Ezhuthu - December 2024
Ezhuthu - December 2024
Keine Grenzen mehr mit Magzter GOLD
Lesen Sie Ezhuthu zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren Ezhuthu
1 Jahr $4.49
Speichern 62%
Diese Ausgabe kaufen $0.99
In dieser Angelegenheit
മനുഷ്യജീവിതത്തിനു ഒരു വിലയും കൊടുക്കാത്ത ധാർഷ്ട്യരാഷ്ട്രീയം കൊണ്ട് നമുക്കെന്ത് പ്രയോജനം? അനുദിനം അധികാരം മലീമസമാക്കിക്കൊണ്ടിരിക്കുന്ന കേരളം എത്തിനിൽക്കുന്ന അവസ്ഥ എത്ര ഭീകരമാണെന്ന് ചില സമകാലിക സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ഭാഷ, ചർച്ചകളിലെ സഭ്യത ഒക്കെ വിമർശനവിധേയമാക്കണം നാം. പക്ഷേ, ഇത് ചെയ്യേണ്ട സാംസ്കാരികനായകരും ബുദ്ധിജീവികളും അധികാരകേന്ദ്രങ്ങളുടെ സ്തുതിപാഠകരും ഏറാൻമൂളികളുമായി തീരുന്ന കാഴ്ച എന്തൊരു അരോചകമാണ്.
ജീവിതത്തിൻ്റെ സമസ്ത മേഖലകൾക്കു വേണ്ടി അധികാരം മുന്നോട്ടു വയ്ക്കുന്ന സേവനമനോഭാവം വിസ്മരിക്കുന്ന ഒരു ജനത ശിഥിലീകരിക്കപ്പെടുമെന്ന് അറിയാത്തവർ ആരുണ്ട്? അമിതാധികാരം കയ്യാളുന്നവർ തങ്ങൾക്കുവേണ്ടി ആരാധകരെ, പോരാളികളെ, ആൾക്കൂട്ടത്തെ നിർമ്മിച്ച് ചില ഔദാര്യങ്ങൾ എറിഞ്ഞു കൊടുത്ത് സ്വന്തം നിലനിൽപ്പ് ഉറപ്പിക്കുന്നു. അമിതാധികാരമുള്ളവരും ഉത്തരവാദിത്വം മറന്ന ആൾക്കൂട്ടങ്ങളുമാണ് ഇന്നത്തെ കേരളത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും ശാപം.
എതിരഭിപ്രായക്കാരെ ഇല്ലാതാക്കുന്ന, പ്രതിപക്ഷബഹുമാനമില്ലാത്ത, അപരരെ വെറുക്കുന്ന സംസ്കാരം സൃഷ്ടിക്കുന്ന അധികാരബന്ധങ്ങൾ എങ്ങനെ പുതുക്കിപ്പണിയാം ? മാറിക്കൊണ്ടിരിക്കുന്ന ലോകസമൂഹത്തിൻ്റെ സ്വാതന്ത്ര്യസങ്കല്പങ്ങളെ അധികാരത്തിലുള്ളവർ ഉൾക്കൊള്ളുമോ ? എല്ലാവിധ അടിച്ചമർത്തലുകളിൽ നിന്നും മോചനം ആഗ്രഹിക്കുന്ന ഒരു സമൂഹത്തെ കേൾക്കാൻ, സേവനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് സഞ്ചരിക്കാൻ എല്ലാ മേഖലകളിലുമുള്ള അധികാരികൾക്ക് എന്നെങ്കിലും കഴിയുമോ? മനുഷ്യാന്തസ്സിനും ആത്മാഭിമാനത്തിനും സ്വൈര്യജീവിതത്തിനും വിലകൽപ്പിക്കുന്ന ഒരു സൗഹൃദസമൂഹത്തെ നിർമ്മിക്കാൻ നിലവിലെ അധികാര സങ്കല്പങ്ങളെ നാം തിരുത്തിയേ മതിയാകൂ
Ezhuthu Magazine Description:
Verlag: LIPI
Kategorie: Art
Sprache: Malayalam
Häufigkeit: Monthly
Jesuits of Kerala has launched an Institute for promoting peace and international relations. In the contemporary context of consumerism, materialism, violence, ethnic conflict and religious fundamentalism, the institute named Loyola Institute of Peace and International Relations (LIPI), hopes to achieve its goals through strategic plans for research facilities, publications, conferring academic degrees, establishing peace forums, seminars and conferences on peace and campaigns to popularize the theme of peace.
The first project of the Institute is the publication of a literary-cultural-scientific magazine in Malayalam titled EZHUTHU: Chinthikkunna Hrudayangalkku which was launched on 1 November 2015. The leading literarians, cultural leaders, scientists, and philosophers contribute to its volumes.
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital