ഈ വർഷത്തെ ഓണത്തിന് ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഇത്തിരി മധുരം കൂടുതലുണ്ടായിരിക്കുമെന്ന് പറഞ്ഞാണ് ചലച്ചിത്ര നടി ചിഞ്ചുമോഹൻ മഹിളാരത്ന'വുമായി ഓണവിശേഷങ്ങൾ പങ്കുവച്ചത്.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയാണ് സ്വദേശം. ചിഞ്ചു മലയാള സിനിമകളിലും രണ്ട് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മദിരാശി, രണ്ട് പെൺകുട്ടികൾ, സ്വപാനം, ഹിസ്റ്ററി ഓഫ് ജോയി, പൊട്ടാസ് ബോംബ്, ഫ്രൈഡേ തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിൽ നായികയായിരുന്നു.
വിവാഹത്തോടെയാണ് അഭിനയരംഗത്തു നിന്നും ഒന്ന് വിട്ടുനിൽക്കേണ്ടി വന്നതെന്ന് ചിഞ്ചു മോഹൻ പറഞ്ഞു. കുടുംബസമേതം മസ്ക്കറ്റിലാണിപ്പോൾ ചിഞ്ചുവുള്ളത്. ചില ഒഴിവുവേളകളിൽ ചിഞ്ചു പരസ്യചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്.
ചിഞ്ചുവിന്റെ ഹസ്ബന്റ് കൊല്ലം സ്വദേശിയായ ഡോ. അരുൺബാബു. ഇവർക്ക് നാലുവയസ്സുള്ള ഒരു മകനുണ്ട്. പേര് അയൻ അരുൺ.
രണ്ടാമത്തെയാൾ സോന മോഹൻ. ഹസ്ബന്റ് അഭിഷേക്. കോഴിക്കോട് സ്വദേശി. ഇവർക്ക് ഒരു വയസ്സുള്ള ഒരു മകനുണ്ട്. ഏദൻ അഭിഷേക്.
മൂന്നാമത്തെയാൾ സോണി മോഹൻ. പിന്നണി ഗായികയാണ്. ഏതാനും പാട്ടുകൾ പിന്നണിയിൽ ട്ടുണ്ട്. ആലപ്പുഴ സ്വദേ ശിയായ ഗൗതം വിൻസന്റാണ് ഹസ്ബന്റ്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ആദ്യത്തെ ഓണമാണ് ഈ വരുന്നത്. ഈ കുടുംബത്തിലെ ഇത്തവണത്തെ തിരുവോണം വിശേഷപ്പെട്ടതും പ്രിയപ്പെട്ടതുമായി മാറുന്ന തിന് കാരണം ഇതുതന്നെയാണ്.
'മധുര മനോഹര മോഹനമാണ് തിരുവോണം എന്നു തന്നെ 2023 ലെ ഓണത്തെക്കുറിച്ച് പറയാം.
هذه القصة مأخوذة من طبعة August 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്