CATEGORIES
Kategorien
സിക്സർ വീരൻമാരുടെ എലൈറ്റ് ക്ലബ്ബിൽ കോലിയും
ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിക്ക് തകർപ്പൻ നേട്ടം.
മിന്നാമിനുങ്ങുകൾ ചേക്കേറിയ മരം പകർത്തിയ ഐശ്വര്യക്ക് അപൂർവ്വ നേട്ടം
വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ ഓഫ് ദ ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി
കെഎസ്ആർടിസി സ്ലീപ്പർ ബസിൽ ഒരു രാത്രി തങ്ങാൻ 100 രൂപ മാത്രം
മൂന്നാറിലെത്തുന്നവർക്ക് ആനവണ്ടിയിൽ രാപാർക്കാം
കുതിച്ചുകയറി റബ്ബർ വില
അന്താരാഷ്ട്ര വിപണിയിൽ റബ്ബർ വില ഉയരുന്നതിന്റെ പ്രതിഫലനം കേരള വിപണിയിലും. ഒരു വർഷത്തിന് ശേഷം റബ്ബർ വില കിലോഗ്രാമിന് 150 രൂപയിൽ എത്തി. ആർഎസ്എസ്4 റബ്ബറിനാണ് വില ഇത്രയും എത്തിയത്.
ഒടുവിൽ ജയം
ബാംഗ്ലൂരിനെ 8 വിക്കറ്റിന് വീഴ്ത്തി ചെന്നൈ. തിളങ്ങിയത് യുവതാരങ്ങൾ
നെടുമ്പാശ്ശേരിയിൽ നിന്ന് 25ന് ആഭ്യന്തര വിമാന സർവീസുകൾക്ക് തുടക്കം
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശീതകാല സമയക്രമം ഒക്ടോബർ 25ന് നിലവിൽ വരും.
പടക്കശാലയിൽ സ്ഫോടനം 7 തൊഴിലാളികൾ മരിച്ചു
തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു 3 പേർക്ക് പരിക്കേറ്റു.
ഉത്തരവാദിത്ത്വ ടൂറിസം മിഷന് നിർണ്ണായക പങ്ക്: ടൂറിസം വെബിനാർ
കോവിഡാനന്തരം ലോകടൂറിസം ഉത്തരവാദിത്ത ടൂറിസത്തിലൂന്നിയാകും മുന്നോട്ട് പോവുകയെന്നും അത് കൊണ്ട് തന്നെ കേരള ടൂറിസത്തിന്റെ പുനരുജ്ജീവനത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷന് നിർവ്വഹിക്കാനുള്ളത് നിർണ്ണായക പങ്കാണെന്നും ടൂറിസം സംരഭകർ.
നാവിൽ എഴുതുന്ന സ്വർണം അണുവിമുക്തമാക്കണം
സ്വർണം അടുത്ത കുട്ടിക്ക് ഉപയോഗിക്കരുത് വിദ്യാരംഭത്തിന് ആൾക്കൂട്ടം ഒഴിവാക്കണം
പെലെയ്ക്ക് പിറന്നാൾ ആശംസയുമായി ലോകം
എക്കാലത്തേയും മികച്ച ഫുട്ബോൾ കളിക്കാരനായി വാഴ്ത്തപ്പെടുന്ന മുൻ ബ്രസീൽ താരം പെലെയ്ക്ക് എൺപതാം പിറന്നാൾ ആശംസകൾ നേർന്ന് കായിക ലോകം.
ചെന്നൈയുടെ പെട്ടിയിൽ ആണിയടിച്ചു
മുംബൈയ്ക്ക് 10 വിക്കറ്റ് ജയം
ഉറാൻ മിസൈൽ വിജയകരം കപ്പൽ മുക്കി
പ്രഹരപരിധി 130 കിലോമീറ്റർ
കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ 50,000 കോടി
ഓരോ ഡോസ് വീതമുള്ള 2 കുത്തിവയ്ക്കപ്പ് ചെലവ് 7 ഡോളർ
ശിവാംഗിയും ശുഭാംഗിയും ദിവ്യയും നേവിയുടെ ആദ്യ വനിതാ പൈലറ്റുമാർ
നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാർ വിജയകരമായി പരിശീലനം പൂർത്തിയാക്കി. ബിഹാറിൽ നിന്നുള്ള ശിവാംഗി,
റൊണാൾഡോയുടെ കൂട്ട് വിടാതെ കോവിഡ്
വീണ്ടും പോസിറ്റീവ്ബാഴ്സയ്ക്ക് ആശ്വാസം
ഷിർദ്ദി ബാബ ക്ഷേത്രത്തിൽ മഹാസമാധി പൂജ വിജയദശമിക്ക്
ശ്രീ ഷിർദ്ദിസായി ബാബയുടെ നൂറ്റിരണ്ടാമത് മഹാസമാധി പൂജ മണ്ണന്തല ശ്രീ ഷിർദ്ദിബാബ ക്ഷേത്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വിജയ ദശമി ദിവസമായ ഒക്ടോബർ 26ന് നടക്കും.
