സംഗീതത്തിനായി ജീവിതം സമർപ്പിച്ച അച്ഛന്റെയും ഗായികയായ അമ്മയുടെയും ഏകമകളായാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലത്ത് ഭയങ്കര പാഷനായിരുന്നു ഡാൻസിനോട്. പാട്ടുകുടുംബത്തിൽ ജനിച്ചതുകൊണ്ട് നന്നായി പാട്ടും പാടുമായിരുന്നു. പാട്ടു പാടാനെത്തിയ ഞാനങ്ങനെ അഭിനേത്രിയായി മഹേഷിന്റെ പ്രതികാരത്തിലെത്തിയപ്പോൾ ആളുകളെന്ന തിരിച്ചറിഞ്ഞു. ഇപ്പോൾ ബൊമ്മിയായി ജീവിച്ചതിന് ദേശീയ അംഗീകാരവും തേടിയെത്തി.
തൃശൂർ പാട്ടുരാലിലെ കൃഷ്ണകടാക്ഷം വീട്ടിലിരുന്ന് അപർണ്ണ ബാലമുരളി "മഹിളാരത്നത്തിനായി സംസാരിച്ചു തുടങ്ങി.
കൂട്ടുകാരുടെ അപ്പു വീട്ടുകാരുടെ ആപ്പ
എന്റെ പത്തുവയസ്സുവരെ ഞാൻ ദോഹയിലായിരുന്നു. അമ്മയെ അച്ഛൻ കല്യാണം കഴിച്ചതിനുശേഷമാണ് അച്ഛൻ ഖത്തറിൽ പോയത്. അവിടെ അമ്മാവന്റെ കമ്പനിയിലായിരുന്നു.
അഞ്ചാം ക്ലാസ് മുതൽ തൃശൂരിലെ ദേവമാതാ സി.എം.ഐ പബ്ലിക് സ്കൂളിലാണ് പഠിച്ചത്. അന്ന് മുതലേ ഡാൻസിൽ ഞാൻ സജീവമായിരുന്നു. കൂടെ പാട്ടുമുണ്ട്. കലോത്സവവേദികളിൽ ഞാൻ നിറഞ്ഞുനിന്നു മുഖത്തേയ്ക്ക് വീണ മുടിയൊതുക്കി ചിരിച്ചുകൊണ്ട് അപർണ്ണ പറഞ്ഞു. കലോത്സവങ്ങളിലെല്ലാം എനിക്ക് പറ്റുന്ന എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്നു. അങ്ങനെ വേദികളിൽ നിന്ന് വേദികളിലൂടെയുള്ള യാത്രകളിലൂടെയായിരിക്കാം ഞാനൊരു അഭിനേത്രിയായി മാറിയത് എന്ന് തോന്നുന്നു. അല്ലാതെ അഭിനയത്തിലൊന്നും എനിക്ക് മുൻപരിചയമില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അരവിന്ദൻ നെല്ലുവായി സംവിധാനം ചെയ്ത ഡോക്യുമെന്ററിയിലൂടെയാണ് അഭിനയരംഗത്ത് ഹരിശ്രീ കുറിച്ചത്.
അമ്മയേയും അച്ഛനേയും പരിചയപ്പെടുത്താൻ മറന്നു. വക്കീലാണ് അമ്മ. പേര് ശോഭ. നല്ലൊരു ഗായികയാണ്. ഒളികണ്ണിട്ട് അമ്മയെ നോക്കി. ഒരു പാട് സ്റ്റേജുകളിൽ പാടിയിട്ടുണ്ട്. അച്ഛൻ ബാലമുരളി സംഗീതജ്ഞനാണ്. ആൽബങ്ങളും ഭക്തിഗാനങ്ങളും സ്റ്റേജ് പരി പാടികൾക്കുമാണ് അച്ഛൻ കൂടുതലും പാട്ട് കമ്പോസ് ചെയ്തിട്ടുള്ളത്. കൂട്ടത്തിൽ ചില സിനിമകൾക്കും കമ്പോസ് ചെയ്തു. നല്ലൊരു ഗായകനാണ്. ഒട്ടുമിക്ക സംഗീതോപകരണങ്ങളും വായിക്കും.
هذه القصة مأخوذة من طبعة October 2022 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2022 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്
ഇസ്രായേലിൻ നാഥന്റെ' വഴിയേ...
ക്രിസ്തുമസ്കാലമായതിനാൽ ഈ വർഷത്തെ പുതിയ ഗാനങ്ങളുടെ പണിപ്പുരയിലാണ് ബേബി ജോൺ.
ഹോസ്പിറ്റാലിറ്റിയിലെ ആൺകോയ്മ തകർത്ത 'പ്രൊഫഷണൽ ടച്ച്
പുരുഷമേധാവിത്വം നിലനിൽക്കുന്ന മേഖലയാണിത്. എന്നാൽ സ്ത്രീകൾക്ക് സേവനം ചെയ്യാനുള്ള കഴിവ് ജന്മസിദ്ധമായുണ്ട്. അതിനാൽ അവർക്ക് കടന്നുവരാൻ പറ്റിയ മേഖലയാണ് ഹോസ്പിറ്റാലിറ്റി സെക്റ്റർ. അതിനാവശ്യമായ താൽപ്പര്യവും പാഷനും ഉണ്ടായിരിക്കണം.
Dr തിരക്കിലാണ്.
പണ്ട് കൂട്ടുകാരികളുടെ ഓട്ടോഗ്രാഫിൽ പേര് ശ്രദ്ധ ഗോകുൽ, ആഗ്രഹം- ഡോക്ടറും ഡാൻസറും ആകണം എന്ന് എഴുതിയിട്ടുണ്ട്. പ്രായത്തിന്റെ അത്യാഗ്രഹത്തിൽ എഴുതിക്കൂട്ടിയ ആ ലേബലുകൾ ഏതോ ദൈവകൃപ കൊണ്ട് ഇന്ന് എനിക്കൊപ്പം ഉണ്ട്. അതെ!! തിരുവനന്തപു രത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ശ്രദ്ധ ഗോകുൽ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ്.
എത്രകൊണ്ടാലും പഠിക്കില്ല!!
സൈബർ കുറ്റകൃത്യങ്ങൾ
മിന്നിത്തിളങ്ങും നക്ഷത്രക്കൂട്ടം
മുൻവർഷങ്ങളിലെല്ലാം ശ്രദ്ധേയമായ സിനിമകളുടെ പേരിൽ ക്രിസ്തുമസ് സ്റ്റാർ പുറത്തിറങ്ങുക പതിവാണ്
കരിക്കിലെ ശ്രുതി അല്ലെ.
ക്രിസ്തുമസ്-ന്യൂ ഇയർ തിരക്കുകൾക്കിടയിൽ നടി ശ്രുതിസുരേഷ്...
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.