CATEGORIES
Kategorien
കഫെ കോഫിഡേയും പിന്നെ മാളവിക ഹെഗ്ഡെയും
എത്ര വലിയ പ്രതിസന്ധിയെയും നിശ്ചയദാർഢ്യമുണ്ടെങ്കിൽ അതിജീവിക്കാം. ഈ കോവിഡ് കാലത്ത്, അതിനുള്ള മികച്ച ഉദാഹരണമാണ് കഫെ കോഫിഡേയും മാളവിക ഹെഗ്ഡെയും.
ശമ്പളക്കാരുടെയും പെൻഷൻകാരുടെയും ശ്രദ്ധയ്ക്ക്
2021-'22 ലെ ഫൈനൽ സ്റ്റേറ്റ്മെന്റ് കൊടുക്കാൻ സമയമായിരിക്കുന്നു.
ഓഹരി എപ്പോൾ വിൽക്കണം? നിശ്ചയിക്കണം റിസ്ക് റിവാർഡ് റേഷ്യോ
ഓഹരി വാങ്ങുമ്പോൾത്തന്നെ വിവിധ കാലയളവിലെ റിസ്ക് റിവാർഡ് റേഷ്യോ നിശ്ചയിച്ച് ഇടപാടു നടത്തിയാൽ നഷ്ടം കുറയ്ക്കാം, പരമാവധി ലാഭം നേടാം
5,000 രൂപ പെൻഷൻ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം
100 രൂപ ഫീസടച്ച് കേരള കർഷക ക്ഷേമനിധിയിൽ അംഗത്വമെടുക്കുക
മൂല്യവർധനയിലൂടെ ഉറപ്പാക്കിയ പ്രവാസി വിജയം
കുട്ടികൾക്കു മധുരപലഹാരമായും പ്രമേഹരോഗികൾക്കു ഡയബറ്റിക് ഓട്സായും കഴിക്കാവുന്ന സ്വാദിഷ്ഠമായ മൾട്ടി ഗ്രെയ്ൻസ് ഓട്സിലൂടെ വിജയം കൊയ്യുന്ന സംരംഭകൻ
സമ്പത്തു സ്യഷ്ടിക്കാൻ അതിബുദ്ധി വേണ്ട സാമാന്യബുദ്ധി മതി
കോടീശ്വരനാകാൻ വൻവരുമാനം ആവശ്യമില്ല. അച്ചടക്കത്തോടെ മികച്ച പദ്ധതികളിൽ നിക്ഷേപിച്ചാൽ കൂട്ടുപലിശയുടെ മാജിക് വർഷങ്ങൾ കൊണ്ട് ആരെയും കോടീശ്വരനാക്കും
വീട്ടിൽ മത്സ്യകൃഷി ഒറ്റ വിളവെടുപ്പിൽ 1 ലക്ഷം ലാഭം
എറണാകുളം ഇടപ്പിള്ളിയിൽ ഫ്രഞ്ച് അധ്യാപിക രമിത ഡിനുവും ഭർത്താവ് ഡിനു തങ്കനും ബയോഫോക് രീതിയിൽ തിലാപ്പിയ വളർത്തി വലിയ ലാഭം കൊയ്യുകയാണ്.
റിട്ടയർമെന്റ് പ്ലാനിങ് ക്യത്യമാക്കാണം
റിട്ടയർമെന്റ് ഫണ്ടിനു മികച്ചത് എസ് ഐപിയാണ്. ഓരോരുത്തരും പ്രായം അനുസരിച്ച് മികച്ച അഗ്രസീവ് ഫണ്ടോ ഹൈബ്രിഡ് ഫണ്ടോ തിരഞ്ഞെടുത്തു നിക്ഷേപിക്കുക. വിരമിച്ച ശേഷം എസ് ഡബ്ല്പി വഴി പിൻവലിച്ച് മാസവരുമാനം നേടാനും കഴിയും.
മക്കളെ സമ്പാദിക്കാൻ പഠിപ്പിക്കുന്നതു തെറ്റാണോ?
കുട്ടികൾക്ക് എന്തിനാണു സമ്പാദ്യമെന്നതു ഗൗരവമായി ചർച്ച ചെയ്യണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ.
പണം പോകാതെ ട്രേഡിങ്ങിൽ നേട്ടമുറപ്പിക്കാം
ചില അടിസ്ഥാന നിയമങ്ങൾ പിന്തുടർന്നാൽ ഷെയർ ട്രേഡിങ്ങിൽ പണം നഷ്ടപ്പെടാതെ സൂക്ഷിക്കാം, മികച്ച ലാഭം നേടാം. അതിനായി ഡബ്ലൂ.ഡി. ഗാൻ എന്ന ട്രേഡർ വളരെ വിജയകരമായി നടപ്പാക്കിയിരുന്ന തന്ത്രങ്ങൾ അറിയാം.
പ്രവാസികൾ ഇതിലെ ഇതിലെ
മിക്കവരും തുടങ്ങിയ ബിസിനസ് പൂട്ടിക്കെട്ടി പണിയെടുക്കാൻ വീണ്ടും ഗൾഫിലേക്കു പോകുന്ന അവസ്ഥയാണ്.
അറിഞ്ഞു കൊണ്ട് റിസ്ക് എടുത്താൽ നേട്ടം കൂട്ടാം
നിക്ഷേപം നടത്തിയാലും നടത്താതിരുന്നാലും റിസ്ക് ഉണ്ട്. കടപ്പത്രത്തിലും ബാങ്ക് നിക്ഷേപത്തിലും അതിന്റേതായ റിസ്ക് ഉള്ളതു പോലെ ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും റിസ്ക് ഉണ്ട്. അതറിഞ്ഞു നിക്ഷേപിച്ചാൽ മികച്ച ആദായം നേടാനാകും
അടുത്ത പാട്ടുമത്സരം വരെ കാക്കല്ലേ ടാക്സ് പ്ലാനിങ് ഇപ്പോൾ തുടങ്ങാം
അടുത്ത വർഷത്തെ ഇളവിനായുള്ള നടപടി ഇപ്പോഴേ തുടങ്ങണം. മാർച്ച് 31 ന് അകം തീർക്കണം.
വിൽക്കാനോ, വാങ്ങാനുള്ള സമയം
കോവിഡ് പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും അനന്തര ഫലങ്ങൾ അനുഭവേദ്യമായി തുടങ്ങി. അതാദ്യം റിയൽ എസ്റ്റേറ്റ് രംഗത്താണെന്നും പറയാം.
വലിയ നേട്ടം ചെറിയ മുതൽമുടക്കിൽ
സംരംഭകരംഗത്ത് ആർക്കും മാതൃകയാക്കാവുന്ന, കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങി മികച്ച വിജയം നേടിയ ഒരു പെറ്റ് ഷോപ്പിന്റെ വിജയകഥ.
നല്ല ശമരിയാക്കാരനാകാം സംരംഭം വളർത്താം
സമൂഹത്തിലെ ഒരു പ്രശ്നത്തിനു പരിഹാരം കണ്ടുകൊണ്ട് കുറഞ്ഞ ചെലവിൽ ജനമനസ്സിൽ ഇടം നേടാനാകും.
തിരുത്തലുകൾ തുടരാം
വർഷാവസാനത്തിന് മുന്നോടിയായി വിപണി തിരുത്തൽ ഘട്ടത്തിലൂടെ കടന്നുപോകുന്നു. 2022 ജനുവരി-മാർച്ച് പാദത്തിലെ ലാഭമെടുപ്പിനായി നല്ല ഓഹരികൾ കൈവശം കരുതുക.
ഡിജിറ്റൽ ഏജന്റുമാരുമായി വികോവർ ഇൻഷുർടെക്
കൊച്ചി ആസ്ഥാനമായ ഇൻഷുർടെക് സ്റ്റാർട്ടപ് VKOVER.COM ഇന്ത്യയിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കുന്നു.
കായം ബിസിനസ് കലക്കൻ വരുമാനം
ഉന്നതപഠനത്തിനു പിന്നാലെ മികച്ചൊരു ജോലി സ്വപ്നം കാണുന്ന യുവജനങ്ങൾക്കിടയിൽ, വ്യത്യസ്തമായി ചിന്തിക്കുന്ന മൂന്നു സഹോദരിമാർ. അവർ പടുത്തുയർത്തിയൊരു സംരംഭത്തിന്റെ വിജയകഥ.
