നടി, നർത്തകി, എഴുത്തുകാരി, ബിസിനസ് സംരംഭക തുടങ്ങി നിരവധി തലങ്ങളിൽ തന്റെതായ കയ്യൊപ്പ് പതിപ്പിച്ച കലാകാരിയാണ് ഊർമിള ഉണ്ണി. 1980 കാല ഘട്ടം മുതൽ മലയാളസിനിമയിൽ സജീവമായ ഊർമിള ഉണ്ണി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും താരം വേഷങ്ങൾ നിരവധി കൈകാര്യം ചെയ്തു. 1992 ൽ പുറത്തിറങ്ങിയ സർഗ്ഗം എന്ന ചിത്രത്തിലെ സുഭദ്ര തമ്പുരാട്ടി എന്ന കഥാപാത്രമായിരുന്നു ഊർമിളയ്ക്ക് മലയാള സിനിമയിലേക്കുള്ള വഴി തെളിച്ചുകൊടുത്തത്. പിന്നീടങ്ങോട്ട് വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി.
എഴുത്തും നൃത്തവും ബിസിനസുമായി താരം ഇപ്പോഴും തിരക്കിലാണ്. സോഷ്യൽ മീഡിയയിലും ആക്റ്റീവാണ് താരം. താര ത്തിന്റെ മകൾ ഉത്തര അഭിനേത്രിയും നർത്തകി യുമാണ്. തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഊർമിള ഉണ്ണി.
അഭിനയവും നൃത്തവും ഒരു കാലത്ത് ഒരു പോലെ കൊണ്ടുപോയിരുന്ന കലാകാരിയെന്ന നിലയിൽ അഭിനയത്തോടാണോ നൃത്തത്തോടാണോ ഇപ്പോൾ ഏറ്റവുമധികം താൽപര്യം ?
ഇത് രണ്ടുമല്ല, എനിക്ക് എഴുത്തിനോടാണ് കൂടുതൽ പ്രിയം. മകൾ ഡാൻസറായതുകൊണ്ട് നൃത്തപഠനത്തിന്റെ പൂർണ്ണതയിൽ എത്തിക്കാൻ അവളെ സഹായിക്കുക എന്നതാണ് ഡാൻസുമാ എന്റെ ഇപ്പോഴുളള ബന്ധം. എന്റെ നൃത്തം ജീവിതത്തിൽ എവിടെയോ വെച്ച് നിന്നു പോയി. വീണ്ടും ആരംഭിക്കണമെന്നുണ്ട്. പക്ഷേ ഉത്തര നൃത്തം ചെയ്യുന്നത് കാണുമ്പോഴാണ് ഞാനിപ്പോൾ കൂടുതൽ സന്തോഷവതിയാകുന്നത്.
ഊർമിള ഉണ്ണി എന്ന നടിക്കുള്ള ഇന്നത്തെ സിനിമാ അവസരങ്ങളെക്കുറിച്ചും ന്യൂജൻ സിനിമകളെക്കുറിച്ചുളള അഭിപ്രായവും
هذه القصة مأخوذة من طبعة October 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി