അരങ്ങിൽ ഓരോ വേഷപ്പകർച്ച നടത്തുമ്പോൾ കാണികളുടെ കയ്യടി ലഹരി പോലെയായിരുന്നു ഗീതി സംഗീതയ്ക്ക്. പിന്നീട് ആ അഭിനയപാടവം ക്യാമറയ്ക്ക് മുന്നിൽ എത്തിയപ്പോൾ അഭിനയത്തെ കൂടുതൽ പഠിച്ചു, കൂടുതൽ അറിയാൻ ശ്രമിച്ചു. അത് പിന്നീട് അഭിനയത്തോടുള്ള പ്രണയമായി മാറുകയായിരുന്നു. സിവിൽ എൻഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ചാണ് ഗീതി സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ ഗീതിയുടെ ജീവിതവും സന്തോഷവുമെല്ലാം അഭിനയമാണ്. തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ഗീതി സംഗീത പറഞ്ഞു തുടങ്ങി...
പെങ്ങൾ തങ്കയാണ് എന്റെ ഐഡന്റിറ്റി
ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയിലെ പെങ്ങൾ തങ്കയാണ് എന്റെ അഡ്രസ്സ് എന്നുപറയുന്നതാവും ശരി. പലർക്കും എന്നെ അറിയാവുന്നത് പെങ്ങൾ തങ്കയായി അഭിനയിച്ചതിനുശേഷമാണ്. എന്റെ സിനിമാ കരിയർ എടുത്തുനോക്കുമ്പോൾ പെങ്ങൾ തങ്കയ്ക്ക് മുൻപും പിൻപുമെന്നും പറയേണ്ടി വരും. പെങ്ങൾ തങ്കക്കു ശേഷം എന്റെ സിനിമാ കരിയറിൽ വലിയൊരു മാറ്റം ഉണ്ടായിട്ടുണ്ട്. അത്രയധികം സന്തോഷവുമുണ്ട്.
ലിജോ സാർ എന്ന മജീഷ്യൻ
هذه القصة مأخوذة من طبعة July 2022 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 2022 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി