Newspaper
Kalakaumudi
ഇടതു പക്ഷത്തിന് മുതൽക്കൂട്ടാകുമോ തീരദേശ ഹൈവെയും മലയോര ഹൈവെയും?
തിരുവനന്തപുരം: പ്രചാരണങ്ങൾ അവസാനിക്കാൻ ഇനി വെറും നാലുദിവസം മാത്രം ബാക്കി .
1 min |
01.04.2021
Kalakaumudi
ആചാരങ്ങളും വിശ്വാസങ്ങളും തകർക്കുന്നത് ഇടതു സർക്കാർ ജന്മാവകാശമായി കാണുന്നു: യോഗി ആദിത്യനാഥ്
തിരുവനന്തപുരം: വിശ്വാസത്തെയും ആചാരങ്ങളെയും തകർക്കുന്നത് ജന്മാവകാശമായി കണ്ടു പ്രവർത്തിക്കുകയാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാരെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
1 min |
02.04.2021
Kalakaumudi
മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്നും 21 ആയി കുറച്ച് കേജ്രിവാൾ
ബാറുകളുടെയും പബുകളുടെയും പ്രവർത്തന സമയം പുലർച്ചെ 3 വരെ നീട്ടി
1 min |
31.03.2021
Kalakaumudi
ടി20 : 173 റൺസുമായി ന്യൂസിലാണ്ട്, വില്ലനായി മഴ
ന്യൂസിലാന്റ്: ബംഗ്ലാദേശിനെതിര രണ്ടാം ടി 20യിൽ 173 റൺസ് നേടി ന്യൂസിലാന്റ്. ഇന്നലെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാന്റിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ 27 പന്തിൽ അർദ്ധ ശതകം തികച്ച ഗെൻ ഫിലിപ്പ്സ് ആണ് തനിക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റിയത്.
1 min |
31.03.2021
Kalakaumudi
സ്വർണ്ണത്തിനു വേണ്ടി എൽ.ഡി.എഫ് കേരളത്തെ ഒറ്റു കൊടുത്തു: മോദി
വിശ്വാസങ്ങളെ ലാത്തി കൊണ്ട് തകർക്കാനാവില്ല .
1 min |
31.03.2021
Kalakaumudi
മ്യാൻമറിൽനിന്നുള്ളവർക്ക് അഭയം; വിവാദ ഉത്തരവ് പിൻവലിച്ച് മണിപ്പുർ സർക്കാർ
ഗുവാഹത്തി : കലാപം രൂക്ഷമായ മ്യാൻമറിൽ നിന്നുള്ള അഭയാർഥികൾക്ക് പ്രാദേശിക ഭരണകൂടങ്ങൾ ഭക്ഷണവും ക്യാംപുകളും ഒരുക്കരുതെന്ന ഉത്തരവ് മണിപ്പുർ സർക്കാർ പിൻവലിച്ചു.
1 min |
31.03.2021
Kalakaumudi
ഇതാ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ്ടാരു റിസോർട്ട്
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബാഹുല്യം കണ്ടാണ് ആൻഡമാൻ ദ്വീപുകളിൽ നീന്തൽ പരിശീലകനായി ജോലി ചെയ്തിരുന്ന സരോവർ പുരോഹിത് ഒരു പ്രകൃതിസ്നേഹി ആയി മാറിയത്.
1 min |
31.03.2021
Kalakaumudi
ആവേശത്തിരയിളക്കി പ്രിയങ്ക
കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയ പ്രചാരണ പട്ടണം ജനസാഗരമായി
1 min |
31.03.2021
Kalakaumudi
മോഹവിലയിൽക്കുടുങ്ങി ഡോൾഫിനുകൾക്ക് വംശനാശം
തിരുവനന്തപുരം:തീരക്കടൽ കേന്ദ്രീകരിച്ച് ഡോൾഫിൻ വേട്ട വ്യാപകമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. തലസ്ഥാനജില്ലയുടെ തീരക്കടൽ കേന്ദ്രീകരിച്ചാണ് വനം-വന്യ ജീവി നിയമപ്രകാരം പിടികൂടൽ നിരോധിച്ച ജീവികളെ പിടിച്ച് വിൽപ്പന നടത്തുന്നത്.
1 min |
29.03.2021
Kalakaumudi
ഷൂട്ടിംഗ് ലോകകപ്പ്: 15 സ്വർണ്ണവും 9 വെള്ളിയും 6 വെങ്കലവും വെടിവച്ചിട്ടു
ന്യൂഡൽഹി: ഐ .എസ്.എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പിൽ 15 സ്വർണ്ണം അടക്കം 30 മെഡലുമായി ആതിഥേയരായ ഇന്ത്യ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയേക്കാൾ ബഹുദൂരം മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു. 15 സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് ഇത്തവണ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്.
1 min |
30.03.2021
Kalakaumudi
ലാബിൽനിന്നു വൈറസ് ചോർന്നിട്ടില്ല; പ്രതി വവ്വാലെന്ന് ഡബ്ല്യഎച്ച് പഠനം
ബെയ്ജിങ്: വുഹാനിലെ ലാബിൽ നിന്നു കൊറോണ വൈറസ് ചോർന്നെന്ന വ്യാപക പ്രചാരണം അടിസ്ഥാന രഹിതമെന്നു ലോകാരോഗ്യ സംഘടന (ഡബ്ലഎച്ച്ഒ) ചൈന സംയുക്ത പഠനം.
1 min |
30.03.2021
Kalakaumudi
ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേയ്ക്ക് വിളിച്ചു ശിവശങ്കർ ടീം സർക്കാർ പദ്ധതികൾ തട്ടിയെടുത്തു
സ്പീക്കർക്കെതിരെ സ്വപ്നയുടെ മൊഴി പുറത്ത്
1 min |
29.03.2021
Kalakaumudi
ഇന്ത്യയ്ക്ക് പരമ്പര
പുന: അവസാന ഓവർ വരെ ആവേശം വിതച്ച പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര (21) സ്വന്തമാക്കി.
1 min |
29.03.2021
Kalakaumudi
ഗജരാജൻ ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു
ഗുരുവായൂർ ദേവസ്വത്തിലെ ഏറ്റവും വലിയ കൊമ്പൻ, ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളിൽ പ്രമുഖൻ തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആനയായ ഗജരാജൻ വലിയ കേശവൻ ചരിഞ്ഞു.
1 min |
30.03.2021
Kalakaumudi
കാർഷിക നിയമങ്ങൾ പിൻവലിക്കില്ല: പ്രധാനമന്ത്രി
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്രവും കർഷകരും തമ്മിലുള്ള ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പിന്നോട്ടില്ലെന്നാവർത്തിച്ച് പ്രധാനമന്ത്രി. കാർഷിക മേഖലയിൽ വരാനിരിക്കുന്ന വിപ്ലവം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുമെന്ന് മൻ കി ബാത്തിന്റെ എഴുപത്തിയഞ്ചാം പതിപ്പിൽ നരേന്ദ്ര മോദി അവകാശപ്പെട്ടു. അതേസമയം, നിയമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബിൽ ബിജെപി എം എൽഎയെ കർഷകർ കെയേറ്റം ചെയ്തതിൽ അന്വേഷണം തുടങ്ങി.
1 min |
29.03.2021
Kalakaumudi
ഇനി ഇന്ത്യയുടെ ആധിപത്യ കാലം ഇയാൻ ചാപ്പൽ
മെൽബൺ: ഇന്ത്യ ക്രിക്കറ്റിൽ ഇനി ഒരു കാലഘട്ടം വ്യക്തമായ മേൽക്കൈ നേടുമെന്ന് മുൻ ഓസ്ട്രേലിയൻ താരം ഇയാൻ ചാപ്പൽ. മറ്റു ക്രിക്കറ്റിംഗ് ഭീമന്മാർ കരുതിയിരിക്കേണ്ട സമയമായെന്നും ഇയാൻ ചാപ്പൽ പറഞ്ഞു.
1 min |
30.03.2021
Kalakaumudi
'എവർഗ്രീൻ' ചലിച്ചു തുടങ്ങി, കുടുങ്ങിക്കിടക്കുന്നത് 369ലധികം കപ്പലുകൾ
കെയ്റോ: സൂയസ് കനാലിൽ ഏറ്റവും വലിയ ഗതാഗതക്കുരുക്കുണ്ടാക്കി കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ 'എവർഗ്രീൻ' ചലിച്ചു തുടങ്ങിയതായി റിപ്പോർട്ട്. കപ്പലിന്റെ മുൻ, പിൻ ഭാഗങ്ങൾ നാലു മീറ്റർ ചലിച്ചതായി സൂയസ് കനാൽ അതോറിറ്റി ചെയർമാൻ ഉസാമ റബി പറഞ്ഞതായി ഈജിപ്തിലെ എക്സാ ന്യൂസ് റിപ്പോർട്ട് ചെയ്തു. കപ്പൽ നീക്കുന്നതിനായി കഴിഞ്ഞ ആറു ദിവസമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇപ്പോൾ പുരോഗതി ഉണ്ടായത്.
1 min |
30.03.2021
Kalakaumudi
വിമർശകരെ നിശബ്ദരാക്കി രാഹുലിന്റെ സെഞ്ച്വറി
പുനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കെ എൽ രാഹുലിന്റെ സെഞ്ചുറി സെലിബ്രേഷൻ ഏറെ വ്യത്യസ്തമായിരുന്നു.
1 min |
27.03.2021
Kalakaumudi
സൂയസ് കനാലിലെ ഗതാഗതക്കുരുക്ക്: കനാലിലൂടെ കടന്നുപോകാൻ കാത്തിരിക്കുന്നത് 321 കപ്പലുകൾ
കയ്റോ: സൂയസ് കനാലിലെ ഗതാഗതക്കുരുക്ക് തുടരുന്നതിനിടയിൽ കനാലിലൂടെ കടന്നുപോകാൻ കാത്തിരിക്കുന്ന കപ്പലുകളുടെ എണ്ണം 321 ആയതായി സൂയസ് കനാൽ ഹെഡ് ഓഫ് വാട്ടർവെ ഒസാമ റാബി അറിയിച്ചു.
1 min |
28.03.2021
Kalakaumudi
വെള്ളിത്തിര ഭരിക്കാൻ കടയ്ക്കൽ ചന്ദ്രൻ, വൺ ഇന്ന് തിയേറ്ററുകളിലേയ്ക്ക്
മുഖ്യമന്ത്രിയുടെ റോളിൽ മമ്മൂട്ടി ആദ്യമായി എത്തുന്ന ചിത്രം വൺ ഇന്ന് മുതൽ തിയേറ്ററുകളിലേയ്ക്ക്.
1 min |
26.03.2021
Kalakaumudi
വടക്കുംനാഥനെ വണങ്ങി എസ്ജി തുടങ്ങി
തൃശ്ശൂർ: വടക്കുംനാഥനെ വണങ്ങി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി.
1 min |
26.03.2021
Kalakaumudi
വോട്ടിനു മുമ്പ് ശമ്പളവും പെൻഷനും കിട്ടും
തിരുവനന്തപുരം: ദു:ഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ (ഏപ്രിൽ രണ്ട്, നാല്; സർക്കാർ ട്രഷറികൾ പ്രവർത്തിക്കും.
1 min |
28.03.2021
Kalakaumudi
സർക്കാർ നിയമനടപടിക്ക്
സ്പെഷ്യൽ അരി വിതരണം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയെ സമീപിക്കും വിഷുക്കിറ്റ് ഏപ്രിൽ ഒന്ന് മുതൽ
1 min |
28.03.2021
Kalakaumudi
രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ മൂർദ്ധന്യത്തിലെത്തും
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ മൂർദ്ധന്യത്തിലെത്തുമെന്ന് റിപ്പോർട്ട്.
1 min |
26.03.2021
Kalakaumudi
യുവതാരങ്ങളെ നിർമ്മിക്കുന്ന മെഷീൻ ഇന്ത്യക്കുണ്ട് !
പ്രകടനത്തിൽ കണ്ണുതള്ളി ഇൻസമാം ഇസ്ലാമാബാദ്:
1 min |
26.03.2021
Kalakaumudi
കൂറ്റൻ സ്കോറടിച്ചിട്ടും ഇന്ത്യ വീണു
സിക്സ് മഴ പെയ്യിച്ച് സ്റ്റോക്സ്, ബെർസ്റ്റോയ്ക്ക് ശതകം
1 min |
27.03.2021
Kalakaumudi
ക്യാപ്റ്റന്മാരുടെഏകദിന റൺസിൽ വിരാട് കോഹ്ലി സ്മിത്തിനെ മറികടന്നു
പൂനെ: ഏകദിനങ്ങളിൽ ഏറ്റവും അധികം റൺസ് നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കയുടെ ഗെയിം സ്മിത്തിനെ വിരാട് കോഹ്ലി മറികടന്നു .
1 min |
27.03.2021
Kalakaumudi
മൂന്നരക്കോടി രൂപയ്ക്ക് ഒരു ഗ്രാമം വിൽപനയ്ക്ക്
സ്പെയിനിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ഗലീഷ്യയിലെ സെർഡിസ് എന്ന ഗ്രാമം വിൽപനയ്ക്ക്. അതും വെറും മൂന്നരക്കോടി രൂപയ്ക്ക്.
1 min |
26.03.2021
Kalakaumudi
ഭീഷണിയായി ജെൽഫിഷ്
തിരുവനന്തപുരം: കമ്പവല മത്സ്യത്തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയായി വലകളിൽ ജെൽഫിഷുകൾ (ചൊറി) നിറയുന്നു.
1 min |
28.03.2021
Kalakaumudi
മോർഗന് പകരം ഇഗ്ലണ്ടിനെ ബട്ട്ലർ നയിക്കും
പൂനെ: പരിക്കേറ്റ ഇംഗ്ലണ്ട് നായകൻ ഒയിൻ മാർഗൻ ഏകദിന പരമ്പരയില അവശേഷിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കില്ല. പൂനെയിലെ ആദ്യ ഏകദിനത്തിനിടെയാണ് താരത്തിന്റെ കെ വിരലിന് പരിക്കേറ്റത്.
1 min |