ഓൺലൈൻ സേവനങ്ങളിൽ പരാതിയുണ്ടോ? വിരൽത്തുമ്പിലുണ്ട് പരിഹാരം
കോടതികളിലോ ഉപഭോക്തൃ ഫോറങ്ങളിലോ കയറിയിറങ്ങാതെ ഉപഭോക്തൃ തർക്കങ്ങൾ ആദ്യഘട്ടത്തിൽത്തന്നെ പരിഹരിക്കാൻ കഴിയുന്ന കേന്ദ്രസർക്കാർ സംവിധാനമുണ്ട്.
ഓൺലൈൻ തട്ടിപ്പ് 5 അനുഭവ സാക്ഷ്യങ്ങൾ
സംസ്ഥാനത്ത് ആയിരത്തിലധികം കേസുകളാണ് ഓരോ മാസവും റജിസ്റ്റർ ചെയ്യുന്നത്. ഭൂരിഭാഗവും ബാങ്കുകളുമായി ബന്ധപ്പെട്ടവ തന്നെ. ജാഗ്രത പുലർത്തുവാൻ സഹായകരമായ 5 അനുഭവസാക്ഷ്യങ്ങൾ കേരള പൊലീസിന്റെ സൈബർ സെൽ പങ്കുവയ്ക്കുന്നു.
എങ്ങനെ നേടിയെടുക്കാം സാമ്പത്തികലക്ഷ്യം?
ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നവരിൽ 90 ശതമാനവും ആ ലക്ഷ്യങ്ങൾ നേടാറില്ല എന്നതാണ് വസ്തുത
'ക്രെഡിറ്റ് സ്കോർ കെണിയാകരുത് നിങ്ങൾ അറിയേണ്ടതെല്ലാം
ഇന്ത്യയിലെ പ്രമുഖ ക്രഡിറ്റ് റേറ്റിങ് ബ്യൂറോ ആയ ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡിന്റെ ചെയർമാൻ എം.വി. നായർ ചോദ്യങ്ങൾക്കു മറുപടി നൽകുന്നു.
കൂട്ടുകൂടാം,കുഴപ്പത്തിലാകരുത്
കൂട്ടുകൂടി ഒരു സ്ഥാപനം തുടങ്ങുമ്പോൾ തുടക്കത്തിൽത്തന്നെ വ്യവസ്ഥകളുണ്ടാക്കണം. അല്ലെങ്കിൽ പിന്നീടു കാര്യങ്ങൾ കുഴപ്പത്തിലാകാം.
'ഇൻകംടാക്സുകാർക്ക് നിങ്ങളെ കുറിച്ച എല്ലാം അറിയാം !'
ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ Mlelolcob cum Annual Information Statement (AIS) എന്ന പുതിയ മെനുവിൽ ഒരാൾ കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങളെല്ലാം ഉണ്ടാകും.
മക്കൾക്കായി 2 പോളിസികൾ
ഇൻഷുറൻസ് ഒരു കരാറായതിനാൽ 18 വയസ്സായാലേ പോളിസി എടുക്കാനാകൂ. അതിനാൽ കുട്ടിയുടെ സുരക്ഷയ്ക്കായി രക്ഷിതാവ് പോളിസി എടുക്കണം
വളർത്തി വഷളാക്കാതിരിക്കാൻ മാതാപിതാക്കൾ അറിയേണ്ടത്
മക്കൾ എന്നും എവിടെയും വിജയിക്കണം, ഏറ്റവും നല്ല മാതാപിതാക്കളാകണം എന്നെല്ലാം ഓരോരുത്തരും ആഗ്രഹിക്കുന്നു. അതിനായി നാം ഏതറ്റം വരെയും പോകും. ഇവിടെ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്.
കൊടുത്താൽ കൊല്ലത്തും...
മക്കൾക്കും കുടുംബത്തിനും വേണ്ടി ജീവിക്കുന്നവർ ഇടയ്ക്കൊക്കെ ഒന്നു തിരിഞ്ഞു നോക്കണം. അവനവന്റെ ജീവിതത്തെക്കുറിച്ച്.
ഓൺലൈൻ ബിസിനസിലെ വനിതാ വിജയം
കോവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്നു രക്ഷ നേടാൻ 3 വനിതാ സംരംഭകർ ചേർന്നു തുടക്കമിട്ട സംരംഭത്തിന്റെ വിജയകഥ.
ഇതാ മക്കൾക്കുള്ള സ്കോളർഷിപ്പുകൾ
കുട്ടികൾക്കുള്ള കേന്ദ്രസംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