ആർത്തവ വിരാമ ലക്ഷണങ്ങൾ
Mahilaratnam|March 2024
പൊതുവെ ആർത്തവം 45-55 വയസ്സിനിടയിൽ ആണ് പൂർണമായും നിൽക്കുന്നത്.
Dr. Sreelakshmi. K.S BAMS, MD(Kaya Chikitsa) Pockanchery Eye Care Clinic Valapad, Thrissur Phone: 9061547177
ആർത്തവ വിരാമ ലക്ഷണങ്ങൾ

എനിക്ക് ഇപ്പോൾ 56 വയസ്സുണ്ട്. എന്റെ 52-ാം വയസ്സിൽ ആർത്തവം നിന്നതാണ്. അതിന് ശേഷം ശരീരം മുഴുവൻ ചൂട് അനുഭവപ്പെടുന്നു. മാത്രമല്ല പെട്ടെന്ന് ദേഷ്യം, വിഷമം ഇവ മാറി മാറി വരുകയും ചെയ്യുന്നു. എന്താണ് ഇതിന് കാരണം? ആയുർവേദത്തിൽ പരിഹാരമുണ്ടോ?

നിങ്ങളുടെ ഈ ബുദ്ധിമുട്ടുകളെ ആർത്തവവിരാമ ലക്ഷണങ്ങൾ ആയി മനസ്സിലാക്കാം. ആർത്തവം (Menstruation) സ്ത്രീശരീരത്തിൽ സ്വാഭാവികമായും നടക്കുന്ന ഒരു പ്രക്രിയയാണ്. ക്രമേണ മധ്യവയസ്സിൽ പൊതുവെ ബഹുഭൂരിപക്ഷം സ്ത്രീകളിലും ആർത്തവം പൂർണമായും അവസാനിക്കുന്നു. ഈ അവസ്ഥയെയാണ് പൊതുവെ ആർത്തവവിരാമം അല്ലെങ്കിൽ Menopause എന്ന് പറയുന്നത്. ചിലരിൽ ആർത്തവം അവസാനിക്കുന്നതിന് മുൻപായിട്ടോ അവസാനിച്ചതിന് ശേഷമോ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ കണ്ടുവരുന്നു. അങ്ങനെ ആർത്തവവിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ ആർത്തവവിരാമ ലക്ഷണങ്ങൾ അഥവാ Post menopausal syndrome എന്ന് പറയുന്നു. സ്ത്രീകളുടെ അണ്ഡാശയത്തിൽ (Ovary) നിന്ന് ക്രമേണ അണ്ഡ ഉത്പാദനം ആർത്തവവിരാമത്തോടെ അവസാനിക്കുന്നു. അതിന്റെ ഫലമായി ശരീരത്തിൽ ഈസ്ട്രജൻ (Estrogen) പ്രൊജെക്ട്രോൺ (Progesterone) എന്നീ ഹോർമോണുകളുടെ അളവിൽ മാറ്റം ഉണ്ടാകുന്നു. ഈസ്ട്രജൻ എന്ന ഹോർമോൺ ഗണ്യമായി കുറയുന്നതിന്റെ ഭാഗമായി ശരീരത്തിൽ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.

പൊതുവെ ആർത്തവം 45-55 വയസ്സിനിടയിൽ ആണ് പൂർണമായും നിൽക്കുന്നത്.

هذه القصة مأخوذة من طبعة March 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة March 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 mins  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 mins  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 mins  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 mins  |
January 2025