ഹെൽമെറ്റ് ഇല്ലെങ്കിൽ ലൈസൻസ് പോകും
ശിക്ഷ കടുപ്പിക്കും. ലൈസൻസ് റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം
അപ്നായൻ ദിനം ആചരിച്ചു
ദക്ഷിണ കേരളത്തിലെ ആറ് ജില്ലകളിൽ ഉൾക്കൊള്ളുന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ 50 ശാഖകളിൽ അപ്നായൻ ദിനം ആചരിച്ചു.
പാണ്ഡയിലേറി ഹൈദരാബാദ് അനായാസ ജയം
രാജസ്ഥാന്റെ സാദ്ധ്യത മങ്ങി
34 വർഷത്തിനിടയിലെ മികച്ച തോൽവി
പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് സിദാൻ
ബാംഗ്ലൂരിന് ഉജ്ജ്വല ജയം
കൊൽക്കത്തയുടെ മാനം കപ്പലുകയറി
സമൂഹ മാദ്ധ്യമങ്ങളിൽ സ്ത്രീകളെ ആക്ഷേപിച്ചാൽ 5 വർഷം തടവ്
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ തടയാൻ പോലീസ് ആക്ടിൽ ഭേദഗതി വരുത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
വിവാഹ വസ്ത്രത്തിൽ കവർ ഡ്രൈവും പുൾ ഷോട്ടും
ബംഗ്ലാ താരത്തിന്റെ ഫോട്ടോഷൂട്ടിൽ ഞെട്ടി ആരാധകർ
പുത്തൻ ദൗത്യം എംഡി മലബാർ വിഴിഞ്ഞത്ത്
കപ്പലുകളിൽ നിന്ന് തൊഴിലാളികളെ കരക്കെത്തിക്കാനും തിരികെ കയറ്റാനുമുള്ള പുതിയ ദൗത്യവുമായി എംഡി മലബാർ വിഴിഞ്ഞത്ത് നങ്കൂരമിട്ടു.
പിഎസ്ജിയെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്
ബാഴ്സയ്ക്കും വിജയത്തുടക്കം
നവീകരിച്ച കൊല്ലം, താന്നി ബീച്ചുകൾ, മലമേൽ ടൂറിസം കേന്ദ്രം ഉദ്ഘാടനം ഇന്ന്
സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടി ഭാഗമായി ജില്ലയിലെ നിലവിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച് കൊല്ലം ബീച്ചിന്റെയും താന്നി ബീച്ചിന്റെയും മലമേൽ ടൂറിസം കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
കേക്കുണ്ടാക്കി വിൽക്കുന്നവർക്ക് ഇനി ലൈസൻസ് മസ്റ്റ്
ലോക്ക്ഡൗണത്തിയതോടെ വീട്ടമ്മമാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നായ കേക്കുകൾ ഇനി വിൽക്കാൻ ലൈസൻസ് നിർബന്ധമാക്കി.
ആരോഗ്യപ്രവർത്തകർക്ക് നൂതന സുരക്ഷാ കവചവുമായി ശ്രീചിത്ര
പിപിഇ കിറ്റിന് പകരം ഉപയോഗിക്കാം
പാർലെ അഗ്രോ ബി-ഫിസ് വിപണിയിൽ
പ്രിയങ്ക ചോപ്രയും ജൂനിയർ എൻ ടി ആറും ബ്രാൻഡ് അംബാസഡർമാർ
ടെസ്റ്റിംഗ് ടൈം ഒഴിവാക്കണം
ധോണി ടീമിൽ നിന്ന് പുറത്തുപോകണം, ടെസ്റ്റ് ടീമെന്ന് പരിഹാസം