വഴിത്തിരിവായ സമാഗമം
Mahilaratnam|July 2023
അഷ്ടപദിയാട്ടം പുനർജ്ജനിച്ചപ്പോൾ
പ്രദീപ് ഉഷസ്സ്
വഴിത്തിരിവായ സമാഗമം

ഭാരതത്തിന്റെ നൃത്തകലാപാരമ്പര്യത്തിൽ, സവിശേഷ പ്രാധാന്യമാണ് അഷ്ടപദിയാട്ടത്തിനുള്ളത്. കഥകളിക്ക് മുമ്പേ രൂപം കൊണ്ട് ഈ കലാരൂപം നിർഭാഗ്യവശാൽ, കാലപ്രവാഹത്തിൽ മറഞ്ഞുപോവുകയായിരുന്നു. കഥകളിയാചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ കഠിനാധ്വാനത്താലാണ് ഈ വിശ്രുത കലാരൂപത്തിന് പുനർജ്ജനിയുണ്ടായത്.

"ഗുരുവിന്റെ നിർദ്ദേശങ്ങൾക്കൊത്ത്, ആ ദൗത്യം ഏറ്റുവാങ്ങാനുള്ള മഹാഭാഗ്യം എനിക്കാണ് ലഭിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും അതുതന്നെയാണ്. കേരള സംഗീതനാടക അക്കാദമി പുരസ്ക്കാര ജേതാവ്, കലാമണ്ഡലം ഷീബാ കൃഷ്ണകുമാർ "മഹിളാരത്ന'ത്തോട് സംസാരിക്കുകയായിരുന്നു.

ആസ്വാദക ലോകത്തിൽ നിന്നും എന്നേ മറഞ്ഞുപോകുമായിരുന്ന അഷ്ടപദിയാട്ടത്തെ നിരന്തര സാധനയിലൂടെ പുനരുജ്ജീവിപ്പിക്കുകയും, നിലനിർത്തുകയും ചെയ്യുന്ന അതുല്യകലാകാരിയാണ് ഷീബാകൃഷ്ണകുമാർ, ഗീതഗോവിന്ദത്തിൽ നിന്ന് അഷ്ടപദിയാട്ടത്തിലേക്ക് ജയദേവകവിയുടെ ഗീതഗോവിന്ദ ആധാരമാക്കി രൂപം കൊണ്ട് കലാരൂപമാണ് അഷ്ടപദിയാട്ടം. പിൻപാട്ടും താളവുമെല്ലാം ഇതര നൃത്തരൂപങ്ങളെപ്പോലെയാണെങ്കിലും, ആവിഷ്ക്കാരശൈലിയിൽ കഥകളിയോടാണ് അഷ്ടപദിയാട്ടത്തിന് ഏറെ സാമ്യം. ഗവേഷകനും അധ്യാപകനുമായ പ്രൊഫ. കരിമ്പുഴ രാമകൃഷ്ണൻ ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ തിരക്കഥയ്ക്ക് ശാസ്ത്രീയ നൃത്ത ഭാഷ്യത്തിലൂടെ ജീവൻ പകർന്നത് പത്മശ്രീ ഗുരു ചേമ ഞ്ചേരി കുഞ്ഞിരാമൻ നായരാണ്. അദ്ദേഹത്തിന്റെ ശിഷ്യയായ സീതാലക്ഷ്മി ശ്രീനിവാസനാണ് ആദ്യമായി അഷ്ടപദിയാട്ടം വേദിയിലവതരിപ്പിച്ചത്. പിൽക്കാലത്ത് വിസ്മൃതിയിലാണ്ടു പോയ ഈ അതുല്യകലാരൂപത്തെ ഇന്ന് കാണുന്നവിധത്തിൽ വളർത്തിയെടുക്കുകയും, വേദികളിൽ സുപരിചിതമാക്കുകയും ചെയ്തത്. ഗുരുവിന്റെയും സീതാദേവിയുടേയും ശിഷ്യയായ ഷീബകൃഷ്ണകുമാറാണ്.

هذه القصة مأخوذة من طبعة July 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة July 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 mins  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 mins  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 mins  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 mins  |
January 2025