CATEGORIES
Kategorien
സുരേശേട്ടന്റെ സ്വന്തം കുഷാക്
\"ന്നാ താൻ കേസ് കൊട് ' എന്ന സിനിമയിലെ സുരേശേട്ട നിലൂടെ മലയാളികളുടെ പ്രിയനടനായ രാജേഷ് മാധവന്റെ വാഹന, യാത്രാവിശേഷങ്ങളിലൂടെ
വരുന്നൂ ക്ഷമത കൂടിയ ഇന്ധന എൻജിനുകൾ
ഇലക്ട്രിക് മോഡലുകൾ വന്നതോടെ ആന്തരിക ദഹന എൻജിനുകൾക്ക് (ഇന്റേണൽ കംപ്യൻ എൻജിൻ-ഐസിഇ) ഇനി ആയുസ് കുറവാണ് എന്നു പറയുന്നവർക്കുള്ള മറുപടിയാണ് ഈ പുതിയ എൻജിനുകൾ
റോഡ് നിയമങ്ങൾ ആർക്കുവേണ്ടി
നിയമത്തെക്കുറിച്ചുള്ള അജ്ഞത ന്യായീകരണമല്ല
ആവേശം നിറയ്ക്കാൻ റേസർ
120 പിഎസ് കരുത്തും 170എൻഎം ടോർക്കുമായി ആൽട്രോസിന്റെ കരുത്തേറിയ മോഡൽ
വിപണിയിൽ സക്സസ് ആകാൻ നെക്സസ്
136 കിമീ റേഞ്ചുമായി ആംപിയറിന്റെ പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ നെക്സസ്
ലീറ്ററിനു 27.2 കിലോമീറ്റർ ഇതു ടാറ്റയുടെ മാജിക്!
പത്തു പേർക്കു യാത്രചെയ്യാവുന്ന ഇന്ധനക്ഷമതയേറിയ മാജിക്കിന്റെ സിഎൻജി പതിപ്പ് എക്സ്പ്രസ് വിപണിയിൽ
ഹൈറേഞ്ചിലേക്കു ടൂർ പോകുമ്പോൾ
ഹൈറേഞ്ച് ഡ്രൈവിങ്ങിൽ ശ്രദ്ധിക്കാനുണ്ട് ഒട്ടേറെ കാര്യങ്ങൾ
ബിഎംഡബ്ല്യു എസ്1000 എക്സ് ആർ വിപണിയിൽ
അഡ്വഞ്ചർ ടൂറർ ബൈക്ക് പ്രേമികൾക്കു സന്തോഷവാർത്ത
സ്പോർട്ടി കോംപാക് ക്രോസോവർ
കോംപാക്ട് ക്രോസോവർ വിഭാഗത്തിൽ സ്പോർട്ടി ഡിസൈനും പ്രീമിയം ഫീച്ചറുകളുമായി ടൊയോട്ട ടെയ്സർ
മറക്കാനാകുമോ ഈ സൂപ്പർ താരങ്ങളെ
ഇന്ത്യൻ വാഹനവിപണിയുടെ വളർച്ചയ്ക്ക് ആക്കംകൂട്ടിയ, നിരത്തിലെ താരങ്ങളായിരുന്ന വാഹന മോഡലുകളിലൂടെ...
എൻജിനീയറിങ്ങിലെ ലോകാദ്ഭുതം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആർച്ച് റെയിൽവേ പാലമെന്ന റെക്കോർഡുമായി ജമ്മുവിലെ ചെനാബ് പാലം
സെൽഫി വിത്ത് യക്ഷി
സഞ്ചാരികൾ പണ്ടൊഴുകിയത് മലമ്പുഴയിലേക്കാണ്. ഒഴുക്ക് ഇപ്പോഴുമുണ്ട്. മലമ്പുഴ യക്ഷിയുമുണ്ട്. ഡാം തടാകത്തെ 35 കിലോമീറ്ററോളം ഇടംചുറ്റുന്ന പുതിയ സഞ്ചാരപാത ഒരുങ്ങുകയാണ്. ആ പാതയിലൂടെ..
വേൾഡ് ക്ലാസ്
650 കിലോമീറ്റർ റേഞ്ചുമായി ബിവൈഡിയുടെ പ്രീമിയം ഇലക്ട്രിക് കാർ-സീൽ
ഡെ ഔട്ട് വിത്ത് സൂര്യാംശു
കൊച്ചിക്കായലിന്റെ ഓളങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കെഎസ്ഐഎൻസിയുടെ സോളർ ഡബിൾ ഡക്കർ ബോട്ട്
സ്പോർട്ടി കമ്യുട്ടർ
റിഫൈൻഡ് എൻജിനും സ്പോർട്ടി ഡിസൈനുമായി ഹീറോ എക്സ്ട്രീം 125 ആർ
കാണാക്കാഴ്ചകൾ ! കോക്പിറ്റ് ഡ്രില്ലും DSSSM തത്വവും
ഡ്രൈവിങ് ആരംഭിക്കുന്നതിനു മുൻപ് ചെയ്യേണ്ട മുൻകരുതലുകൾ
ഐക്യൂബ് നിരയിലേക്ക് പുതിയ വകഭേദങ്ങളുമായി ടിവിഎസ് മോട്ടർ
വില - ഐക്യൂബ് എന്നി 3.4 kWh ₹1,55,555 ലക്ഷം ഐക്യൂബ് എസ്ടി 5.1 kWh ₹1,85,373 ലക്ഷം
പവറും പ്രതാസുമായി 3എക്സ്ഒ
കിടിലൻ ഫീച്ചേഴ്സും കുറഞ്ഞ വിലയുമായി എക്സ്യുവി 300യുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ
കരുത്തരിലെ കരുത്തൻ.
40 പിഎസ് പവർ. 35 എൻഎം ടോർക്ക്. 1.85 ലക്ഷം രൂപ വില. 400 സിസി വിപണിയിൽ മറ്റാരും നൽകാത്ത ഓഫറുമായി ബജാജ് !
ഓൾ ഇൻ വൺ
471 സിസി ഇൻലൈൻ 2 സിലിണ്ടർ എൻജിനുമായി ഹോണ്ടയുടെ പുതിയ മോഡൽ
ദി കംപ്ലീറ്റ് ഫാമിലി സ്കൂട്ടർ
പ്രായോഗികതയ്ക്കു മുൻതൂക്കം നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ഏഥറിന്റെ ഫാമിലി സ്കൂട്ടർ റിസ്റ്റ
Audi e-tron GT
റേഞ്ച് 500 കിമീ
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK