CATEGORIES
Kategorien
ഡൊമിനറിൽ ലഡാക്കിൽ പോയി വന്ന വീട്ടമ്മ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡായ കർദുങ് പാസ് വരെയെത്തിയ വിജയ യാത്ര
ചലിക്കാത്ത കാ 'ലേ , ലഡാക്ക്' കണ്ടോ!
തൃശൂർ വടക്കാഞ്ചേരിയിലെ അഷ്റഫ് എന്ന മുപ്പത്തഞ്ചുകാരൻ അപകടത്തിൽ തകർന്നു ചലനമറ്റ വലതുകാൽപാദവുമായി ലഡാക്കിലെ കർദുംഗലയും ലേയും കീഴടക്കിയ യാത്രയുടെ കഥ.
അമേസിങ് ചെറുകാർ
പുതുമയുണർത്തുന്ന ചെറുമാറ്റങ്ങളുമായി എത്തിയ ഹോണ്ട അമേസ് ഡീസൽ വേരിയന്റുമായി ഡ്രൈവ്
Modern Classic
അഞ്ചെണ്ണം മാത്രം ഇന്ത്യയിൽ ഇറങ്ങിയിട്ടുള്ള പോർഷെ 718 സ്പൈഡർ കൊച്ചിയിൽ സന്ദർശനത്തിനെത്തിയപ്പോൾ
മണ്ണിൽത്തൊട്ടുള്ള ഇന്ദ്രയാത്രകൾ !
coffee break
ക്ലാസായി ക്ലാസിക്
എൻജിനും ഷാസിയുമടക്കം അടിമുടി മാറ്റവുമായി പുതിയ ക്ലാസിക് 350
തരംഗമാകാൻ ടിഗോർ ഇവി
കിലോമീറ്ററിന് ഒരു രൂപയിൽ താഴെമാത്രം ചെലവ്. ഫുൾ ചാർജിൽ 306 കിമി റേഞ്ച്.
ചിപ്പ് ക്ഷാമം ബാധിക്കും മുൻപ് ഇഷ്ടമോഡൽ സ്വന്തമാക്കാം
ചിപ്പ് ദൗർലഭ്യം കാരണം ഇഷ്ടവാഹനത്തെ മാറ്റിനിർത്തണ്ട അവസ്ഥ ഒഴിവാക്കാം. മാരുതിയുടെ കാറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ എത്രയും വേഗം ഇഷ്ട വാഹനം ബുക്ക് ചെയ്യുക.
ഇന്ത്യൻ പോരാളി
ഗൂർഖ, ഥാറിനു വെല്ലുവിളിയാകുമോ?
ഹംഗറിയിലെ മിന്നും താരം
ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രിയിൽ നിനച്ചിരിക്കാതെ അവതരിച്ച ജേതാവ്എസ്ബാൻ ഒക്കോൺ
വയൽനാടും കുങ്കിച്ചിറയും
മയ്യഴിപ്പുഴയുടെ ഉദ്ഭവം കാണാം. കുറിച്യരുടെ കഥ കേൾക്കാം
റോഡിനക്കരെ പോണോരേ...
COFFEE BREAK
സഫാരിയിൽ ഒരു സവാരി
സഫാരിയുടെ കരുത്തറിഞ്ഞ് കോട്ടയത്തുനിന്നും മൂന്നാറിലേക്ക്
ഇന്ത്യയുടെ ജനകീയൻ
30 മാസം കൊണ്ട് ട് മൂന്നാം തലമുറ വാഗൺ ആറിന്റെ 4ലക്ഷം മോഡലുകൾ ഇന്ത്യയിൽ വിറ്റഴിഞ്ഞു
ഇറ്റാലിയൻ ബ്യൂട്ടി
125 സിസി എൻജിനുമായി അപ്രീലിയയുടെ മാക്സി സ്കൂട്ടർ
വൂൾഫ് & ഗ്ലോബ്
ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ചെലവ് 15 പൈസ കൂടിയ വേഗം 50 കിലോമീറ്റർ. ജോയ് ഇ-ബൈക്കിന്റെ രണ്ടു മോഡലുകളെ പരിചയപ്പെടാം
സ്മാർട് സ്കൂട്ടർ
ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ചെലവ് 10-20 പെസ
മാഗ്നസ് പ്രോ & സീൽ
ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 15 പൈസ മാത്രം. റേഞ്ച് 80 കിലോമീറ്റർ. കൂടിയ വേഗം 55 കിലോമീറ്റർ ആംപിയറിന്റെ രണ്ടു ഇലക്ട്രിക് സ്കൂട്ടറുകളെ പരിചയപ്പെടാം
ഫിറ്റ്നസ് അതല്ലേ എല്ലാം
സ്ക്രാപ്പേജ് പോളിസി അടുത്ത വർഷം ഏപ്രിൽ മുതൽ
ലാൻഡ് ക്രൂസർ @70
70-ാം പിറന്നാൾ ആഘോഷിക്കുന്ന ടൊയോട്ട ലാൻഡ് ക്രൂസർ പിന്നിട്ട വഴികളിലൂടെ
ഷൂസുകൾ നനഞ്ഞാൽ സംഭവിക്കുന്നത്..!
COFFEE BREAK
കറുപ്പഴക്..
ഹാരിയർ, നെക്സോൺ, നെക്സോൺ ഇവി, ആൽട്രോസ് എന്നിവയുടെ ഡാർക്ക് എഡിഷൻ വേരിയന്റുമായി ടാറ്റ
അഴകായ് ആൽട്രോസ്
ഐ ടർബോ മോഡലുമായി മറയൂരിലേക്ക് ലോങ് ഡ്രൈവ്
ഉദ്വേഗജനകം, ആവേശഭരിതം!
യോഗ്യതാ നിർണയത്തിന് എഫ് വൺ സ്പ്രിന്റ് ആദ്യമായി പരീക്ഷിച്ച മത്സരം. മാക്സ് വെർസ്പൻ ആദ്യലാപ്പിൽ കാർ തകർന്നു പുറത്ത്. ഹാമിൽട്ടന് കരിയറിലെ 99-ാം മത്സരവിജയം
വന്യം, വശ്യം
മീനച്ചിലാറിന്റെ ഉദ്ഭവം, നീലക്കുറിഞ്ഞികളുടെ പൂവിടൽ, കിയ സോണറ്റിന്റെ ഡ്രൈവിങ് ലഹരി
പുതു നിയോഗം
ബൊലേറോ എന്ന ജനപ്രിയനാമം. ഒട്ടേറെ സൗകര്യങ്ങൾ. പുതിയ ഷാസി..
ബൈക്കുകളിലെ ക്രോസോവർ
റെട്രോ നിയോ ലുക്കിൽ 150 സിസി എൻജിനുമായി യമഹയുടെ പുതിയ മോഡൽ
ചെറിയ എസ് യു വികളിലെ ചക്രവർത്തി
മിഡ് സെസ് എസ് യു വി വിഭാഗത്തിൽ യൂറോപ്യൻ നിർമാണ മികവുമായി സ്കോഡ കുഷാക്
വെസ്തപ്പനാണു താരം
മിന്നുന്ന വിജയവുമായി 2021 സീസണിൽ താരമാവുകയാണ് റെഡ് ബുള്ളിന്റെ മാക്സ് വെസ്തപ്പൻ
പച്ചകുത്തിയ പട്ടണത്തിൽ
ഇന്ത്യയുടെ ചെറുപതിപ്പാണ് ഫോർട്ട്കൊച്ചി എന്ന ചരിത്രപട്ടണം