അനുഭവിച്ചവർക്കേ വേദന മനസ്സിലാവു! മംമ്‌ത മോഹൻദാസ്
Mahilaratnam|June 2023
മമ്ത മോഹൻദാസ് ഇപ്പോൾ ജീവിതത്തിലും സിനിമയിലും സജീവമാണ്. കാൻസറിനെ മനോധൈര്യം കൊണ്ട് എതിർത്ത് കീഴടക്കി ജീവിതം തിരിച്ചുപിടിച്ച താരം സിനിമയിലും സക്രിയയാവുക യാണ്. വിശാലിന്റെ ജോഡിയായി ശിവപ്പതികാരം എന്ന സിനിമയിലൂടെ തമിഴിലെത്തി തുടർന്ന് കുശേലൻ, ഗുരു എൻ ആള്, തടയറതാക്ക തുട ങ്ങിയ സിനിമകളിലും അഭിനയിച്ചു. അങ്ങനെ തമിഴിലും മലയാളത്തിലും ഇന്നും സജീവമായിരിക്കുന്ന മംമ്താമോഹൻദാസ് തന്റെ ജീവിതത്തിലുണ്ടായ ദുരിതപൂർണ്ണമായ അനുഭവങ്ങളെക്കുറിച്ചും, തന്റെ കരിയറിനെക്കുറിച്ചും മനസ്സ് തുറന്നപ്പോൾ...
അജയ്കുമാർ
അനുഭവിച്ചവർക്കേ വേദന മനസ്സിലാവു! മംമ്‌ത മോഹൻദാസ്

കൊറോണക്കാലം എങ്ങനെ കഴിച്ചുകൂട്ടി?

ഞാൻ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു. എപ്പോഴും ഞാൻ എന്റെ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ്. അതുകൊണ്ട് മിക്കവാറും വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. ഈ ലോക്ക് ഡൗൺ കാലം എന്നെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഈ ദുരവസ്ഥയിലായിരുന്നു ഞാൻ എന്നത് എല്ലാവർക്കുമറിയാം. ഞാൻ രോഗബാധിതയായിരിക്കുമ്പോൾ അച്ഛനോടും അമ്മയോടും വഴക്കടിച്ചുപോലുമുണ്ട്. കുറച്ചുനേരം ഞാൻ ഒച്ചവയ്ക്കും. പിന്നെ അവർ അവരുടെ മുറിയിലേക്ക് പോകും. ആറുവർഷം കാൻസറിന് ഒപ്പം ജീവിച്ചു. കാൻസർ ബാധിച്ച കാലത്ത് ഞാൻ പുറത്തിറങ്ങിയതേ ഇല്ല. എന്റെ ജീവിതം കഴിഞ്ഞ കുറേ വർഷങ്ങളായി സാമൂഹ്യ അകലം പാലിച്ചാണ് കടന്നുപോയത്. കാൻസറിനൊപ്പമുള്ള എന്റെ പ്രയാണം എല്ലാറ്റിനേയും സമമായി കാണാനുള്ള പക്വതയേകി എന്നുപറയാം. ഇതിനെക്കുറിച്ച് ഞാൻ എത്രയൊക്കെ നിങ്ങൾക്ക് വിവരിച്ചാലും അത് നിങ്ങൾക്ക് മനസ്സിലാക്കാനാവില്ല. വേദന അനുഭവിച്ചവർക്കേ ആ വേദനയുടെ കാഠിന്യം മനസ്സിലാവുകയുള്ളൂ.

هذه القصة مأخوذة من طبعة June 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 mins  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 mins  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 mins  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 mins  |
January 2025