ആഘോഷങ്ങൾ ശ്രദ്ധയോടെ

തിന്മയ്ക്കെതിരെ, നന്മയുടെ വിജയം! ദീപാവലി ആഘോഷങ്ങൾ എന്നും ഓർമ്മിക്കപ്പെടുന്ന ആഹ്ലാദകരമായ ഒരനുഭവമാണ് പലർക്കും. മധുരപലഹാരങ്ങളും പടക്കങ്ങളും ദീപാവലിയുടെ കൊഴുപ്പുകൂട്ടുന്നു. ആഘോഷ വേളകൾ കൂട്ടായ്മയുടേയും പങ്കുവയ്ക്കലുകളുടേതുമാണ്. വേറിട്ട രുചിയനുഭവങ്ങൾ ഒത്തുചേരലുകൾക്ക് തിളക്കമേകുന്നു. തലമുറകൾ കൈമാറിയെത്തിയ പൈതൃക രുചിക്കൂട്ടുകളാണെങ്കിൽ പറയുകയും വേണ്ട. ദീപാവലിയിൽ അതിഥികൾക്ക് വിളമ്പാൻ വൈവിദ്ധ്യമാർന്ന മധുരപലഹാരങ്ങളാണ് നാം ഒരുക്കുക. രുചിയുടെ കാര്യത്തിലും പോഷകഗുണത്തിലും അവയൊക്കെ ഏറെ മുന്നിലുമാകണം. സൗഹൃദത്തിനിടയിൽ സമ്മാനിക്കുന്ന മധുരപലഹാരങ്ങൾ വ്യത്യസ്തങ്ങളാകുമ്പോൾ മനസ്സിനും നാവിനും ഒരുപോലെ പ്രിയങ്കരമാകുന്നു. പലഹാരങ്ങളിൽ വറുത്തതും പൊരിച്ചതും കൂടിയുണ്ടെങ്കിൽ കൊഴുപ്പേറുന്നു.
هذه القصة مأخوذة من طبعة November 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول


هذه القصة مأخوذة من طبعة November 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

Something Special Sonia Agarwal
ബന്ധം വേർപെട്ടെങ്കിലും ശെൽവരാഘവൻ എപ്പോഴും തന്റെ ഗുരുവാണെന്നും താൻ വർക്ക് ചെയ്തിട്ടുള്ള സംവിധായകരിൽ താൻ ഏറെ ബഹുമാനിക്കുന്ന ആദ്യത്തെയാൾ ശെൽവരാഘവനാണെന്നും സോണി പറഞ്ഞു

പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങളെക്കുറിച്ചും അവ സൂക്ഷിക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും...

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

എന്റെ ശരീരം;എന്റെ സൗകര്യം
ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്