സർവ്വേഭ്യഃ സംസ്കൃതം
Mahilaratnam|June 2023
വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച് പ്രശസ്തനായ അദ്ദേഹത്തിന് മലയാളം, സംസ്കൃതം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളും അറിയും
സായി രാജലക്ഷ്മി, ചെറുശ്ശേരി മന.
സർവ്വേഭ്യഃ സംസ്കൃതം

ചെന്ന സംസ്കൃത കോളേജ് പ്രിൻസിപ്പളായിരുന്ന ഡോ. ടി.പി. രാധാകൃഷ്ണൻ നമ്പൂതിരി, കണ്ണൂർ കൈതപ്രം താഴത്ത് പെരിതോട് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടേയും യാത്രാ അന്തർജ്ജന'മെന്ന് അറിയപ്പെട്ട ശ്രീദേവി അന്തർജനത്തിന്റെയും മൂത്ത മകനാണ്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കാഞ്ചീപുരത്ത് നിന്നാണ് സംസ്കൃതത്തിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജ്യോതിഷശാസ്ത്രത്തിൽ കർമ്മവിഭാഗ പ്രായശ്ചിത്തത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ടി.പി.ആർ നമ്പൂതിരി, ചെന്നൈ മൈലാപ്പൂർ സംസ്കൃത കോളേജിലെ നീണ്ട മുപ്പത്തി മൂന്നു വർഷത്തെ അധ്യാപക കാലഘട്ടത്തിൽ 2015 മുതൽ 2022 ജൂൺ വരെ അവിടുത്ത പ്രിൻസപ്പളായി സേവനമനുഷ്ഠിച്ചാണ് വിരമിച്ചത്.

വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച് പ്രശസ്തനായ അദ്ദേഹത്തിന് മലയാളം, സംസ്കൃതം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളും അറിയും. അച്ഛനിൽ നിന്ന് വൈദികം പഠിച്ച് തിരുമേനിക്ക് ചെണ്ടയും, തായമ്പകയും പ്രശസ്ത സിനിമാഗാനരചയിതാവ് വശമാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അടുത്ത ബന്ധു കൂടിയാണ്. ആയുർവേദ ഡോക്ടറായ ബീനയാണ് തിരുമേനിയുടെ സഹധർമ്മിണി. മകൾ ശ്രീദേവി സുദീ പ്, ഭർത്താവ് സുദീപിനും, മകൾ സുപർണ്ണയ്ക്കും ഒപ്പം യു.എസിലാണ് താമസം. ഭുവനേശ്വറിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ ആദിത്യ ഗോവിന്ദ രാജ് ആണ് മകൻ. ദൂരദർശനിലും, അമൃതചാനലിലെ ജീവധാരയിലും ആയുർവേദത്തെക്കുറിച്ചും, ഭക്ഷണരീതികളെക്കുറിച്ചും ഏറെ എപ്പിസോഡുകൾ ചെയ്തിട്ടുണ്ട്.

അറിയപ്പെടുന്ന സംസ്കൃത പണ്ഡിതൻ, ജ്യോതി ഷശാസ്ത്ര വിദഗ്ദ്ധൻ, ആയുർവേദ ആചാര്യൻ, സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധൻ, വാസ്തുശാസ്ത്ര വിദഗ്ദ്ധൻ, വൈദികൻ ഇങ്ങനെ വിവിധ മേഖലക ളിൽ ഇന്നും അദ്ദേഹം സജീവമാണ്. ശ്രീ രവിശ കർ ബാംഗ്ലൂരിൽ വച്ച് തിരുമേനിയെ ആദരിക്കുകയു ണ്ടായി. കാഞ്ചികാമകോടി പീഠം ശാസ്ത്ര കലാനിധി പുരസ്കാരം നൽകി ആദരിച്ച ഇദ്ദേഹത്തിന് മറ്റ് നിരവധി പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. ഡോ. ടി.പി.ആർ. നമ്പൂതിരി “മഹിളാരത്നം' വായനക്കാരോട് വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു...

സംസ്കൃതം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഭാഷ

هذه القصة مأخوذة من طبعة June 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
Mahilaratnam

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി

എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

time-read
1 min  |
March 2025
വിവാഹമോചനവും കുട്ടികളും
Mahilaratnam

വിവാഹമോചനവും കുട്ടികളും

മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

time-read
1 min  |
March 2025
ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
Mahilaratnam

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും

ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

time-read
3 mins  |
March 2025
മുടി പരിപാലനം എങ്ങനെ?
Mahilaratnam

മുടി പരിപാലനം എങ്ങനെ?

മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

time-read
2 mins  |
March 2025
വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
Mahilaratnam

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി

വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

time-read
1 min  |
March 2025
അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
Mahilaratnam

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം

കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

time-read
2 mins  |
March 2025
വിടരുന്ന പ്രണയ വർണങ്ങൾ
Mahilaratnam

വിടരുന്ന പ്രണയ വർണങ്ങൾ

മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

time-read
1 min  |
March 2025
കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
Mahilaratnam

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ

സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

time-read
2 mins  |
March 2025
ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
Mahilaratnam

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്

മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

time-read
3 mins  |
March 2025
കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
Mahilaratnam

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...

time-read
3 mins  |
March 2025