ചെറുപ്പകാലത്തെ ചില തമാശകൾ പിന്നീട് വളർന്നുകഴിയുമ്പോൾ ഇൻസെക്യൂരിറ്റികൾ ആയി മാറാറുണ്ട്. ഒരു മനുഷ്യന്റെ ആത്മ വിശ്വാസത്തെപ്പോലും തച്ചുടയ്ക്കാൻ കഴിവുണ്ട് ബോഡി ഷെമിങ് തമാശകൾക്ക്.
ഡെൽഹി പോലൊരു നോർത്ത് ഇന്ത്യൻ നഗരത്തിൽ പഠിച്ചു വളർന്ന ഞാൻ കുഞ്ഞുന്നാൾ മുതൽ കേൾക്കുന്നതാണ് നിറത്തിന്റെ പേരിലുള്ള പല വിമർശനങ്ങൾ. അന്ന് കറുത്ത കുട്ടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഞാൻ ഇന്ന് അറിയപ്പെടുന്നത് സിനിമാനടി ആയിട്ടാണ് എന്നത് ഒരു മധുരപ്രതികാരം ആണ്.
കുഞ്ഞുന്നാൾ മുതൽ നൃത്തം അഭ്യസിക്കു കയായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഫിൽറ്ററുകളില്ലാതെ ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യുമായിരുന്നു. സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുകയും, വെളുത്ത നടിമാരെ ചായം പൂശി കറുത്ത കഥാപാത്രങ്ങളായി മാറ്റുന്ന സിനിമ പോലൊരു മാധ്യമത്തിൽ എന്നെപ്പോലെ കറുത്ത നിറമുള്ള ഒരാൾക്ക് നായികയാകാൻ സാധിക്കും എന്ന വിശ്വാസം വിദൂരസ്വപ്നങ്ങളിൽ പോലും ഉണ്ടായിട്ടില്ല.
هذه القصة مأخوذة من طبعة November 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി
പുതുവർഷ പുതുരുചി
\"മിക്കവാറും ആളുകൾ സദ്യക്ക് പാചകം ചെയ്യുമ്പോൾ സവോളയും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കും. എന്നാൽ, ഞങ്ങളിവിടെ രസത്തിനും സംഭാരത്തിനും മാത്രമേ ഇഞ്ചി ഉപയോഗിക്കുന്നുള്ളൂ. രുചിയുടെ കാര്യത്തിൽ വരുന്ന വ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം ഇതാണ്.
മാറ്റങ്ങളുടെ ലോകം
സ്നേഹവും വിശ്വാസവും പ്രകടി പ്പിക്കേണ്ടതോടൊപ്പം പരസ്പരം ബഹുമാനിക്കേണ്ടതും ദാമ്പത്യവിജയത്തിന് അത്യന്താപേക്ഷിതമാണ്.
വന്നു കണ്ടു കീഴടക്കി
പഴികളും പരാതികളും നിറഞ്ഞ ജീവിതയാത്രയ്ക്കിടെ സന്തോഷം കണ്ടെത്തിയ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിശേഷങ്ങളിലേക്ക്...