഞിരിപ്പ് സ്ഥല നാമത്തിലുണ്ടായതാണ് കൗതുകം. എവിടെയോ ആ പേരുണ്ടായിരുന്നു. എങ്കിലും പഴയ അങ്ങാടി കടുങ്ങോഞ്ചിറ എന്നറിയപ്പെട്ടു. പോസ്റ്റോഫീസ് വെലിപ്രവും.
هذه القصة مأخوذة من طبعة March 16-31, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 16-31, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw