CATEGORIES
Kategorien
ഓരോ മണിക്കൂറിലും 90 കോടി വീതം
അംബാനിയുടെ നേട്ടം; അതും കോവിഡ് കാലത്ത്
ഏറ്റവും മൂല്യമുളള യുണികോണുകളുടെ പട്ടികയിൽ പേടിഎം ഒന്നാമത്
ഒയോയും ബൈജുസും പട്ടികയിൽ
സൂര്യ ഫെസ്റ്റിവലിന് തുടക്കമിട്ട് യേശുദാസിന്റെ കച്ചേരി
ഇന്ന് മീനാക്ഷി ശ്രീനിവാസന്റെ ഭരതനാട്യം
ഇഎഫ്എൽ കപ്പ്: മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും ക്വാർട്ടറിൽ
ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പിൽ മാഞ്ചസ്റ്ററിലെ അന്താരാഷ്ട്ര ക്ലബ്ബകൾ രണ്ടും ക്വാർട്ടറിൽ കടന്നു. മാഞ്ചസ്റ്റർ സിറ്റിയ്ക്ക് പിന്നാലെ മാഞ്ചസ്റ്റർ യൂണറ്റഡും ക്വാർട്ടറിൽ കടന്നു.
ആർക്കും ശിക്ഷയില്ല
അദ്വാനി അടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടു ഉമാഭാരതി, കല്യാൺ സിംഗ്, ജോഷി എന്നിവരും കുറ്റവിമുക്തർ മുൻകൂട്ടി ആസൂത്രണം ചെയ്തതിന് തെളിവില്ല. പള്ളി തകർത്തത് പെട്ടെന്നുള്ള വികാരത്താൽ അദ്വാനിയും ജോഷിയും ശ്രമിച്ചത് ജനക്കൂട്ടത്തെ തടയാൻ
സൂര്യ കലാമേളയ്ക്ക് ഇന്ന് അരങ്ങുണരും
ഇത്തവണ ഓൺലൈനിൽ 43-ാം വർഷവും പാടിത്തുടങ്ങാൻ യേശുദാസ്
എൽഐസിയുടെ 25% ഓഹരികൾ വിറ്റഴിക്കും
രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുൻസ് കമ്പനിയായ എൽ എസി യുടെ 25% ഓഹരി വിൽക്കാൻ സർക്കാർ മന്ത്രിസഭയുടെ അനുമതി തേടുന്നു.
സ്കൂൾ തുറക്കാം
കുട്ടികളെ നിർബന്ധിക്കരുത്, സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. സിനിമാ തിയേറ്ററുകളിൽ ഒക്ടോബർ 15 മുതൽ 50 % പ്രവേശനം
ചീട്ടുകൊട്ടാരമായി രാജസ്ഥാൻ
സഞ്ജു ഉൾപ്പെടെയുള്ള പ്രമുഖർ ഒറ്റ അക്കത്തിൽ പുറത്തായി
നദാലും സെറീനയും രണ്ടാം റൗണ്ടിൽ
ഫ്രഞ്ച് ഓപ്പണിൽ നിന്ന് മെദവദേവ് പുറത്ത്
ഘോഷയാത്രയില്ല, ആചാരം മാത്രം
നവരാത്രി വിഗ്രഹങ്ങൾ മോട്ടോർ വാഹനങ്ങളിൽ എഴുന്നള്ളിക്കും
റാഷിദ് മാജിക്ക്
ഡൽഹിയെ കടപുഴക്കി ഹൈദരാബാദ് . സീസണിലെ ആദ്യ വിജയം
പ്രതിരോധത്തിൽ ഒറ്റക്കെട്ട് ലോക്ക്ഡൗൺ ഇല്ല
ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ല. സമരങ്ങൾക്കും നിയന്ത്രണം
കൊച്ചി തുറമുഖം നവീകരിക്കാൻ 140 കോടി രൂപയുടെ പദ്ധതി
കൊച്ചിയിലെ മത്സ്യബന്ധന തുറമുഖം നവീകരിക്കാൻ 140 കോടി രൂപയുടെ പദ്ധതിരേഖയിൽ സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റിയും (എം പിഇഡിഎ) കൊച്ചിൻ പോർട്ട് ട്രസ്റ്റും ഒപ്പിട്ടു.
ടീം ഇന്ത്യയ്ക്ക് കരുത്താകാൻ ഇഷാൻ
ട്രാക്ക് റെക്കോർഡ് ആവോളമുണ്ടെങ്കിലും ധോണിയുടെ നാട്ടുകാരനായ ഇഷാൻ കിഷന് ഇനിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മുഖം കാണിക്കാൻ അവസരം ലഭിച്ചിട്ടില്ല.
ബാംഗ്ളൂരിന് തകർപ്പൻ ജയം
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ പത്താം മത്സരത്തിൽ മുംബയ്ക്കെ തിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം.
പിഴ കൂട്ടും
നിയന്ത്രണങ്ങൾ കടുപ്പിച്ചു. അടച്ചിടൽ ഉടൻ ഇല്ല
തോൽക്കാത്ത പോരാളി, തെവാത്തിയ
ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ 224 റൺസ് സ്കോർ പിന്തുടർന്ന് രാജസ്ഥാൻ റോയൽസ് വിജയം നേടിയപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് രാഹുൽ തെവാത്തിയ എന്ന ഓൾറൗണ്ടറാണ്. ഒരു സമയത്ത് പഴിക്കുകയും ട്രോളുകയും ചെയ്ത നാവുകളെക്കൊണ്ട് തന്നെ പുകഴ്ത്തി പറയിച്ച പോരാളിയാണ് രാഹുൽ തെവാത്തിയ.
ആൻഡി മുറെ ആദ്യ റൗണ്ടിൽ പുറത്ത്, വൻ അട്ടിമറിയുമായി സ്റ്റാൻ വാവറിങ്ക
ഫ്രഞ്ച് ഓപ്പണിൽ വൻ അട്ടിമറി. സൂപ്പർ താരം ആൻഡി മുറെയെ സ്റ്റാൻ വാവറിൽ ആദ്യ റൗണ്ടിൽത്തന്നെ പരാജയപ്പെടുത്തി. 2012-ന് ശേഷം പ്രമുഖ ടൂർണമെന്റുകളുടെ ആദ്യ റൗണ്ടിൽ ഇരുവരും പോരാട്ടം നടത്തിയത് ആദ്യമായിരുന്നു.
പുരത്തിൽ പങ്കെടുക്കാൻ ഈസ്റ്റ് ബംഗാളും
ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ ആവേശം ഇരട്ടി യാക്കിക്കൊണ്ട് മറ്റൊരു വമ്പൻ ടീം കൂടി ഇത്തവണയെത്തുന്നു.
കെങ്കേമമാക്കി സഞ്ജു
പഞ്ചാബിനെതിരെ രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം
ദീപികയടക്കം നടിമാരുടെ ഫോൺ പിടിച്ചെടുത്തു
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുടെ മൊബൈൽ ഫോണുകൾ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തു.
രണ്ടാം തരംഗം
മരണ നിരക്ക് ഉയരും നിയന്ത്രണങ്ങൾ വേണ്ടി വന്നേയ്ക്കും
കൂൾ സിംപിൾ
കൈകെആറിന്റേത് അനായാസ ജയം
ഗുർപ്രീത് സിംഗ് സന്ധു ഇന്ത്യയിലെ മികച്ച ഫുട്ബാൾ താരം
2019-20 സീസണിലെ ഇന്ത്യയുടെ മികച്ച ഫുട്ബാളറായി ബംഗളൂരു എഫ്.സി ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു.
വടക്കന്റെ മണ്ണിലൂടെ
മണ്ണും വിണ്ണുമടങ്ങുന്ന പ്രകൃതിയുടെ, ഇന്നലെയുടെ വിങ്ങുന്ന മനസ്സിന്റെ നോവും നിനവുമാണ് തെയ്യങ്ങളിലൂടെ വടക്കന്റെ മണ്ണിൽ പ്രതിഫ ലിക്കുന്നത്..
കള്ളൻമാരുടെ പാഞ്ചാലിനാട്
തിരുട്ടുഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രം ഒരുക്കുന്നത് നവാഗതനായ സുധിൻ വാമറ്റം
ക്യാച്ചോ, ഞാൻ അറിഞ്ഞില്ല
ചാഹറിന്റെ രണ്ടാം പന്തിൽ പൃഥ്‌വി ഷാ പുറത്തായത് ധോണി അറിഞ്ഞില്ലെന്ന്
നാദ ശരീരാ പരാ......(എസ്പിബി 1946-2020)
മരണത്തോട് മല്ലിട്ട് 51 ദിവസം കോവിഡ് നെഗറ്റീവ് ആയിട്ടും ശ്വാസകോശ രോഗം അലട്ടി -16 ഭാഷകൾ -40,000 പാട്ടുകൾ ഗിന്നസ് റെക്കോഡ് പത്മശ്രീ പത്മഭൂഷൺ 6 ദേശീയ പുരസ്കാരം 25 നന്ദി പുരസ്കാരം ശങ്കരാ നാദശരീരാ പരാ വഴിത്തിരിവായി
ചെന്നൈക്ക് വീണ്ടും തോൽവി, ഡൽഹി വീണ്ടും NO.1
ഐപിഎല്ലിൽ മുൻ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ രണ്ടാമത്തെ കളിയിലും പിഴച്ചു.