Kudumbam - February 2024Add to Favorites

Kudumbam - February 2024Add to Favorites

Keine Grenzen mehr mit Magzter GOLD

Lesen Sie Kudumbam zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement   Katalog ansehen

1 Monat $9.99

1 Jahr$99.99 $49.99

$4/monat

Speichern 50%
Hurry, Offer Ends in 13 Days
(OR)

Nur abonnieren Kudumbam

1 Jahr$11.88 $2.99

Holiday Deals - Speichern 75%
Hurry! Sale ends on January 4, 2025

Diese Ausgabe kaufen $0.99

Geschenk Kudumbam

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digitales Abonnement
Sofortiger Zugriff

Verified Secure Payment

Verifiziert sicher
Zahlung

In dieser Angelegenheit

മാധ്യമം കുടുംബം

* സ്നേ ഹമാണ് ജീവിതത്തിന്റെ രാഷ്ട്രീയം
* എന്റെ വീട് എന്റെപിക് നിക് സ്പോട്ട്
* വീട്ടിലൊ രുക്കാം പൊളി വൈ ബിലൊ രുഹാപ്പി സ്പേസ്
* ഒന്നിച്ചാക്കാം, പാച കവും വാച കവും
* കരുത്തേകാം മനസ്സിനും ശരീരത്തിനും

കുടുംബത്തിലേക്ക് മടങ്ങാം

കുടുംബം വ്യക്തികളാണ്; കൂട്ടവുമാണ്. വിട്ടുവീഴ്ചയും കരുതലും പഠിക്കുന്ന, പഠിപ്പിക്കുന്ന പാഠശാലയാണ് കുടുംബം. സ്നേഹംകൊണ്ട് മറ്റെല്ലാം സൃഷ്ടിച്ചെടുക്കുന്ന മാജിക്...

കുടുംബത്തിലേക്ക് മടങ്ങാം

1 min

എന്റെ വീട് എന്റെ പിക്നിക് സ്പോട്ട്

ഊഷരമായ പുറംലോകത്തുനിന്ന് ഊഷ്മളമായ തണൽ തേടി നിങ്ങളുടെ കുട്ടികൾ വീടകങ്ങളിലേക്ക് ഓടിയണയട്ടെ. അവരെ ഏതു വെല്ലുവിളിയിലും ചേർത്തണച്ചു കൈവിടാതെ നോക്കുമെന്നതാകട്ടെ നമ്മുടെ പ്രതിജ്ഞ...

എന്റെ വീട് എന്റെ പിക്നിക് സ്പോട്ട്

1 min

ബാലുവും നീലുവും പൊളി പിള്ളേരും

മലയാളിയുടെ വീടകങ്ങളിൽ ചിരിയുടെ രുചിയൂറും വിഭവങ്ങൾ വിളമ്പുന്നതിൽ മുൻനിരയിലാണ് ഉപ്പും മുളകും' ഇതിലെ താരങ്ങൾ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. അവരുടെ വിശേഷങ്ങളിലേക്ക്...

ബാലുവും നീലുവും പൊളി പിള്ളേരും

4 mins

ചേർത്തു പിടിക്കാം, ചേർന്നിരിക്കാം

നഷ്ടങ്ങളുടെ ചാരത്തിനടിയിൽ ഒളിഞ്ഞുകിടക്കുന്ന തീപ്പൊരിയെ ആളിക്കത്തിച്ച് വിജയത്തിന്റെ ദീപം തെളിക്കാനുള്ള ഇടമാണ് കുടുംബം; വിജയങ്ങൾ ആഘോഷിക്കാനും സങ്കടങ്ങൾ ഇറക്കിവെക്കാനുമുള്ള ഇടം...

ചേർത്തു പിടിക്കാം, ചേർന്നിരിക്കാം

5 mins

വീണ്ടെടുക്കാം കുടുംബങ്ങളെ

കുടുംബം കൃത്യമായി പുലർന്നില്ലെങ്കിൽ അംഗങ്ങളിൽ സ്വഭാവവൈകല്യങ്ങൾ ഉണ്ടാവുകയും അത് കുടുംബത്തെ മാത്രമല്ല, സമൂഹത്തെക്കൂടി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് വീണ്ടെടുക്കാം കുടുംബത്തെ, ഒഴിവാക്കാം ദുരന്തങ്ങളെ...

വീണ്ടെടുക്കാം കുടുംബങ്ങളെ

3 mins

മുഹബ്ബത്തിന്റെ പറുദീസയിൽ

സിനിമയിൽ കൂടുതലും വില്ലൻ വേഷമാണെങ്കിലും ജീവിതത്തിൽ കംപ്ലീറ്റ് ഫാമിലി ഹീറോയാണ് അബൂസലിം.അഭിനയജീവിതത്തിൽ 45ന്റെ നിറവിലുള്ള ഈ വയനാട്ടുകാരന്റെ കുടുംബവിശേഷത്തിലേക്ക്...

മുഹബ്ബത്തിന്റെ പറുദീസയിൽ

3 mins

കൂടാം കൂട്ടാകാം

കുടുംബം എന്ന മനോഹര സങ്കൽപം തന്നെ അവതാളത്തിലാകുകയാണോ എന്ന ആശങ്ക പലരും പങ്കുവെക്കാറുണ്ട്. ആരോഗ്യകരമായ കുടുംബമാതൃകകളുടെ വിജയരഹസ്യം മനസ്സിലാക്കി നമ്മുടെ കുടുംബത്തെയും ഒരു ഉല്ലാസ ഇടമാക്കാം..

കൂടാം കൂട്ടാകാം

4 mins

ചുമ്മാ ഹാപ്പിയായിരിക്കാം...

ഒരു കുടുംബം ഹാപ്പിയാണെങ്കിൽ അതിലെ ഓരോ അംഗവും ഹാപ്പിയായിരിക്കും. ആ വൈബ് അയൽപക്കത്തേക്ക് മാത്രമല്ല, ഓരോ അംഗവും ഇടപെടുന്ന മേഖലകളിലേക്കുകൂടി വ്യാപിക്കും

ചുമ്മാ ഹാപ്പിയായിരിക്കാം...

3 mins

Lesen Sie alle Geschichten von Kudumbam

Kudumbam Magazine Description:

VerlagMadhyamam

KategorieLifestyle

SpracheMalayalam

HäufigkeitMonthly

Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital