يحاولGOLD- Free

പോസിറ്റീവ് എനർജിയും ഇൻഡോർ പ്ലാന്റുകളും
Mahilaratnam|January 2023
വീടും പരിസരങ്ങളും മനോഹരമാക്കുന്നതിനും വീട്ടിലുള്ളവർക്ക് പോസിറ്റീവ് എനർജി നൽകുന്നതിനും ചെടികൾക്കുള്ള സ്ഥാനം വളരെ വലുതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
- നാസർ മുഹമ്മദ്
പോസിറ്റീവ് എനർജിയും ഇൻഡോർ പ്ലാന്റുകളും

ചില ചെടികൾ വീട്ടിൽ വളർത്തിയാൽ ഐശ്വര്യവും സമാധാനവും നൽകുന്നു എന്നാണ് വിശ്വാസം. അക്കൂട്ടത്തിൽ ഇത്തിരിക്കുഞ്ഞൻ ചെടികൾക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. പ്രത്യേക പരിപാലനത്തോടെ, ശ്രദ്ധയോടെ വളർത്തിയെടുത്ത് വീടിനകത്ത് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുകയും അതിലൂടെ ഉണർവേകുകയും ചെയ്യുന്നതിന് ഈ ചെടികൾക്ക് മുഖ്യസ്ഥാനമാണുള്ളത്. അങ്ങനെ ഊർജ്ജദായകമാകും വിധം അകത്തളങ്ങളെ മനോഹരമാക്കുന്ന ചെടികളെക്കുറിച്ചും ചില്ലുകുപ്പിയിൽ പരിരക്ഷിച്ച് വരുന്ന മണിപ്ലാന്റിന്റെ പല വിഭാഗങ്ങളെക്കുറിച്ചും അവയുടെ നിറവൈവിധ്യതയെക്കുറിച്ചും പുതിയ അറിവിന്റെ ലോകം തുറക്കുകയാണ് ഇവിടെ. മുറ്റത്തെച്ചെടികൾക്കപ്പുറം ഉൾമുറികളിൽ വളർത്തുന്ന ചെടികൾക്ക് എത്രമാത്രം നമ്മുടെ ഭവന ങ്ങളെ മനോഹരമാക്കാനും ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയുമെന്നാണ് മഹിളാരത്തോട് പട്ടാപി ഗുരുവായൂർ റോഡിലെ ഹാർവെസ്റ്റെയിലെ റിസർച്ച് ഹെഡ്ഡായ അഷിതാ ബാബു പറയുന്നത്.

പീസ് ലില്ലിയിൽ നിന്ന് തുടങ്ങാം

 വായു ശുദ്ധീകരിക്കാൻ കഴിവുള്ള സസ്യമാണ് പീസ് ലില്ലി. പേരുപോലെതന്നെ വീടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് എനർജി നൽകാനും ഈ ചെടിക്ക് കഴിയുമെന്ന് വിദേശികൾ വിശ്വസിക്കുന്നു. ചേമ്പിന്റെ വർഗ്ഗത്തിൽപ്പെട്ട ഈ ചെടി ഇൻഡോർ പ്ലാന്റായി വളർത്താൻ യോജിച്ചതാണ്. 

കടുംപച്ച നിറത്തിലാണ് ഇലകൾ. കിടപ്പുമുറിയുടെ ഒരു മൂലയിൽ വളർത്തിയാൽ നല്ല ഉറക്കം നൽകാനും ഈ ചെടിക്ക് കഴിയുമെന്ന് പറയുന്നു. രാത്രിയിലും ഓക്സിജൻ പുറത്തുവിടാൻ കഴിവുള്ള ചെടിയാണിത്.

هذه القصة مأخوذة من طبعة January 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة January 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
Mahilaratnam

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..

ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

time-read
2 mins  |
March 2025
Women; Be Independent
Mahilaratnam

Women; Be Independent

സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

time-read
3 mins  |
March 2025
ചെത്തിപ്പൂവുകൾ
Mahilaratnam

ചെത്തിപ്പൂവുകൾ

എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

time-read
1 min  |
March 2025
എന്റെ ശരീരം;എന്റെ സൗകര്യം
Mahilaratnam

എന്റെ ശരീരം;എന്റെ സൗകര്യം

ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

time-read
2 mins  |
March 2025
എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
Mahilaratnam

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി

എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

time-read
1 min  |
March 2025
വിവാഹമോചനവും കുട്ടികളും
Mahilaratnam

വിവാഹമോചനവും കുട്ടികളും

മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

time-read
1 min  |
March 2025
ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
Mahilaratnam

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും

ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

time-read
3 mins  |
March 2025
മുടി പരിപാലനം എങ്ങനെ?
Mahilaratnam

മുടി പരിപാലനം എങ്ങനെ?

മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

time-read
2 mins  |
March 2025
വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
Mahilaratnam

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി

വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

time-read
1 min  |
March 2025
അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
Mahilaratnam

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം

കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

time-read
2 mins  |
March 2025

نحن نستخدم ملفات تعريف الارتباط لتقديم خدماتنا وتحسينها. باستخدام موقعنا ، فإنك توافق على ملفات تعريف الارتباط. يتعلم أكثر