ആലപ്പുഴ കൈനകരി കുട്ടമംഗലം ചെറുകായൽച്ചിറ തുരുത്തിലെ കൊച്ചുവീടിന്റെ ഉമ്മറത്ത് ഒരു ബോർഡ് കാണാം. ഹെവൻ സലൂൺ'. അതാണ് ഷൈലമ്മയുടെ തട്ടകം. തുരുത്തിലെ പുരുഷന്മാരെയെല്ലാം നല്ല സ്റ്റൈലന്മാരാക്കി പുറംലോകത്തെത്തിക്കുന്നത് അവരുടെ കൈകളാണ്. അങ്കണവാടി ഹെൽപ്പറായിരുന്ന ഷൈലമ്മ കോവിഡ്കാലത്ത് ജീവിതം മുന്നോട്ടോടിക്കാൻ കരുതലായൊന്നും കൈവശമില്ലാതെ വന്നതോടെയാണ് വീടിന്റെ ചുമരിൽ ബോർഡ് തൂക്കിയത്. അങ്ങനെയവർ തുരുത്തിലെ ആദ്യ വനിതാ ബാർബറായി. വരുമാനം നിലയ്ക്കുമെന്ന സാഹചര്യത്തിൽ അറിയാവുന്ന ഏക തൊഴിലായ മുടിവെട്ട് ഷൈലമ്മ തിരഞ്ഞെടുക്കുകയായിരുന്നു. വീടിന്റെ ഉമ്മറം തന്നെ ബാർബർ ഷോപ്പാക്കി. പ്രതിസന്ധികളോട് മല്ലിടാൻ ഇഷ്ടതൊഴിൽ തുണയായതിന്റെ സന്തോഷം അവരുടെ മുഖത്ത് തെളിഞ്ഞുനിൽക്കുന്നു. അങ്കണവാടിയിലെ ജോലിത്തിരക്കുകളിൽനിന്ന് അല്പം ഇടവേളയെടുത്ത് തെളിഞ്ഞ ചിരിയോടെ, മുഖത്തെ വെപ്രാളം ഒട്ടും മറയ്ക്കാതെ ഷൈലമ്മ സംസാരിച്ചു തുടങ്ങി.
പരീക്ഷണം വിജയം
هذه القصة مأخوذة من طبعة May 01 - 15, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 01 - 15, 2023 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw