ചന്ദ്രാ ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും പ്രണയത്തിലാണെന്ന കിംവദന്തി പടർന്ന കാലം. പ്രണയം ഏഴയലത്തുപോലും ഇല്ലാതിരുന്നിട്ടും എല്ലാവരും അത് വിശ്വസിച്ചു. "സ്വന്തം സുജാത'യിൽ സുജാതയും (ചന്ദ്രാ ലക്ഷ്മൺ) ജോക്കുട്ടനും (ടോഷ് ക്രിസ്റ്റി) നോട്ടപ്പുള്ളികളായി. അങ്ങനെ എല്ലാവരും കൂടി പറഞ്ഞുപറഞ്ഞ് കല്യാണം കഴിപ്പിച്ചതാണെന്ന് പറഞ്ഞ് ചിരിച്ചു. ഇരുവരും.
കെട്ടുകഥയുടെ കാലം കടന്ന് അവർ ജീവിതത്തിലൊന്നായി. അന്നില്ലാത്ത പ്രണയം ഇന്നവരുടെ ജീവിതത്തിൽ മഞ്ഞായും മഴയായും ഇളവെയിലായും നിറയുന്നു. നാലരമാസം പ്രായമുള്ള അയാന്റെ അച്ഛനമ്മമാരാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഈ പ്രിയതാരങ്ങൾ. ഇമ്പമുള്ള കുടുംബവിശേഷങ്ങൾ ചന്ദ്രയും ടോഷും ഗൃഹലക്ഷ്മിയുമായി പങ്കുവെച്ചു. കുറുമ്പും കളിചിരികളുമായി അയാൻ ഒപ്പം ചേർന്നു.
അറിഞ്ഞില്ല, അതെന്റെ ഹീറോയാണെന്ന്
"സ്വന്തം സുജാത'യുടെ സെറ്റിലാണ് ഇരുവരും ആദ്യമായി കാണുന്നത്. ടോഷ് തന്റെ ജീവിതത്തിലേക്ക് വന്ന വഴിയോർത്തു ചന്ദ്രാ ലക്ഷ്മൺ. “പതിനൊന്നു വർഷത്തിന്റെ ഇടവേളയ്ക്കു ശേഷം ഞാൻ മലയാളത്തിൽ ചെയ്ത സീരിയലാണ് അത്. അതിലേക്ക് ഒരു സെക്കൻഡ് ഹീറോയെ വേണം. ഒരു അച്ചായന്റെ റോൾ. സംവിധായകൻ അൻസാർ ഖാന്റെ സുഹൃത്തായ ടോഷ് ക്രിസ്റ്റി അങ്ങനെ ജോക്കുട്ടനായെത്തി. ലൊക്കേഷനിൽ കണ്ടുമുട്ടുമ്പോൾ, ടോഷേട്ടനെ അറിയില്ലായിരുന്നു. കായംകുളം കൊച്ചുണ്ണി'യിലെ മുളമൂട്ടിൽ അടിമയായി അഭിനയിച്ചയാളാണെന്ന് കേട്ടപ്പോൾ മനസ്സിലായി.
ഹോ... എന്തൊരു ജാഡ
“ചന്ദ്രയെ ആദ്യം കണ്ടപ്പോൾ എന്തൊരു ജാഡയെന്നാണ് തോന്നിയത്. ഇവരുടെ കൂടെ എങ്ങനെ അഭിനയിക്കും എന്നോർത്തു. ജോഷ് പറഞ്ഞ കഥയിലെ ട്വിസ്റ്റ് ചന്ദ്ര ഓർത്തെടുത്തു. “സീരിയലിന്റെ നൂറാം എപ്പിസോഡിന്റെ ആഘോഷദിവസമാണ് ലൊക്കേഷനിൽ ടോഷ് എത്തുന്നത്. ഞങ്ങളോട് ഒരു പാട്ടുപാടാൻ സംവിധായകൻ പറഞ്ഞു. പാട്ട് പരിശീലിക്കുന്നതിനിടയിൽ ഞങ്ങൾ സംസാരിച്ചുതുടങ്ങി.
നല്ല മാച്ചാ, കെട്ടിക്കൂടേ?
هذه القصة مأخوذة من طبعة April 16-30, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 16-30, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw