CATEGORIES
Kategorien
ഗുരുവായൂർ ദേവസ്വത്തിൽ 27 ഒഴിവ്
അവസാന തീയതി ഒക്ടോബർ 13
തോൽവികളിൽനിന്ന് ഒരു ഫയർ എസ്കേപ്
ആദ്യ ഫയർ വുമൺ ബാച്ചിൽ മൂന്നാം റാങ്കോടെ നിയമനം നേടിയ ഉണ്ണിമായയുടെ വിജയവഴി
CPO 1200 ഒഴിവുകൂടി
ആകെ നിയമന ശുപാർശ 3457 ആകും
കടലിൽ പോകാം, കുപ്പായമൊരുക്കാം
കരിയർ ഗുരു വഴി തെളിക്കുന്നു
SBI 2000 പ്രബേഷനറി ഓഫിസർ
അവസാന തീയതി സെപ്റ്റംബർ 27 വരെ https://bank.sbi/careers, https://sbi.co.in/careers
IIMK 18 ഒഴിവ്
അവസാന തീയതികൾ ഒക്ടോബർ 3, 5 www.iimk.ac.in
ഐടി മിഷനിൽ 23 ഒഴിവ്
ജില്ലകളിൽ കരാർ ഡപ്യൂട്ടേഷൻ നിയമനം
KSRTC സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ
അവസാന തീയതി സെപ്റ്റംബർ 20
15 പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർ നിയമനം
പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിന്റെ ആദ്യ വിജ്ഞാപനം
പവർഗ്രിഡ് 425 ഡിപ്ലോമ ട്രെയിനി
യോഗ്യത: ഡിപ്ലോമ കൊച്ചിയിൽ പരീക്ഷാകേന്ദ്രം
മുംബൈ എയർപോർട്ട് 998 ഹാൻഡിമാൻ യൂട്ടിലിറ്റി ഏജന്റ്
കരാർ നിയമനം സ്ത്രീകൾക്കും അവസരം അപേക്ഷ സെപ്റ്റംബർ 18 വരെ
സെൻട്രൽ റെയിൽവേ 2409 അപ്രന്റിസ്
അവസരം ഐടിഐക്കാർക്ക് ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 28 വരെ
ഡൽഹി പൊലീസിൽ 7547 കോൺസ്റ്റബിൾ
യോഗ്യത പ്ലസ് ടു ജയം • സ്ത്രീകൾക്കും അവസരം
കോസ്റ്റ് ഗാർഡിൽ 46 അസി. കമാൻഡന്റ്
യോഗ്യത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് കാണുക
കൊച്ചി നേവൽ ഷിപ് റിപ്പയർ യാഡിൽ 240 അപ്രന്റിസ്
യോഗ്യത: ഐടിഐ • അപേക്ഷ സെപ്റ്റംബർ 16 വരെ
പരിചരണം കിട്ടാതെ നഴ്സ് റാങ്ക് ലിസ്റ്റ് നിയമനം 9% മാത്രം
റാങ്ക് ലിസ്റ്റ് വന്നിട്ട് ഒന്നര വർഷം ഇതുവരെ 658 നിയമനം മാത്രം
പ്ലസ് ടു അല്ലാതെ പഠിക്കാൻ പല വഴികൾ
പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടു പഠനമല്ലാതെ തിരഞ്ഞെടുക്കാൻ പല വഴികളുണ്ട്
ദേശീയ പെൻഷൻ പദ്ധതി റജിസ്ട്രേഷന് സെപ്റ്റംബർ 19 വരെ അവസരം
സമയം ഇനി നീട്ടിനൽകില്ല
നേവിയിൽ 362 ട്രേഡ്സ്മാൻ മേറ്റ്
നിയമനം ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡിനു കീഴിൽ
IOCL 490 അപ്രന്റിസ്
കേരളത്തിൽ 80 ഒഴിവ് യോഗ്യത: ഐടിഐ ബിരുദം/ ഡിപ്ലോമ
ഫയർമാൻ/ഫയർമാൻ ഡ്രൈവർ തുടങ്ങാം, തയാറെടുപ്പ്
കഴിഞ്ഞയാഴ്ച വിജ്ഞാപനം വന്ന ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ഫയർമാൻ), ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ഡ്രൈവർ) തസ്തികകളിലെ പരിശീലനം തുടങ്ങുന്നു. തയാറെടുപ്പ് ആരംഭിക്കാൻ സഹായകമായി. പൊതുസംശയങ്ങൾക്ക് പ്രശസ്ത പരിശീലകൻ എം.എസ്.അഖിൽറാം മറുപടി നൽകുന്നു.
സിവിൽ പൊലീസ് ഓഫിസർ
124 എൻജെഡി ഒഴിവ് 6 ജില്ലയിൽ നിയമന ശുപാർശ
ജലയാനങ്ങളുടെ രൂപകൽപന പഠിക്കാം
നേവൽ ആർക്കിടെക്ചറും ഷിപ് ബിൽഡിങ്ങും
ESIC 143 ഡോക്ടർ
ഫരീദാബാദ്: 136 ഡോക്ടർ
വെസ്റ്റേൺ കോൾഫീൽഡ്സ് 1191 അപ്രന്റിസ്
സെപ്റ്റംബർ 1 മുതൽ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
റെയിൽവേയിൽ 4420 ഡിപ്പാർട്മെന്റൽ അവസരം
അപേക്ഷ 30 വരെ
നിയമനം കാത്ത് 2925 ഡോക്ടർമാർ
ലിസ്റ്റ് കാലാവധി 7 മാസം കൂടി • ഇതുവരെ നിയമന ശുപാർശ 8% മാത്രം
ആഗോളതാപനമല്ല, - ആഗോള തിളയ്ക്കൽ
സമുദ്രജല താപനില റെക്കോർഡ്ഉയരത്തിൽ, ആഗോള കാലാവസ്ഥയ്ക്ക് ഗുരുതര ഭീഷണി
വിവരങ്ങളുടെ വിശകലനപഠനം ഡേറ്റ പഠിക്കാം, ഡേറ്റകൊണ്ടു പഠിക്കാം
കരിയർ ഗുരു വഴി തെളിക്കുന്നു
എയ്ഡഡ് സ്കൂൾ തസ്തികവിവരം പ്രിൻസിപ്പൽ നൽകാൻ നിർദേശം
വിവരം നൽകാൻ മാനേജർമാർക്കു നൽകിയിരുന്ന അവകാശം മാറ്റി