റീമേക്കുകൾ വേറെ ഒറിജിനൽ വേറെ
Mahilaratnam|November 2022
ജോമോന്റെ സുവിശേഷങ്ങ ളി'ലെ വൈദേഹിയേയും 'സഖാവി'ലെ ജാനകിയേയും മലയാള സിനിമാപ്രേമികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവുന്നതല്ല. തമിഴിലെ അഭിനേത്രി ഐശ്വര്യാ രാജേഷാണ് ആ കഥാപാത്രങ്ങൾക്ക് ജീവനേകിയത്. ഇന്ന് തമിഴിലെ മോസ്റ്റ് വാണ്ടഡ് പെർഫോമിംഗ് ആർട്ടിസ്റ്റായി കീർത്തി നേടിയ ഐശ്വര്യയ്ക്ക് വഴിത്തിരിവായത് തമിഴിൽ 'അട്ടകത്തി'യും 'കാക്കമുട്ടയും ആയിരുന്നു. ഇമേജ് വകവയ്ക്കാതെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഐശ്വര്യ അതു കൊണ്ടുതന്നെ തമിഴിലെ മികച്ച അഭിനേത്രിയാണ്. 'ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൻ' എന്ന സിനിമയുടെ തമിഴ് റീമേക്കിൽ അഭിനയിച്ചു കൊണ്ടിരുന്ന ഐശ്വര്യാരാജേഷുമായി ഒരു കൂടിക്കാഴ്ച....
അജയ്കുമാർ
റീമേക്കുകൾ വേറെ ഒറിജിനൽ വേറെ

ഒരു കഥ കേൾക്കുമ്പോൾ അതിൽ വൈകാരികമായ ഫീൽ ഉണ്ടോ.

കുടുംബസമേതം ഒരു സിനിമ കാണുന്നവർ അതുമായി കണക്ടാവുമോ എന്ന് നോക്കിയാണ് ഞാൻ സിനിമകൾ ചെയ്യുന്നത്. അങ്ങനെ കഥകൾക്കാണ് ഞാൻ പ്രഥമ പ്രാധാന്യം നൽകാറ്. പൊതുവേ കഥ കേൾക്കുമ്പോൾ തന്നെ സ്വയമേ ഒരു ജഡ്ജ്മെന്റുണ്ടായിരിക്കും. ആ കഥാപാത്രം എനിക്ക് ഭംഗിയായി അവതരിപ്പിക്കാൻ കഴിയും എന്ന ആത്മ വിശ്വാസം വന്നശേഷം മാത്രമേ ഞാൻ അതിൽ കമിറ്റ് ആകുകയുള്ളൂ. ഷൂട്ടിംഗ് കഴിഞ്ഞ് ആ സിനിമ കാണുമ്പോൾ ആ സീനിൽ അങ്ങനെ അഭിനയിക്കാമായിരുന്നു, കുറച്ചുകൂടി ബെറ്ററാക്കാമായിരുന്നു എന്ന് മനസ്സിൽ തോന്നും. കാക്കമുട്ട് അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഞാൻ തീയേറ്ററിൽ കണ്ടത്. അവർ എന്റെ അഭിനയത്തെ അങ്ങേയറ്റം പ്രശംസിച്ചു. സത്യമായിട്ടും ഞാൻ നന്നായി അഭിനയിച്ചിട്ടുണ്ടോ എന്ന് ഞാൻ അവരോട് പല ആവർത്തിച്ചു ചോദിച്ചു. രണ്ടാം തവണ ആ സിനിമ ഞാൻ പോണ്ടിച്ചേരിയിലെ ഒരു തീയേറ്ററിലാണ് കണ്ടത്. സിനിമ റിലീസായ ആദ്യദിവസം തന്നെ നല്ല റിവ്യൂകൾ വന്നതുകൊണ്ട് സന്തോഷത്തോടെയാണ് ഞാൻ പോയത്. തീയേറ്റർ ഹൗസ്ഫുൾ ആയിരുന്നു. ഞാൻ അത്രയൊന്നും പ്രശസ്തയല്ലാ എങ്കിലും ഒരു സേഫ്റ്റിക്കായി സ്കാർഫ് കൊണ്ട് മുഖം മറച്ചിട്ടാണ് പോയത്. പടം കഴിഞ്ഞ് പുറത്തു വരുന്ന എല്ലാവരും "ടേയ്, അന്ത അമ്മ ക്യാരക്ടറിലെ നടിച്ച പെണ്ണ് നല്ലാ നടിച്ചിരുക്കാങ്ക.. സൂപ്പർ...' എന്ന് പറയുന്നുണ്ടായിരുന്നു. ഒരു സിനിമ വിജയിക്കുമ്പോൾ നമുക്ക് തന്നെ ഭയങ്കരമായ ഒരു ഫീൽ ഉണ്ടാവും. അത് വിവരിക്കാനാവാത്തതാണ്.

ഇപ്പോൾ ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൻ (തമിഴ്) പ്ലാൻബി, ഡ്രൈവർ ജമുനാ, ഭൂമികാ എന്നിങ്ങനെ ഹീറോയിൻ ഓറിയന്റഡ് ആയ സിനിമക ളാണല്ലോ ചെയ്യുന്നത്. അത്തരം സിനിമകളെ തോളിൽ ചുമക്കേണ്ടി വരുന്ന ഉത്തരവാദിത്വം വളരെ വലുതല്ലേ.

هذه القصة مأخوذة من طبعة November 2022 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 2022 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 mins  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 mins  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 mins  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 mins  |
January 2025
പുതുവർഷ പുതുരുചി
Mahilaratnam

പുതുവർഷ പുതുരുചി

\"മിക്കവാറും ആളുകൾ സദ്യക്ക് പാചകം ചെയ്യുമ്പോൾ സവോളയും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കും. എന്നാൽ, ഞങ്ങളിവിടെ രസത്തിനും സംഭാരത്തിനും മാത്രമേ ഇഞ്ചി ഉപയോഗിക്കുന്നുള്ളൂ. രുചിയുടെ കാര്യത്തിൽ വരുന്ന വ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം ഇതാണ്.

time-read
1 min  |
January 2025
മാറ്റങ്ങളുടെ ലോകം
Mahilaratnam

മാറ്റങ്ങളുടെ ലോകം

സ്നേഹവും വിശ്വാസവും പ്രകടി പ്പിക്കേണ്ടതോടൊപ്പം പരസ്പരം ബഹുമാനിക്കേണ്ടതും ദാമ്പത്യവിജയത്തിന് അത്യന്താപേക്ഷിതമാണ്.

time-read
1 min  |
January 2025
വന്നു കണ്ടു കീഴടക്കി
Mahilaratnam

വന്നു കണ്ടു കീഴടക്കി

പഴികളും പരാതികളും നിറഞ്ഞ ജീവിതയാത്രയ്ക്കിടെ സന്തോഷം കണ്ടെത്തിയ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിശേഷങ്ങളിലേക്ക്...

time-read
2 mins  |
January 2025